ന്യൂഡല്‍ഹി: ബാങ്കിങ് ചട്ടങ്ങള്‍ ലംഘിച്ചതിന് ഐ.സി.ഐ.സി.ഐ ബാങ്കിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 58.9 കോടി രൂപ പിഴ ചുമത്തി. ഒരു ബാങ്കിനെ ഒറ്റ കേസില്‍ ആര്.ബി.ഐ ചുമത്തുന്ന ഏറ്റവും കൂടിയ പിഴയാണിത്. ഗവണ്മെന്റിന്റെ ബോണ്ട്...
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ, പത്താംക്ലാസ് കണക്കു പരീക്ഷയുടേയും പന്ത്രണ്ടാം ക്ലാസ് ഇക്കണോമിക്സ് പരീക്ഷയുടേയും ചോദ്യേപേപ്പര്‍ ചോര്‍ന്നതിനു പിന്നില്‍ ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കോച്ചിങ് ഇന്‍സ്റ്റിറ്റിയൂട്ടെന്ന് പ്രാഥമിക വിവരം. ഡല്‍ഹി പൊലീസാണ് കേസ് അന്വേഷിക്കുന്നത്. കോച്ചിങ് സെന്റര്‍...
കരാക്കസ്: വെനസ്വേലയിലെ വലെന്‍സിയ നഗരത്തില്‍ പൊലീസ് സ്റ്റേഷനിലുണ്ടായ അഗ്നിബാധയില്‍ 68 പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കിടക്കവിരികള്‍ക്ക് തീയിട്ട ശേഷം സ്റ്റേഷനില്‍നിന്ന് രക്ഷപ്പെടാന്‍ തടവുപുള്ളികള്‍ നടത്തിയ ശ്രമമാണ് വന്‍ ദുരന്തത്തില്‍ കലാശിച്ചത്. മരിച്ചവരില്‍ അധികവും...
കോഴിക്കോട്: രാജ്യത്ത് ഇഷ്ടമുള്ള മതം സ്വീകരിക്കാനും നിരാകരിക്കാനും എല്ലാവര്ക്കും അവകാശമുണ്ടെന്നും ഇക്കാര്യത്തില്‍ അനാവശ്യ ചര്‍ച്ചകള്‍ നല്ലതല്ലെന്നും മുസ്്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. മതരഹിതനായി നില്ക്കുന്നതും മതംഉള്‍ക്കൊള്ളുന്നതും ഓരോരുത്തരുടെയും ഇഷ്ടമാണ്. എന്നാല്‍, മതം...
ന്യൂഡല്‍ഹി: അണ്ണാ ഹസാരെ ആറു ദിവസമായി ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. കേന്ദ്രത്തില്‍ ലോക്പാലും സംസ്ഥാനങ്ങളില്‍ ലോകായുക്ത നിയമിക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പു നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിക്കുന്നതെന്ന്...
കെയ്റോ: ജയിലിലെ ദുരിതപൂര്‍ണമായ ജീവിതം മുന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ മരണത്തിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുകയാണെന്ന് ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗങ്ങളും അഭിഭാഷകരും അടങ്ങിയ വിദഗ്ധ സംഘം. അന്താരാഷ്ട്ര നിയമപ്രകാരം അനുവദിക്കപ്പെട്ടതിനേക്കാള്‍ നിലവാരം കുറഞ്ഞ ജീവിത സാഹചര്യത്തിലാണ് മുര്‍സി...
തിരുവന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ ജാതി രേഖപ്പെടുത്താത്ത ഒന്നേകാല്‍ ലക്ഷം കുട്ടികള്‍ പഠിക്കുന്നുനണ്ടെന്ന വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിന്റെ നിയനസഭയിലെ പ്രസ്താവന വസ്തുതാവിരുദ്ധമെന്ന് കണക്കുകള്‍. സര്‍ക്കാര്‍ കണക്കു പ്രകാരം കരിപ്പോള് ഗവണ്മെന്റ് മാപ്പിള യു.പി സ്കൂളില്‍ മതം രേഖപ്പെടുത്താത്ത...
കോഴിക്കോട്: രാഷ്ട്രീയ ആതുരസേവന രംഗത്തെ പ്രമുഖ വ്യക്തിത്വവും എഴുത്തുകാരനുമായ ഡോ.കെ മാധവന് കുട്ടി(93) നിര്യാതനായി. കോഴിക്കോട്ടെ ചിന്താവളപ്പിലെ പൂന്താനം വസതിയിയില്‍ രാവിലെ 8.55 മണിയോടെയായിരുന്നു അന്ത്യം. സംസ്കാരം ശനി രാവിലെ 10 മണിക്ക് പുതിയപാലം ശ്മശാനത്തില്‍...
ബംഗളൂരു: മെയ് 12 ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയില്‍ ചേരി മാറ്റം തുടരുന്നു. മുന്‍ മന്ത്രിയും കോണ്‍ഗ്രസ് എം.എല്‍.എയുമായ മലികയ്യ വെങ്കയ്യ ഗുട്ടേദര് പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ചാണ്...
ക്രിക്കറ്റ് ലോകത്ത് പന്തു ചുരണ്ടല്‍ വിവാദം പുതിയ വഴിതിരിവിലേക്ക്. ദക്ഷിണാഫ്രിക്കാക്കെതിരായ ടെസ്റ്റ് മത്സരത്തില്‍ ഓസ്ട്രേലിയന്‍ താരം കാമറോണ്‍ ബെന്‍ക്രോഫ്റ്റ് പന്തില്‍ കൃത്രിമം കാണിച്ചതിനെ തുടര്‍ന്ന് ക്രിക്കറ്റ് ബോര്‍ഡ് ഓഫ് ഓസ്ട്രേലിയ നായകന് സ്റ്റീവ് സ്മിത്തിനേയും ഉപനായകന്‍...