വാഷിങ്ടണ്‍: ഇറാനില്‍ നിന്ന് അസംസ്കൃത എണ്ണ വാങ്ങുന്നത് നവംബര്‍ നാലിനകം പൂര്‍ണമായും നിര്‍ത്തണമെന്ന് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് അമേരിക്കയുടെ കര്‍ശന നിര്‍ദേശം. ഇക്കാര്യത്തില്‍ ഒരു വിധത്തിലുള്ള ഇളവും പ്രതീക്ഷിക്കേണ്ടതില്ലെന്ന് അമേരിക്ക വ്യക്തമാക്കി. യൂറോപ്പിലെയും ഏഷ്യയിലെയും എല്ലാ...
വാഷിങ്ടണ്‍: മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് പ്രവേശനം നിഷേധിച്ച ഉത്തരവിനെ ശരിവെച്ച യു.എസ് സുപ്രീംകോടതി വിധിയില്‍ ആഹ്ലാദം പ്രകടിപ്പിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ ജനതയുടേയും ഭരണഘടനയുടേയും വന്‍ വിജയമാണ് വിധിയെന്ന് ട്രംപ് പറഞ്ഞു. യാത്രാവിലക്ക് കഴിഞ്ഞ ഡിസംബറില്‍...
മാച്ച് റിവ്യൂ മുഹമ്മദ് ഷാഫി ഇന്നലെ രാത്രി മാവേലി എക്സ്പ്രസിലെ ജനറല്‍ കമ്പാര്‍ട്ട്മെന്റിന്റെ ഇടനാഴിയില്‍ നിന്നുകൊണ്ട് ലോകകപ്പ് മത്സരങ്ങളെക്കുറിച്ചുള്ള പോസ്റ്റ് മൊബൈലില്‍ ടൈപ്പ് ചെയ്യുമ്പോള്‍ പെട്ടെന്നു മനസ്സിലേക്കു വന്ന ചിന്ത ഇതായിരുന്നു വളരെ നന്നായി കളിച്ചിട്ടും...
അബൂജ: വംശീയകലാപം തുടരുന്ന മധ്യ നൈജീരിയയില്‍ ഒരാഴ്ചക്കിടെ 200ലേറെ പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കാലികളെ മേയ്ക്കുന്ന വിഭാഗത്തില്‍ പെട്ട സായുധ സംഘത്തിന്റെ ആക്രമണത്തില്‍ 86 പേര് കൊല്ലപ്പെട്ടതായി പൊലീസ് പറഞ്ഞിരുന്നു. എന്നാല്‍ നൂറിലേറെ പേര് കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ്...
ലണ്ടന്‍: മ്യാന്മറിലെ റോഹിന്‍ഗ്യന്‍ മുസ്്ലിം വംശഹത്യ ആസൂത്രണം ചെയ്ത് നടപ്പാക്കിയത് 13 ഉന്നത സൈനിക ഉദ്യോഗസ്ഥരാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍. വടക്കന്‍ റാഖൈന്‍ സ്റ്റേറ്റില്‍ സൈന്യം നടത്തിയ മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ച് അന്താരാഷ്ട്ര അന്വേഷണം വേണമെന്നും ആംനസ്റ്റി ആവശ്യപ്പെട്ടു....
മോസ്കോ: ദക്ഷിണകൊറിയക്കെതിരെ നിര്‍ണായക മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളിന് തോറ്റ് നിലവിലെ ചാമ്പ്യന്മാരായ ജര്‍മനി ലോകകപ്പില്‍ നിന്നും പുറത്തായി. ഇഞ്ചുറി ടൈമില്‍ കിം യങ് ഗോണും (90+2), സണ്‍ ഹ്യൂങ് മിനുമാണ്(90+6) ജര്‍മന്‍ വല കുലുക്കിയത്.എണ്പതു...
ഹിസാര്‍: ജലസംഭരണി നിര്‍മിക്കുന്നതിനെ ചൊല്ലി ഇരുഗ്രാമത്തില് പെട്ടവര്‍ കൂട്ടത്തല്ല്. അക്രമത്തിലും സംഘര്‍ഷത്തിലും 12 പേര്‍ക്ക് പരിക്കേറ്റു. എട്ട് ബൈക്കുകള്‍ അഗ്നിക്കിരയാക്കി. ഹരിയാനയിലെ ഹിസാര്‍ ജില്ലയിലെ ഹന്സിയിലാണ് സംഭവം. ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ കനാലിലേക്ക് വെള്ളം എത്തിക്കുന്നതിനായുള്ള നിര്‍മാണ...
മനാലി: കാണാതായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി. ഈ മാസം 17ന് കാണാതായ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ ആണ് അഞ്ച് യുവാക്കള്‍ ചേര്‍ന്ന് കൂട്ടമായി പീഡിപ്പിച്ചത്. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് പെണ്‍കുട്ടിയെ പൊലീസ് മനാലിയില്‍ നിന്നും കണ്ടെത്തി....
അടുത്തവര്‍ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി വിശാലസഖ്യത്തിന്റെ ഐക്യം ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേയ്ക്ക് തൃണമൂല്‍ കോണ്‍ഗ്രസിന്റെ സുഖേന്ദു ശേഖര്‍ റോയിയെ കോണ്‍ഗ്രസ് പ്രതിപക്ഷ ഐക്യ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായി നിര്‍ത്തിയേക്കും കോണ്‍ഗ്രസിന്റെ...
ബെംഗളൂരു: ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയവര്‍ തന്നേയും വധിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിച്ച് നടന് പ്രകാശ് രാജ്. ഈ വാര്‍ത്തകള്‍ വധഭീഷണയില്‍ ഭയമില്ലെന്നും തന്റെ ശബ്ദം കരുത്തുള്ളതാക്കുക മാത്രമേയുള്ളുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ട്വിറ്ററിലൂടെ പ്രതികരിച്ച അദ്ദേഹം തന്നെ...