കൊച്ചി: വരാപ്പുഴ ശ്രീജിത്ത് കൊലക്കേസില്‍ കൈക്കൂലി വാങ്ങിയ പൊലീസ് ഡ്രൈവര്‍ അറസ്റ്റില്‍. വരാപ്പുഴ പൊലീസ് കസ്റ്റഡിയിലിരിക്കെ ശ്രീജിത്തിനെ ആശുപത്രിയില്‍ കൊണ്ടുപോവാന്‍ ബന്ധുക്കളില്‍ നിന്ന് കൈക്കൂലി വാങ്ങിയ പൊലീസ് ഡ്രൈവര്‍ പ്രദീപ് കുമാറാണ് അറസ്റ്റിലായത്. പറവൂര്‍ സി.ഐ...
മുംബൈ: കറുത്ത നിറമുള്ളവളെന്ന് കളിയാക്കിയതിന്റെ പേരില്‍ യുവതി അഞ്ചുപേരെ വിഷം കൊടുത്ത് കൊന്നു. ബന്ധുവിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ വിഷം ചേര്‍ത്താണ് യുവതി കൊലപാതകം നടത്തിയത്. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലാണ് സംഭവം. സംഭവവുമായി...
കൊച്ചി: സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാന്‍ താല്പര്യപ്പെട്ട ഹിന്ദു യുവാക്കളെ ആര്.എസ്.എസ് സ്ഥാപകന്‍ ഹെഡ്ഗെവാര്‍ നിരുത്സാഹപ്പെടുത്തിയതിന്റെ തെളിവുകള്‍ പുറത്തുവിട്ട് മാധ്യമപ്രവര്ത്തകന്. ഈ തെളിവ് ഹാജരാക്കിയാല്‍ രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നായിരുന്നു ബി.ജെ.പി വക്താവ് ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത്. അന്ന് തന്നെ...
റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം… ലണയല്‍ മെസിയും നെയ്മറും തമ്മിലുളള മാറ്റമെന്താണ്…? അഥവാ അര്‍ജന്റീനയും ബ്രസീലും തമ്മിലുള്ള അന്തരം എന്താണ്…?...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന് രാജ്യതലസ്ഥാനത്ത്. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു കേന്ദ്രത്തിന്റെ വേണ്ടത്ര പിന്തുണ കിട്ടുന്നില്ല. സംതൃപ്തമായ സംസ്ഥാനവും ശക്തമായ കേന്ദ്രവുമാണു വേണ്ടത്. പ്രധാനമന്ത്രി മോദിയെ...
തിരുവനന്തപുരം: കോവളത്ത് വിദേശ വനിത കൊല്ലപ്പെട്ട സംഭവത്തില്‍ കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് സുഹൃത്തിന്റെ ആരോപണം. കേസന്വേഷണം കാര്യക്ഷമമല്ലെന്നും പൊലീസിന്റെ കണ്ടെത്തല്‍ വിശ്വാസയോഗ്യമല്ലെന്നും മരിച്ച വനിതയുടെ സുഹൃത്ത് ആന്‍ഡ്രൂ പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ ആരോപണം....
കണ്ണൂര്‍ വിമാനത്താവളം സെപ്തംബറില്‍ തുറന്നേക്കും. സെപ്തംബറില്‍ പ്രവര്‍ത്തന സജ്ജമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് വ്യോമയാന മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. ഇതിനായുള്ള നിര്‍ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു...
ചാവക്കാട്: ഗതകാലങ്ങള്‍ ഓര്‍മ്മിക്കപ്പെടേണ്ടത് ചരിത്രത്തെ പുനര്നിര്മ്മിക്കുന്നവര്ക്കെതിരായ പോരാട്ടമാണെന്ന് എം.എസ്.എഫ് ദേശീയ സെക്രട്ടറി ഇ.ഷെമീര്‍. എം.എസ്.എഫ് സ്കൂള്‍ തല മെമ്പര്‍ഷിപ്പ് ജില്ലാ തല ഉദ്ഘാടനം കടപ്പുറം ഗവ:വി.എച്ച്.എസ്.എസ് സ്കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ചരിത്രം...
ന്യൂജേഴ്സി: സ്വകാര്യ സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ രാജ്യസഭ അംഗവും പ്രമുഖ പ്രവാസി വ്യവസായിയുമായ ശ്രീ പി.വി.അബ്ദുല്‍ വഹാബ് എം.പിക്ക് ന്യൂജേഴ്സിയില്‍ സ്വീകരണം നല്കി. ന്യൂജേഴ്സിയില്‍ ഹനീഫ് എരിഞ്ഞക്കലിന്റെ വസതിയില്‍ നടത്തിയ സ്വീകരണ യോഗത്തില്‍ ചടങ്ങില്‍ ‘നന്മ’യുടെ ഉപഹാരം...
ഉത്തര്‍പ്രദേശിലെ പിലാഖുവ ഗ്രാമത്തില്‍ 45 കാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത് ഗോഹത്യ ആരോപിച്ചാണെന്ന് വ്യക്തമാക്കുന്ന വീഡിയോ പുറത്ത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു ചികിത്സയില്‍ കഴിയുന്ന സമായുദ്ദീനെ ചീത്ത വിളിക്കുന്നതിന്റെയും താടിപിടിച്ചു വലിച്ചു മര്‍ദിക്കുന്നതിന്റെയും ദൃശ്യങ്ങളാണു സമൂഹമാധ്യമങ്ങളില്‍...