ന്യൂഡല്‍ഹി: ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ ആരോപണങ്ങള്‍ക്ക് ശക്തമായ മറുപടിയുമായി കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. ബിജെപിയുമായിസഖ്യത്തിലുള്ള സമയത്ത് നിലവിലുണ്ടായിരുന്ന കരാര്‍പ്രകാരം മാത്രമാണ് തീരുമാനങ്ങള്‍ എടുത്തിരുന്നതെന്നും വികസനകാര്യത്തില്‍ വിവേചനമുണ്ടായിട്ടില്ലെന്നും പിഡിപി നേതാവ് പറഞ്ഞു....
റാഞ്ചി: ഝാര്‍ഖണ്ഡില്‍ സന്നദ്ധ സംഘടനാ പ്രവര്‍ത്തകരായ അഞ്ച് സ്ത്രീകളെ ക്രൂരമായി ആക്രമിച്ച ശേഷം കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ പൊലീസ് ഇരുട്ടില്‍ തപ്പുന്നു. അക്രമം കഴിഞ്ഞു ദിവസങ്ങള്‍ പിന്നിട്ടിട്ടും ആരെയും അറസ്റ്റ് ചെയ്യാന്‍ പൊലീസിനായില്ല. ഇതിനിടെ...
കണ്ണൂര്‍: സംസ്ഥാനത്ത് സാധാരണക്കാരുടെ ഇഷ്ടമീനുകളായ അയിലക്കും മത്തിക്കും വന്‍ ക്ഷാമം. ട്രോളിംഗ് നിരോധനവും കനത്ത മഴയുമാണ് ക്ഷാമത്തിനു കാരണം. ഇതിനാല്‍ മീനുകള്‍ക്ക് തീവിലയാണ്. സംസ്ഥാനത്ത് മത്സ്യബന്ധനത്തിനു നിയന്ത്രണം ഉള്ളതിനാല്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നാണ് മീനുകള്‍ ഏറെയും...
തളിപ്പറമ്പ്: പുളിമ്പറമ്പില്‍ വ്യാപകമായി കുന്നിടിച്ച് നിരത്തി. സി.പി.എമ്മുകാരനായ വാര്‍ഡ് കൗണ്‍സിലറുടെ സ്ഥലത്തടക്കമാണ് കുന്നിടിക്കല്‍ നടന്നതെന്ന് ആരോപണവും ഉയര്‍ന്നിട്ടുണ്ട്. കുന്നിടിക്കലിനെതിരെ സി.പി.എമ്മിലെ ഒരുപറ്റം യുവാക്കളാണ് പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുള്ളത്. പുളിമ്പറമ്പ്- കുപ്പം റോഡില്‍ കണികുന്നിന് എതിര്‍വശം പുളിയോടാണ്...
വാഷിങ്ടണ്‍: അമേരിക്കയിലെ ന്യൂജേഴ്സിയില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടാക്കി ഉയര്‍ത്തി. പതിനാറും പതിനേഴും വയസുള്ള പെണ്‍കുട്ടികള്‍ക്ക് മാതാപിതാക്കളുടെ അനുവാദത്തോടെ വിവാഹം കഴിക്കാന്‍ ന്യൂജേഴ്സി സംസ്ഥാനം നേരത്തെ അനുമതി നല്‍കിയിരുന്നു. പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടാക്കുന്ന രണ്ടാമത്തെ യു.എസ് സ്റ്റേറ്റാണ്...
കൊച്ചി: അധികാര കൈമാറ്റവുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശമുള്ള മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ ഇടയലേഖനം എറണാകുളം-അങ്കമാലി അതിരൂപതയിലെ പള്ളികളില്‍ ഞായറാഴ്ച വായിക്കാതെ ഒഴിവാക്കി. പുതുതായി നിയമിതനായ അപ്പസ്തോലിക് അഡ്മിനിട്രേറ്റര്‍ മാര്‍ ജേക്കബ്...
ജമ്മു: സര്‍ക്കാര്‍ ഓഫീസില്‍ മേല്ഉദ്യോഗസ്ഥന് നടത്തിയ മിന്നല്‍ പരിശോധനയില്‍ പണിയില്ലാതായത് 18 ഉദ്യോഗസ്ഥര്‍ക്ക്. ജമ്മുകശ്മീരിലെ സര്‍ക്കാര്‍ ഓഫീസിലാണ് മേല്ഉദ്യോഗസ്ഥന് മിന്നല്‍ പരിശോധന നടത്തിയത്. ഇതോടെ ഡ്യൂട്ടിയില്‍ ഹാജരാകാതെ മുങ്ങി നടന്ന 18 ഉദ്യോഗസ്ഥര്‍ പിടിയിലാവുകയായിരുന്നു. ഇവര്‍ക്ക്...
മോസ്കോ: അപാര ഫോം തുടരുന്ന നായകന്റെ കരുത്തില്‍ ഗ്രൂപ്പ് ജി രണ്ടാം അങ്കത്തില്‍ പനാമയെ ഗോള്‍ മഴയില്‍ മുക്കി ഇംഗ്ലണ്ട്. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്ക് മുന്നിലായിരുന്ന ഇംഗ്ലണ്ട് രണ്ടാം പകുതിയില്‍ അത്...
തെലങ്കാന: തൊഴിലാളികളുമായ പോയ ട്രാക്ടര്‍ കനാലിലേക്ക് മറിഞ്ഞ് 15 പേര് മരിച്ചു. പരുത്തികൃഷിയിടത്തിലെ തൊഴിലാളികളായ 14 സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. ഏഴു പേര്‍ക്ക് പരിക്കേറ്റു. ഹൈദരാബാദില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെ യാദദ്രി ജില്ലയില്‍...
കൊണ്ടോട്ടി: ഈ വര്‍ഷം ഇന്ത്യയില്‍ നിന്ന് റെക്കോര്‍ഡ് വളണ്ടിയര്‍ സംഘം ഹജ്ജിന് എത്തും.വിവിധ സംസ്ഥാനങ്ങ ളില്‍നിന്നായി 625 ലേറെ വളണ്ടിയര്‍മാര്‍ക്കാണ് ഈ വര്‍ഷം ഹജ്ജ് കമ്മി റ്റി ഓഫ് ഇന്ത്യ അനുമതി നല്‍കിയിരിക്കുന്നത്. ഈ വളണ്ടിയര്‍മാരെ...