മുംബൈ: കനത്ത മഴയെ തുടര്‍ന്നുണ്ടായ കുഴിയില്‍ വീണ കുട്ടികളെ രക്ഷിക്കുന്നതിനിടെ സ്കൂള്‍ ബസ് ഡ്രൈവര്‍ മുങ്ങി മരിച്ചു. പ്രകാശ് ബാലു പാട്ടില്‍ (40) ആണ് മരിച്ചത്. വിരാറിലെ സ്കൂളില്‍ നിന്ന് കുട്ടികളുമായി തിരികെ പോകുമ്പോള്‍ ബസ്...
ന്യൂഡല്‍ഹി: ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായിരുന്ന സൊഹറാബുദ്ദീന്‍ ഷെയ്ക് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ സാക്ഷി പറയാതിരിക്കാന്‍ തനിക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന് സാക്ഷിയുടെ വെളിപ്പെടുത്തല്‍. തന്റെ ജീവന് ഭീഷണിയുണ്ടെന്നും സാക്ഷിയുടെ ഭാര്യ കോടതിയില്‍ സമര്‍പ്പിച്ച കത്തില്‍...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ബി.ജെ.പി എം.പി ശത്രുഘ്നന്‍ സിന്‍ഹ. നിലവില്‍ ഇന്ത്യ ഭരിക്കുന്നത് ബി.ജെ.പി സര്‍ക്കാര്‍ അല്ലെന്നും മോദി സര്‍ക്കാര്‍ എന്നാണ് അതിനെ പറയേണ്ടതെന്നും സിന്‍ഹ കുറ്റപ്പെടുത്തി. രാജ്യത്ത് ഇപ്പോള്‍ നടക്കുന്നത് വണ്മാന് ഷോയാണ്. സംസാരിച്ചാല്‍...
കൊച്ചി: താരസംഘടനയായ അമ്മക്കെതിരെ രൂക്ഷവിമര്‍ശനവുമായി പി.ടി തോമസ് എം.എല്‍.എ രംഗത്ത്. ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനം തന്നെ നിരാശപ്പെടുത്തിയെന്ന് പി.ടി തോമസ് പറഞ്ഞു. ദിലീപിനെ ഏത് സാഹചര്യത്തിലാണ് തിരിച്ചെടുത്തതെന്ന് അമ്മ വിശദീകരിക്കണം. ആക്രമണത്തിനിരയായ നടിക്ക് അമ്മ...
ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ മോദി സര്‍ക്കാര്‍ സ്വീകരിക്കുന്ന തീവ്ര നിലപാടുകള്‍ക്കെതിരെ മോദിയുടെ ഭാര്യ യശോദ ബെന്‍ രംഗത്തെത്തി. ഇന്ത്യക്കും പാക്കിസ്ഥാനുമിടയില്‍ സമാധാനം സ്ഥാപിക്കാന്‍ ലക്ഷ്യമിട്ട് സോഷ്യലിസ്റ്റ് പാര്‍ട്ടി സംഘടിപ്പിക്കുന്ന സമാധാനയാത്രക്ക് യശോദ ബെന്‍ പിന്തുണ പ്രഖ്യാപിച്ചു....
ന്യൂഡല്‍ഹി: സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാത്ത രാജ്യങ്ങളില്‍ ഇന്ത്യ ഒന്നാമതെന്ന് സര്‍വേ റിപ്പോര്‍ട്ട്. ലൈംഗികാതിക്രമം സ്ത്രീകളെ അടിമപ്പണിക്ക് നിര്‍ബന്ധിതരാക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ത്രീകളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 550 ഓളം വിദഗ്ദര്‍ക്കിടയില്‍ തോംസണ്‍ റോയിറ്റേഴ്സ് ഫൗണ്ടേഷന് നടത്തിയ സര്‍വേയിലാണ്...
പട്ന: പൊലീസുകാര്‍ക്ക് സൗജന്യമായി പച്ചക്കറി നല്‍കാത്തതിന് പതിനാലുകാരനെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച സംഭവത്തില്‍ കര്‍ശന നടപടിയുമായി ബിഹാര്‍ സര്‍ക്കാര്‍. അഗംകുവാന് പൊലീസ് സ്റ്റേഷനിലെ രണ്ട് എസ്.ഐമാരെ അടക്കം മുഴുവന്‍ പൊലീസുകാരെയും സസ്പെന്റ് ചെയ്തു. സംഭവം വിവാദമായതിനു...
യുണൈറ്റഡ് നേഷന്‍സ്: കശ്മീര്‍ വിഷയത്തില്‍ യു.എന്നില്‍ പാക്കിസ്ഥാന് ഇന്ത്യയുടെ രൂക്ഷ വിമര്‍ശനം. അര്‍ഥശൂന്യമായ വാചകക്കസര്‍ത്തുകൊണ്ട് യാഥാര്‍ത്ഥ്യങ്ങള്‍ ഇല്ലാതാവില്ലെന്ന് ഇന്ത്യന്‍ പ്രതിനിധി സന്ദീപ് കുമാര്‍ ബയ്യപ്പ പറഞ്ഞു. ഇന്ത്യന്‍ സംസ്ഥാനമായ കശ്മീരിനെ കുറിച്ച് അനാവശ്യവും അനുചിതവുമായ കാര്യങ്ങള്‍...
തിരുവനന്തപുരം: മനുഷ്യ വിസര്‍ജ്യമടക്കം കലര്‍ന്ന കുപ്പിവെള്ളം വിപണിയില്‍. ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പരിശോധനയിലാണ് കോളിഫോം ബാക്ടീരിയ അടങ്ങിയ കുപ്പിവെള്ളം കണ്ടെത്തിയത്. ഗുരുതര ആരോഗ്യപ്രശ്നമുണ്ടാകുമെന്നതിനാല്‍ ഇവര്‍ക്കെതിരെ വകുപ്പ് നിയമ നടപടി തുടങ്ങി. ഇതിന് പുറമെ മറ്റ് രോഗാണുക്കളേയും...
റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം… മികവും ഭാഗ്യവും മൈതാനത്തെ ഇരട്ടകളാണ്. മികവിനൊപ്പം ഭാഗ്യവുമുണ്ടെങ്കിലേ വിജയശ്രീലാളിതരാവാന്‍ കഴിയു എന്ന സത്യത്തിന് കാലപ്പഴക്കമുണ്ട്....