കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാക്കൊപ്പം വേദി പങ്കിടാനാവില്ലെന്ന് തുറന്നടിച്ച് കലാസാംസ്കാരിക സാമൂഹ്യ രംഗത്തെ പ്രമുഖര്‍. ബി.ജെ.പി നേതൃത്വത്തിന്റെ ക്ഷണം നിരസിച്ച നേതാക്കള്‍ അമിത് ഷാക്കൊപ്പം വേദി പങ്കിടില്ലെന്ന് അറിയിക്കുകയായിരുന്നു....
കോട്ടയം: സിനിമയിലെ വനിത സംഘടനയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യൂ.സി.സി) പിളര്‍ന്നുവെന്ന് റിപ്പോര്‍ട്ട്. സംഘടനയില്‍ നിന്നും നടി മഞ്ജുവാര്യര്‍ രാജിവച്ചതായാണ് വിവരം. ബുധനാഴ്ച പുലര്‍ച്ചെ രാജിക്കത്ത് ഇ-മെയില്‍ വഴി അയച്ച ശേഷം മഞ്ജു വിദേശത്തേക്ക്...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികള്‍ക്കെതിരെ കോടതി. വിവിധ ആവശ്യങ്ങളുമായി തുടര്‍ച്ചയായി ഹര്‍ജികള്‍ സമര്‍പ്പിച്ച് കേസിന്റെ വിചാരണ വൈകിപ്പിക്കാന്‍ പ്രതികള്‍ ശ്രമിക്കുകയാണെന്ന് കോടതി പറഞ്ഞു. ഇത് വിചാരണക്ക് തടസ്സം സൃഷ്ടിക്കുന്നുവെന്നും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി...
കൊച്ചി: ഈ വര്‍ഷത്തെ ഹജ് ക്യാമ്പിന് അടുത്തമാസം തുടക്കമാകും. ജൂലൈ 31ന് വൈകീട്ട് 7 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സിയാല്‍ അക്കാദമിയില്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ആദ്യ ഹജ്ജ്...
ന്യൂഡല്‍ഹി: മലയാളികള്‍ മാംസം കഴിക്കുന്നത് നിര്‍ത്തി മീന്‍ കഴിക്കണമെന്ന് വി.എച്ച്.പി അന്താരാഷ്ട്ര പ്രസഡണ്ട് അലോക് കുമാര്‍. വന്‍തോതില്‍ മത്സബന്ധനം നടക്കുന്ന സംസ്ഥാനമാണ് കേരളം. മറ്റുള്ളവരുടെ വികാരം മാനിക്കാന്‍ മലയാളികള്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ദിവസത്തെ...
മുംബൈ: അമേരിക്കന്‍ ഡോളറിനെതിരായ വിനിമയത്തില്‍ രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്. 30 പൈസ കുറഞ്ഞ് രൂപയുടെ മൂല്യം 68.54 എന്ന നിലയിലെത്തി. 19 മാസത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലാണ് രൂപയുടെ വിനിമയ നിരക്ക്. രാജ്യാന്തര വിപണിയില്‍...
കൊച്ചി: താരസംഘടന അമ്മയില്‍ നിന്ന് നാലുനടിമാര്‍ രാജിവെച്ചെങ്കിലും മുതിര്‍ന്ന നടിയും ഡബ്ല്യു.സി.സി അംഗവുമായ മഞ്ജുവാര്യര്‍ രാജിവെക്കാത്തത് ചര്‍ച്ചയാവുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചാണ് ആക്രമിക്കപ്പെട്ട നടിയുള്‍പ്പെടെ നാലുപേര്‍ രാജിവെച്ചത്. മഞ്ജുവാര്യര്‍, സംവിധായിക...
ന്യൂഡല്‍ഹി: രാജ്യത്ത് എവിടെ നിന്നും പാസ്പോര്‍ട്ടിന് അപേക്ഷിക്കാന്‍ സഹായിക്കുന്ന ആപ്ലിക്കേഷന്റെ പരിഷ്കരിച്ച രൂപം കഴിഞ്ഞ ദിവസമാണ് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പുറത്തിറക്കിയത്. ‘എംപാസ്പോര്ട്ട്സേവാ’ ആപ്പ് 2013 ജൂലൈയിലാണ് ആദ്യമായി പുറത്തിറക്കിയത്. ആന്‍ഡ്രോയിഡിലും ഐ.ഒ.എസിലും ഈ ആപ്ലിക്കേഷന്‍...
ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് വിരുദ്ധ സേനക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ആറു ജവാന്മാര് മരിച്ചു. ആക്രമണത്തില്‍ നാലു പേര്‍ക്ക് പരുക്കേറ്റു. സംസ്ഥാന സര്ക്കാരിന്രെ മാവോയിസ്റ്റ് വിരുദ്ധ പോരാട്ടത്തിനായി രൂപീകരിച്ച പ്രത്യേക പോലിസ് വിഭാഗമാണ് ജാര്‍ഖണ്ഡ് ജാഗ്വര്‍ ഫോഴ്സ്....
ലക്നൗ: പാസ്പോര്‍ട്ട് ലഭിക്കുന്നതിന് വേണ്ടി മിശ്രവിവാഹിതരോട് മതംമാറാന്‍ ആവശ്യപ്പെട്ട സംഭവത്തില്‍ ലക്നൗ പൊലീസിന്റെ പ്രതികാര നടപടി. പാസ്പോര്‍ട്ട് ലഭിക്കാന്‍ വേണ്ടി മിശ്രവിവാഹിതരായ ദമ്പതികള്‍ തെറ്റായ മേല്‍വിലാസമാണ് നല്‍കിയിരിക്കുന്നതെന്നാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതുപ്രകാരം ദമ്പതികളുടെ പാസ്പോര്‍ട്ട്...