ഇസ്തംബൂള്‍: തുര്‍ക്കി ചരിത്രത്തിലെ നിര്‍ണായകമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പൊതു തെരഞ്ഞെടുപ്പ് നാളെ. പ്രസിഡന്റ്, പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഒന്നിച്ചാണ് നടക്കുന്നത്. പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന് പ്രഖ്യാപിച്ച ഇടക്കാല തെരഞ്ഞെടുപ്പിന്റെ ഫലം അദ്ദേഹത്തിന് അനുകൂലമാകുമെന്നാണ് റിപ്പോര്‍ട്ട്. 2019 വരെ...
മോസ്കോ: ഗ്രൂപ്പ് എഫില്‍ ഇന്ന് സ്വീഡനെതിരെ നിര്‍ണായക മത്സരത്തിലിറങ്ങുന്ന നിലവിലെ ചാമ്പ്യന്മാരായ ജര്‍മനിക്ക് സൂപ്പര്‍ താരത്തിന്റെ പരിക്ക് തിരിച്ചടിയാവുന്നു. പ്രതിരോധ നിരയില്‍ ജര്‍മനിയുടെ ഹൃദയമായ മാറ്റ് ഹമ്മല്‍സാണ് പരിക്കിന്റെ പിടിയില്‍പ്പെട്ടത്. കഴുത്തിന് പരിക്കേറ്റ ഹമ്മല്‍സ് കളിക്കാന്‍...
കോഴിക്കോട്: ജെസ്നയുടെ തിരോധാന കേസ് സി.ബി.ഐക്കു വിടണമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡണ്ട് കെ.എം അഭിജിത്ത്. കേസുമായി ബന്ധപ്പെട്ട് ജെസ്നയുടെ സഹോദരനെ കക്ഷി ചേര്‍ത്ത് കെ.എസ്.യു ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ കോടതി സര്‍ക്കാറിനോടും സി.ബി.ഐയോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്....
കോഴിക്കോട്: മഞ്ഞപ്പിത്തബാധ റിപ്പോര്‍ട്ട് ചെയ്ത തലക്കുളത്തൂരിലും പരിസര പഞ്ചായത്തുകളിലും ക്ലാറിനേഷന് പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തണമെന്നും ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് നിര്‍ദേശം നല്കി. ചേളന്നൂര്‍ സി.എച്ച്.സി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന...
മോസ്കോ: റൊമേലു ലുക്കാകുവിന്റെയും നായകന് ഏദന്‍ ഹസാഡിന്റെയും ഇരട്ട ഗോള്‍ മികവില്‍ ഗ്രൂപ്പ് മത്സരത്തില്‍ ബെല്‍ജിയത്തിന് തുടര്‍ച്ചയായ രണ്ടാം വിജയം. എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് ടുണീഷ്യയെ തുരത്തിയാണ് ഒരു മത്സരം ശേഷിക്കെ ബെല്‍ജിയം അവസാന പതിനാറില്‍...
കോട്ടയം: ലൈംഗീകാരോപണത്തില്‍ കുടുങ്ങിയ വൈദികര്‍ക്കെതിരെ നടപടി. പരാതിയുയര്‍ന്ന അഞ്ച് വൈദികരെയും അന്വേഷണ വിധേയമായി ഓര്‍ത്തഡോക്സ് സഭ നേതൃത്വം സസ്പന്റെ് ചെയ്തു. വീട്ടമ്മയായ യുവതിയുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന ആരോപിച്ച് ഭര്‍ത്താവ് രംഗത്ത് എത്തിയതോടെയാണ് സംഭവം പുറത്തായത്. ഇത്...
ശ്രീനഗര്‍: കഠ്വ കൊലപാതകകേസ്സില്‍ മാധ്യമങ്ങള്‍ തെറ്റായ രീതിയിലാണ് റിപ്പോര്‍ട്ട് നല്‍കിയതെന്നും ഇത്തരം അതിരുകടന്ന റിപ്പോര്‍്ട്ടുകള്‍ വന്നാല്‍ കശ്മീരി മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊലപ്പെട്ട ബുഖാരിയുടെ ഗതിവരുമെന്ന ഭീക്ഷണിയുമായി ജമ്മുകാശ്മീരിലെ ബി.ജെ.പി മുന്‍മന്ത്രിയും എം.എല്‍.എയുമായ ലാല്‍ സിങ് രംഗത്ത്. കശ്മീരില്‍...
കോട്ടയം നന്മ കേരളത്തില്‍ ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ ഇന്നും 26, 27 തീയതികളിലും ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഏഴു മുതല്‍ 11 സെന്റിമീറ്റര്‍ വരെ മഴ പെയ്യും. കേരള, കര്‍ണാടക,...
ന്യൂഡല്‍ഹി: അമേരിക്കയില്‍ നിന്ന് അടുത്ത എട്ട് വര്‍ഷത്തിനുള്ളില്‍ സിവിലിയന്‍ ആവശ്യങ്ങള്‍ക്കുള്ള ആയിരം വിമാനങ്ങള്‍ വാങ്ങാനൊരുങ്ങി ഇന്ത്യ. പ്രതിരോധ ആവശ്യങ്ങള്‍ക്ക് പുറമേയാണ് സിവിലിയന്‍ വിമാന ഇടപാട്. പ്രതിരോധ ആവശ്യത്തിനായി കര നിരീക്ഷണ വിമാനമായ പി8ഐ 12 കൂടി...
മോസ്ക്കോ: പേരും പെരുമയും പറഞ്ഞ് റഷ്യയിലെത്തിയ ലാറ്റിനമേരിക്കന്‍ ശക്തികളായ അര്‍ജന്റീനയും ബ്രസീലും ഗ്രൂപ്പിലെ ആദ്യ രണ്ടു മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ പേരിനൊത്ത പ്രകടനം ഇതുവരെ പുറത്തെടുത്തിട്ടില്ല. ഗ്രൂപ്പ് ഡിയില്‍ ഒരു സമനിലയും ഒരു തോല്‍വിയുമുള്ള മെസ്സിപ്പട, 2002നു...