ന്യൂഡല്‍ഹി: സി.ബി.എസ്.ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഒരാള്‍ അറസ്റ്റില്‍. കോച്ചിംഗ് സെന്റര്‍ നടത്തിപ്പുകാരനായ വിക്കിയാണ് അറസ്റ്റിലായത്. ഡല്‍ഹി രാജേന്ദര്‍ നഗറിലെ വിദ്യ ട്യൂഷന് സെന്റര്‍ നടത്തിപ്പുകാരനാണ് വിക്കി. കണക്കും ഇക്കണോമിക്സുമാണ് ഇവിടെ ട്യൂഷനെടുത്തിരുന്നത്. ഡല്‍ഹിയിലും ഹരിയാനയിലും പൊലീസ് പരിശോധന...
കണ്ണൂര്‍: പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും പിടികൂടാനാത്തതിനാല് ട്രോളുണ്ടാക്കി കാത്തിരിക്കുകയാണ് തളിപ്പറമ്പ പൊലീസ്. പ്രതിയുടെ ചിത്രം ഉള്‍പ്പെടുത്തി ട്രോളുണ്ടാക്കി സമൂഹ മാധ്യമങ്ങളില്‍ പ്രചാരിപ്പിക്കുമ്പോള് പ്രതിയെ തിരിച്ചറിഞ്ഞു ആരെങ്കിലും വിളിച്ചറിയിച്ചാലോ…. ആ വിളിക്ക് കാത്തിരിക്കുകയാണ് പൊലീസ്.. നാട്ടുകാരെ ചിരിപ്പിച്ചു കള്ളനെ...
കണ്ണൂര്‍: സമകാലിക വിഷയങ്ങള്‍ ഉയര്‍ത്തി മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന യുവജനയാത്രയുടെ പ്രഖ്യാപനത്തിന് കണ്ണൂര്‍ ഒരുങ്ങി. കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് നടത്തുന്ന കാല്‍നട പ്രയാണത്തിന്റെ പ്രഖ്യാപന സമ്മേളനം നാളെ വൈകുന്നേരം 3.30ന് സ്റ്റേഡിയം കോര്‍ണ്ണറില്‍...
സിഡ്നി: പന്തില്‍ കൃത്രിമം കാണിച്ചതിന് വിലക്ക് നേരിടുന്ന ഓസീസ് മുന്‍ വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ മാപ്പ് പറഞ്ഞു. ഓസ്ട്രേലിയയിലേയും ലോകത്തെല്ലായിടത്തുമുള്ള ക്രിക്കറ്റ് ആരാധകരോട് മാപ്പ് പറയുന്നുവെന്ന് വാര്‍ണര്‍ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ പറഞ്ഞു. ‘കളങ്കമുണ്ടായിരിക്കുന്നത് ഞങ്ങള്‍...
ന്യൂഡല്‍ഹി: മോദി ഭരണത്തില്‍ സര്‍വത്ര ചോര്‍ച്ചയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എത്രയെത്ര ചോര്‍ച്ചകളാണെന്ന് ചോദിച്ച രാഹുല്‍ ചോര്‍ച്ചയുടെ പട്ടികയും ട്വീറ്റ് ചെയ്തു. ഡാറ്റ ചോര്‍ന്നു, ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു, എസ്.എസ്.സി ചോദ്യപേപ്പര്‍ ചോര്‍ന്നു, കര്‍ണാടക...
ലുധിയാന: വിദ്യാഭ്യാസം ഒരിക്കല്‍ മുടങ്ങിപ്പോയാല്‍ സങ്കടം പറഞ്ഞ് കാലം കഴിക്കുന്നവര്‍ക്ക് മാതൃകയായി ഇതാ ഒരമ്മ. സ്വന്തം മകനൊപ്പം എസ്.എസ്.എല്‍.സി പരീക്ഷയെഴുതി നഷ്ടപ്പെട്ടുപോയത് തിരിച്ചുപിടിക്കുകയാണ് പഞ്ചാബ് ലുധിയാനയിലെ രജനി ബാല. ജീവിത സാഹചര്യങ്ങള്‍ മൂലം 29 വര്‍ഷം...
ലഖ്നൗ: സഖ്യകക്ഷികള്‍ ഇടഞ്ഞു നില്‍ക്കുന്നതിനിടെ സ്വന്തം പാളയത്തില്‍ നിന്നുതന്നെ മോദി സര്‍ക്കാറിനെതിരെ പടയൊരുങ്ങുന്നു. ബഹ്റൈച്ചില്‍ നിന്നുള്ള ബി.ജെ.പി എം.പിയായ സാവിത്രി ബായ് ഫൂലെയാണ് മോദി സര്‍ക്കാരിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളോട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന...
തൃശൂര്‍: മലയാറ്റൂര്‍ തീര്‍ഥാടക സംഘത്തിന് നേരെ ലോറി പാഞ്ഞുകയറി ഒരാള്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. പാവറട്ടി സ്വദേശി അഭിലാഷാണ് മരിച്ചത്. പുലര്‍ച്ചെ മൂന്നരയോടെ കൊടകരക്ക് സമീപമാണ് കാല്‍നടയായി പോകുകയായിരുന്ന നാലംഗ സംഘത്തിന് നേരെ നിയന്ത്രണം വിട്ട...
ഇസ്ലാമാബാദ്: പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ താലിബാന് ആക്രമണത്തിനിരയായ നോബേല്‍ സമ്മാന ജേതാവ് മലാല യൂസഫ് സായി തന്റെ ജന്മനാടായ പാക്കിസ്ഥാനില്‍ തിരിച്ചെത്തി. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മലാല ജന്മനാട്ടില് തിരിച്ചെത്തുന്നത്. ഇസ്ലാമാബാദ് എയര്‍പോര്‍ട്ടിലെത്തിയ...
ന്യൂഡല്‍ഹി: ഔദ്യോഗിക പ്രഖ്യാപനം വരും മുമ്പെ കര്‍ണാടക തെരഞ്ഞെടുപ്പ് തിയതി പരസ്യപ്പെടുത്തിയ ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യയെ ഒഴിവാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്വേഷണ പ്രഹസനം. അന്വേഷണത്തിനായി തെരഞ്ഞെടുപ്പ് കമ്മീഷന് നിശ്ചയിച്ച ടേംസ് ഓഫ്...