ന്യൂഡല്‍ഹി: യുവതിയെ വെട്ടിനിറുക്കി കാര്‍ബോര്‍ഡ് പെട്ടിയിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍ ഭര്‍ത്താവിനേയും സഹോദരങ്ങളേയും പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ഭര്‍ത്താവായ സാജിദും സഹോദരങ്ങളുമാണ് അറസ്റ്റിലായത്. സാജിദിന്റെ ഭാര്യയായ ജൂഹിയാണ് കൊല്ലപ്പെട്ടത്. സാജിദിന് മറ്റൊരു സ്ത്രീയുമായുണ്ടായിരുന്ന ബന്ധത്തെ ജൂഹി...
തിരുവനന്തപുരം: താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവെച്ചതിനെക്കുറിച്ച് പ്രതികരണവുമായി നടിമാര്‍ രംഗത്ത്. വുമണ്‍ ഇന്‍ സിനിമ കലക്ടീവ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് നടിമാര്‍ പ്രതികരിച്ചത്. തനിക്ക് നേരെ ടന്ന ആക്രമണത്തില്‍ കുറ്റാരോപിതനായ നടനെ ‘അമ്മ’യിലേക്ക് തിരിച്ചെടുത്തത് കൊണ്ടല്ല...
കടലുണ്ടി : ഔദ്യോഗിക യോഗത്തിനായി കടലുണ്ടിയിലെത്തിയ കോഴിക്കോട് താലൂക്ക് ഓഫീസ് തെരഞ്ഞെടുപ്പ് വിഭാഗം ജൂനിയര്‍ സൂപ്രണ്ട് മരിച്ച നിലയില്‍. കൊല്ലം കടവൂര്‍ നീരാവില്‍ പരേതനായ രാഘവന്റെ മകന് ശിശുപാലന് (52) ആണ് മരിച്ചത്. കടലുണ്ടി നവധാരയില്‍...
തിരുവനന്തപുരം: തൊഴില്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെ പുതിയ ചീഫ് സെക്രട്ടറിയായി മന്ത്രിസഭായോഗം തിരഞ്ഞെടുത്തു. ചീഫ് സെക്രട്ടറി പോള്‍ ആന്റണി 30ന് വിരമിക്കുന്ന സാഹചര്യത്തിലാണിത്. പോള്‍ ആന്റണിയെക്കാള്‍ സീനിയറായ ഡോ. എ.കെ.ദുബെ, അരുണ...
കണ്ണൂര്‍: പെരളശ്ശേരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. പെരളശ്ശേരി കുഴിക്കിലായിലെ ശ്രീലതയാണ് പുലര്‍ച്ചെ മൂന്ന് മണിയോടെ കൊല്ലപ്പെട്ടത്. ഭര്‍ത്താവ് പ്രദീപന് കുടുബ വഴക്കിനെ തുടര്‍ന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വീട്ടിനകത്ത് വെച്ചാണ് പ്രദീപന് ശ്രീലതയെ വെട്ടിക്കൊലപ്പെടുത്തിയത്. പ്രദീപനെ പോലിസ് കസ്റ്റഡിയില്‍...
ആലപ്പുഴ: ചെങ്ങന്നൂരില്‍ കെ.എസ്.ആര്.ടി.സി ബസ്സും, പിക്കപ്പ് വാനും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു. ആലപ്പുഴ സ്വദേശികളായ സജീവ്, ബാബു, ആസാദ്, ബാബു പള്ളിപ്പുരയിടം. എന്നിവരാണ് മരിച്ചത്. ചെങ്ങന്നൂര്‍ മുളക്കുഴയില്‍ രാവിലെ 6.15 ഓടെയായിരുന്നു അപകടം. ചെങ്ങന്നൂരില്‍ നിന്നും...
കൊച്ചി: താരസംഘടനയായ അമ്മയില്‍ നിന്ന് കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നാലു നടിമാര്‍ രാജിവെച്ചു. നടിയെ തട്ടിക്കൊണ്ടുപോയ ഗുഢാലോചന കേസില്‍ വിചാരണ നേരിടുന്ന നടന് ദിലീപിനെ വീണ്ടും സംഘടനയില്‍ തിരിച്ചെടുത്തതില്‍ വ്യാപകമായി പ്രതിഷേധമുയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ്...
ന്യൂഡല്‍ഹി: 25 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ മോദി സര്‍ക്കാര്‍ അധികാരത്തില്‍ നാല് വര്‍ഷം പിന്നിടുമ്പോള്‍ രാജ്യത്ത് തൊഴിലില്ലായ്മാ നിരക്ക് കുത്തനെ കൂടിയെന്ന് കണക്കുകള്‍ പറയുന്നു. ഇതോടൊപ്പം നോട്ട് നിരോധനവും ജി.എസ്.ടിയും കാര്‍ഷിക...
മോസ്കോ: ഫിഫ ലോകകപ്പില്‍ നൈജീരിയക്കെതിരായ അര്‍ജന്റീനയുടെ നിര്‍ണായക മത്സര വിജയത്തിനു പിന്നാലെ അര്ജന്റീനയന് ഫുട്ബോള്‍ ഇതിഹാസം മറഡോണ കുഴഞ്ഞു വീണു. ഇന്നലെ രാത്രി നൈജീരിയക്കെതിരായ അര്‍ജന്റീനയുടെ വിജയം ആഘോഷിക്കുന്നതിനിടെയാണ് മറഡോണ കുഴഞ്ഞുവീണത്. ഉടന്‍ തന്നെ വിദഗ്ധ...
കൊച്ചി: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന്റെ ഹർജി ഇന്ന് കോടതി പരിഗണിക്കും. ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകൾ ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിക്കുന്നത്. തെളിവുകളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും ഇത് വിശദമായി പരിശോധിക്കണമെന്നുമാണ്...