പട്ന: കാലിത്തീറ്റ അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന ആര്. ജെ.ഡി അധ്യക്ഷന്‍ ലാലൂപ്രസാദ് യാദവിന് പിന്തുണയുമായി ബി.ജെ.പി എം.പിയും നടനുമായ ശത്രുഘ്നന്‍ സിന്‍ഹ. ലാലു ഗൂഢാലോചനയുടെ ഇരയാണെന്നും വൈകിയാണെങ്കിലും അദ്ദേഹത്തിന് നീതി ലഭിക്കുമെന്നും സിന്‍ഹ പ്രതികരിച്ചു....
ബംഗളുരു: കര്‍ണാടകയില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിക്കാനുള്ള ആവേശത്തിനിടെ സെല്‍ഫ് ഗോളടിച്ച് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരേ അഴിമതി ആരോപണം ഉന്നയിക്കവെ അമിത് ഷാക്ക് അമളി പിണഞ്ഞു. മുന്‍മുഖ്യമന്ത്രിയും ബി.ജെ. പി...
സിഡ്നി: ഓസ്ട്രേലിയന്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന ഈജിപ്ഷ്യന്‍ മമ്മി അടക്കം ചെയ്ത 2500 വര്‍ഷം പഴക്കമുള്ള ശവപ്പെട്ടി ശൂന്യമാണെന്ന് ശാസ്ത്രജ്ഞര്‍. 150 വര്‍ഷത്തിലേറെക്കാലം സിഡ്നിയിലെ യൂനിവേഴ്സിറ്റി മ്യൂസിയത്തില്‍ ആരും തൊടാതെ കിടന്നിരുന്ന ശവപ്പെട്ടി തുറന്നുനോക്കിയപ്പോഴാണ് മമ്മിയാക്കി...
ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ ഇംപീച്ച്മെന്റിന് പ്രതിപക്ഷ കക്ഷികള്‍ നീക്കം തുടങ്ങി. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള നടപടികളോട് മറ്റു പ്രതിപക്ഷ കക്ഷികളും അനുഭാവം പ്രകടിപ്പിച്ചതായാണ് വിവരം. എന്‍.സി.പി അംഗങ്ങള്‍ ഇതുസംബന്ധിച്ച പ്രമേയത്തില്‍ ഒപ്പുവെച്ചതായും...
മലപ്പുറം: നാഷണല്‍ ഹൈവെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഗതാഗത മന്ത്രി നിധിന് ഗഡ്കരിക്ക് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി നിവേദനം നല്കി. ഭൂമി വിട്ടുകൊടുക്കുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുക, ഒഴിഞ്ഞുകൊടുക്കുന്ന ഭൂമിസംബന്ധിച്ചുള്ള...
ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാന്‍ കോണ്‍ഗ്രസ് നീക്കം തുടങ്ങിയതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. ഇതിനായി പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ തേടി കൊണ്ഗ്രസ് ഒപ്പുശേഖരണം തുടങ്ങിയതായാണ് വിവരം. മുതിര്‍ന്ന കോണ്‍ഗ്രസ്...
ആലപ്പുഴ: ട്രാന്‍സ്ജെന്‍ഡറിന്റെ നഗ്നവീഡിയോ സമൂഹമാധ്യങ്ങളില്‍ പ്രചരിപ്പിച്ച വനിതാ എ.എസ്.ഐക്ക് സസ്പെന്ഷന്. ആലപ്പുഴ വനിതാ ഹെല്പ്ലൈനിലെ എ.എസ്.ഐ ആര്. ശ്രീലതയെയാണ് ജില്ലാ പൊലീസ് മേധാവി എസ്. സുരേന്ദ്രന് സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ ദിവസം ആലപ്പുഴ സൗത്ത് പൊലീസ്...
ന്യൂഡല്‍ഹി: കിങ് ഫിഷര്‍ ഉടമ വിജയ് മല്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഡെല്‍ഹി കോടതി ഉത്തരവ്. കോടികള്‍ ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത് മുങ്ങിയ മല്യയ്ക്കെതിരെ വിദേശ നാണ്യ വിനിമയ ചട്ടപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ചീഫ് മെട്രോപൊളീത്തന് മജിസ്ട്രേറ്റ്...
ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാക്ക് നാക്കുപിഴ വിനയായി. സിദ്ധരാമയ്യയെ വിമര്‍ശിക്കാന്‍ നടത്തിയ പരാമര്‍ശം നാക്കുപിഴച്ച് യെദിയൂരപ്പയില്‍ പതിക്കുകയായിരുന്നു. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി സര്‍ക്കാര്‍ യെദിയൂരപ്പയുടേതാണെന്നായിരുന്നു അമിത്...
കൊല്‍ക്കത്ത: തുടര്‍ച്ചയായ നാലാം ജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി കേരളം സന്തോഷ് ട്രോഫി ഫുട്ബോളിന്റെ സെമിയില്‍ പ്രവേശിച്ചു. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ കരുത്തരായ പശ്ചിമ ബംഗാളിനെ ഒരു ഗോളിന് തോല്പിച്ചാണ് കേരളം ഗ്രൂപ്പ് ചാമ്പ്യന്മാരായത്. സമനിലയിലേക്കെന്ന് ഉറപ്പിച്ച...