കോഴിക്കോട്: നിപ്പ വൈറസ് പൂര്‍ണമായും പിന്‍വാങ്ങിയെന്ന് നിഗമനം. നിരീക്ഷണപ്പട്ടികയില്‍ നിലവില്‍ ആരുമില്ല. അതേസമയം, ജാഗ്രതാ പ്രവര്‍ത്തനം ഈ മാസം 30 വരെ തുടരും. നിപ്പ വൈറസ് ബാധയില്‍ നിന്ന് രക്ഷപ്പെട്ട നഴ്സിങ് വിദ്യാര്‍ത്ഥി അജന്യയും...
തിരുവനന്തപുരം: വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേക്ക് നീങ്ങുന്ന പൊലീസ് സേനക്ക് താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയന്. ദാസ്യപ്പണി വിവാദത്തിന്റെ പശ്ചാത്തലത്തില്‍, പൊലീസ് ആസ്ഥാനത്ത് വിളിച്ചു ചേര്‍ത്ത എസ്.പി റാങ്കിനു മുകളിലോട്ടുള്ളവരുടെ അടിയന്തിര യോഗത്തിലാണ് മുഖ്യമന്ത്രി നിലപാട്...
കൊച്ചി: ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കെതിരെയുള്ള പരാതി ആരോഗ്യ വകുപ്പ് സെക്രട്ടറി അന്വേഷിക്കണമെന്ന് ഹൈക്കോടതി. ഡയറക്ടര്‍ ഡോ. ആര്.എല്‍ സരിതക്ക് എതിരെ കണ്ണൂര്‍ ജില്ലാ ആസ്പത്രി കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. പ്രതിഭ ഗവണ്മെന്റിന് നല്കിയ...
തലശ്ശേരി: മലബാറിലെ ഏക മുസ്ലിം രാജവംശമായ അറക്കല്‍ രാജവംശത്തിലെ നിലവിലെ ബീവി സുല്‍ത്താന അറക്കല്‍ ആദിരാജാ സൈനബ ആയിശാബി(93)നിര്യാതയായി. തലശ്ശേരി ടൗണ്‍ ഹാളിനടുത്തുള്ള അറക്കല്‍ ആദിരാജ മഹലിലായിരുന്നു അന്ത്യം. കേയി തറവാട്ടിലെ പരേതനായ സി.ഒ...
തിരുവനന്തപുരം: എ.ഡി.ജി.പി സുദേഷ്കുമാറിന്റെ മകളുടെ മര്‍ദനമേറ്റ പൊലീസ് ഡ്രൈവര്‍ ഗവാസ്കറെ പട്ടികജാതി–വര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരമുള്ള കേസില്‍ കുടുക്കാന്‍ നീക്കം. ഡ്രൈവര്‍ അലക്ഷ്യമായി വാഹനം ഓടിച്ചെന്ന എ.ഡി.ജി.പിയുടെയും അപമര്യാദയായി പെരുമാറിയെന്ന മകളുടെയും പരാതികള്‍ വ്യാജമാണെന്ന്...
ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കുകളില്‍ 9000 കോടി രൂപയുടെ വായ്പയെടുത്ത് ലണ്ടനിലേക്ക് മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയ കത്തുകള്‍ പുറത്ത്. പൊതുമേഖലാ ബാങ്കുകളുടെ വായ്പ തിരിച്ചടക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും...
കോഴിക്കോട്/കൊല്‍ക്കത്ത: ഓണ്‍ലൈന്‍ വിപണന ശൃംഘലയായ ഫഌപ്കാര്‍ട്ടില്‍ ഹെഡ്ഫോണ് ഓര്‍ഡര്‍ ചെയ്ത ഉപഭോക്താവിന് ലഭിച്ചത് എണ്ണക്കുപ്പി. പരാതി പറയാനായി കസ്റ്റമര്‍ കെയറില്‍ വിളിച്ചപ്പോള്‍ ബി. ജെ. പിയുടെ അംഗത്വവും. ഫുട്ബോള്‍ ആരാധകനായ യുവാവ് രണ്ട് സെറ്റ് ഹെഡ്ഫോണ്...
കോഴിക്കോട്: കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലമലയില്‍ ഉരുള്‍പൊട്ടലില്‍ മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്കും വീടും കൃഷിഭൂമിയും നഷ്ടപ്പെട്ടവര്‍ക്കും ഇതുവരെ പ്രഖ്യാപിച്ച നഷ്ടപരിഹാരം വിതരണം ചെയ്തില്ലെന്ന് കട്ടിപ്പാറ യു.ഡി.എഫ് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം നാമമാത്രമാണ്....
നടപടി എടുക്കാതെ ജലവിഭവ വകുപ്പ് തിരുവനന്തപുരം: സംസ്ഥാനത്ത് വിപണിയില്‍ ലഭ്യമായ പല കമ്പനികളുടെയും കുപ്പിവെള്ളങ്ങള്‍ക്ക് നിശ്ചിത ഗുണനിലവാരമില്ലെന്ന് മന്ത്രി മാത്യു.ടി.തോമസ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. സ്വകാര്യ കമ്പനികള്‍ വില്‍ക്കുന്ന കുപ്പിവെള്ളത്തിന്റെ ഗുണനിലവാരം...
കൊച്ചി: പീഡനക്കേസില്‍ പ്രതിയായ ദിലീപ് അംഗമായ താരസംഘടനയുമായി ബന്ധം അവസാനിപ്പിക്കാന്‍ തങ്ങളുടെ ജനപ്രതിനിധികളായ ഇന്നസെന്റിനോടും മുകേഷിനോടും സി.പി.എം ആവശ്യപ്പെടണമെന്ന് എഴുത്തുകാരന് എന്‍.എസ് മാധവന്. ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ച താരസംഘടനയായ ‘അമ്മ’ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് എന്‍.എസ് മാധവന്...