ന്യൂഡല്‍ഹി: സഹപ്രവര്‍ത്തകന്റെ ഭാര്യയെ കൊലപ്പെടുത്താന്‍ മേജര്‍ നിഖില്‍ ഹാണ്ടക്ക് പ്രേരണയായത് വിവാഹാഭ്യര്‍ഥന നിരസിച്ചത് മൂലമുള്ള വൈരാഗ്യമെന്ന് പൊലീസ്. ശനിയാഴ്ചയാണ് മേജര്‍ അമിത് ദ്വിവേദിയുടെ ഭാര്യ ഷലീസ ദ്വിവേദിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷലീസയും നിഖിലും രണ്ട്...
മോസ്കോ: ഈജിപ്ഷ്യന്‍ ഫുട്ബോള്‍ താരം മുഹമ്മദ് സലാഹ് ലോകകപ്പിന് ശേഷം വിരമിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഉയര്‍ന്നുവന്ന രാഷ്ട്രീയ വിവാദത്തെ തുടര്‍ന്നാണ് സലാഹ് ഈജിപ്ത് ടീം വിടാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാദ പുരുഷനായ റാംസന്‍ കദിറോവില്‍ നിന്നും...
ന്യൂഡല്‍ഹി: പാലക്കാട് കഞ്ചിക്കോട്ടെ കോച്ച് ഫാക്ടറി എത്രയും വേഗം യാഥാര്‍ത്ഥ്യമാക്കിയില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് എ.കെ ആന്റണി. കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് നല്കിയ വാഗ്ദാനം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോച്ച് ഫാക്ടറിയുടെ പ്രവര്‍ത്തനം തുടങ്ങണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍...
മുഹമ്മദ് ഷാഫി പോളണ്ട് 0 കൊളംബിയ 3 ടാക്ടിക്കല്‍ ഫുട്ബോളിന്റെ വസന്തം; ആദ്യ മത്സരത്തിലെ തോല്‍വിയുടെ ഭാരമുള്ള ഹോസെ പെക്കര്‍മാന്റെ കൊളംബിയ പോളണ്ടിനെ വ്യക്തമായ മാര്‍ജിനില്‍ തോല്‍പ്പിച്ച മത്സരത്തിന് ഇതില്‍പ്പരമൊരു വിശേഷണം ചേരുമെന്ന് തോന്നുന്നില്ല. പെക്കര്മാന്...
തിരുവനന്തപുരം: ഗായിക എസ് ജാനകി മരിച്ചെന്ന് വ്യാജ പ്രചരണം. ഞായറാഴ്ച ഉച്ചമുതലാണ് ഫേസ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെ വാര്‍ത്ത പ്രചരിച്ചത്. കഴിഞ്ഞ വര്‍ഷവും ഇതേ രീതിയില്‍ വ്യാജ പ്രചരണം നടന്നിരുന്നു. എന്നാല്‍ സംഭവത്തോട് ഗായികയോ...
മോസ്കോ: പോളണ്ടിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് കൊളംബിയ തങ്ങളുടെ പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമാക്കി. കളിയുടെ തുടക്കത്തില്‍ അര മണിക്കൂര്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം മികച്ച പോരാട്ടം കാഴ്ചവെച്ചു. മുന്നറ്റ നിരയും പ്രതിരോധവും ഒന്നിനൊന്ന്...
കോട്ടയം: കോട്ടയത്ത് തിരുനക്കര ക്ഷേത്രത്തിനു സമീപം മധ്യവയസ്കന്റെ മൃതദേഹം ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിവച്ച നിലയില്‍ കണ്ടെത്തി. മരിച്ചയാള്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
ഇസ്താംബൂള്‍: തുര്‍ക്കിയില്‍ നിലവിലെ പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്ദുഗാന് വന്‍ ഭൂരിപക്ഷത്തില്‍ വീണ്ടും അധികാരത്തിലേറി. കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പില്‍ 52.5 ശതമാനം വോട്ട് നേടിയാണ് ഉര്ദുഗാന് വീണ്ടും അധികാരത്തിലെത്തിയിരിക്കുന്നത്. 2019 നവംബറില്‍ നടക്കേണ്ടിയിരുന്ന പൊതു...
ശ്രീനഗര്‍: ദിവസങ്ങളോളം അതിക്രൂരമായ പീഡനത്തിനിരയാകുമ്പോഴും കഠ്വയിലെ ആ എട്ട് വയസുകാരി പെണ്‍കുട്ടി എന്തുകൊണ്ടാണ് ഒന്ന് ഞെരങ്ങുക പോലും ചെയ്യാതിരുന്നത്? ഒന്ന് ചുണ്ടനക്കാന്‍ പോലും കഴിയാത്ത വിധം ആ കുരുന്ന് ബാലികയെ നിശബ്ദമാക്കിയതിന്റെ ഞെട്ടിക്കുന്ന തെളിവുകളാണ് ഫോറന്‍സിക്...
റാഞ്ചി: ഝാര്‍ഖണ്ഡില്‍ സന്നദ്ധ സംഘടനാ പ്രവര്‍ത്തകരായ അഞ്ച് സ്ത്രീകളെ ക്രൂരമായി ആക്രമിച്ച ശേഷം കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ പൊലീസ് ഇരുട്ടില്‍ തപ്പുന്നു. അക്രമം കഴിഞ്ഞു ദിവസങ്ങള്‍ പിന്നിട്ടിട്ടും ആരെയും അറസ്റ്റ് ചെയ്യാന്‍ പൊലീസിനായില്ല. ഇതിനിടെ...