കൊച്ചി: കെ.എസ്.ആര്.ടി.സി ബസ്സുകളില്‍ നിന്ന് യാത്ര ചെയ്യുന്നതിന് ഹൈക്കോടതിയുടെ വിലക്ക്. കെ.എസ്.ആര്.ടി.സിയുടെ സൂപ്പര്‍ ക്ലാസ്സ് ബസുകളിലും സൂപ്പര്‍ഫാസ്റ്റിലും ആളുകളെ നിര്‍ത്തി യാത്ര ചെയ്യിക്കുന്നത് വിലക്ക് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. ചീഫ് ജസ്റ്റിസ് ആന്റണി ഡൊമനിക്ക് അധ്യക്ഷനായ ബെഞ്ചിന്റേതാണ്...
തിരുവനന്തപുരം: അധികാരത്തിലെത്തി രണ്ട് വര്‍ഷത്തിനിടെ പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി ചെലവഴിച്ചത് 50 കോടി രൂപ. പബ്ലിക് റിലേഷന്‍സ് വകുപ്പുവഴി നല്കിയ പരസ്യചെലവിന്റെ മാത്രം കണക്കാണിത്. സ്വകാര്യ ഏജന്‍സികള്‍ക്ക് നല്‍കിയത് 1.91 കോടി രൂപയാണ്. വിവരാവകാശ നിയമപ്രകാരം...
കൊച്ചി: റിലീസ് ചിത്രം സുഡാനി ഫ്രം നൈജീരിയയെ നശിപ്പിക്കുന്ന പ്രവണതകള്‍ക്കെതിരെ പ്രതികരണവുമായി സംവിധായകന് സക്കറിയ. തിയ്യേറ്ററില്‍ നിന്നും ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് സിനിമയെ ദോഷമായി ബാധിക്കുമെന്ന് സക്കറിയ പറഞ്ഞു. ‘പ്രേക്ഷകര്‍ക്ക് സിനിമയോട് തോന്നുന്ന സ്നേഹം മനസ്സിലാക്കാം. ആ...
ന്യൂഡല്‍ഹി: കര്‍ണ്ണാടക തെരഞ്ഞെടുപ്പിന്റെ തിയ്യതി ബി.ജെ.പി ഐടി തലവന്‍ അമിത് മാളവി നേരത്തെ പുറത്തുവിട്ടെന്ന വെളിപ്പെടുത്തലുമായി ദേശീയ മാധ്യമങ്ങള്‍ രംഗത്ത്. തെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ ഓം പ്രകാശ് റാവുത്ത് 11മണിക്ക് തുടങ്ങിയ വാര്‍ത്താസമ്മേളനത്തില്‍ തിയ്യതി പ്രഖ്യാപിക്കാനിരിക്കുന്നതിന് 10...
ന്യൂഡല്‍ഹി: രാജ്യം ഉറ്റുനോക്കുന്ന കര്‍ണ്ണാടക നിയമസഭ തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചു. മെയ് 12നാണ് കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പ് നടക്കുക. 15ന് വോട്ടെണ്ണലും നടക്കും. ഇന്ന് രാവിലെ 11 മണിക്ക്ചേര്‍ന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ്...
ലക്നൗ: ലോക്സഭ ഉപതെരഞ്ഞെടുപ്പിലേറ്റ തോല്‍വിയില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച് ബി.ജെ.പി എം.എല്‍.എ സുരേന്ദ്ര സിങ്. സംസ്ഥാന ഉദ്യോഗസ്ഥവൃന്ദത്തില്‍ യോഗി ആദിത്യനാഥിന് ഉണ്ടായിരുന്ന അമിത ആത്മവിശ്വാസമാണ് തോല്‍വിക്ക് കാരണമെന്ന് ഭയ്രീയ എം.എല്‍.എ സുരേന്ദ്ര സിങ്...
തിരുവനന്തപുരം: ആറ്റിങ്ങല്‍ മടവൂരില്‍ റേഡിയോ ജോക്കിയെ കാറിലെത്തിയ സംഘം വെട്ടിക്കൊന്നു. മടവൂര്‍ സ്വദേശി രാജേഷിനെയാണ്(37) രണ്ടു മണിയോടെ സ്വിഫ്റ്റ് കാറിലെത്തിയ നാലു പേര് ചേര്‍ന്ന് വെട്ടി കൊലപ്പെടുത്തിയത്. ഒപ്പമുണ്ടായിരുന്ന കുട്ടനെന്നയാള്‍ക്കും പരിക്കേറ്റു. ഇന്നു പുലര്‍ച്ചെ രണ്ടുമണിയോടെയാണ്...
ന്യൂഡല്‍ഹി: രാജ്യം ഉറ്റുനോക്കുന്ന കര്‍ണ്ണാടക നിയമസഭ തെരഞ്ഞെടുപ്പിന്റെ തീയതിയും കേരളത്തിലെ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിക്കുന്നു. ഇന്ന് രാവിലെ 11 മണിക്ക് ചേര്‍ന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് ചട്ടങ്ങളും തിയ്യതിയും പ്രഖ്യാപിക്കുന്നത്. ഇതോടെ കര്‍ണാടകയില്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു....
സി.കെ ഷാക്കിര്‍ മക്ക: സംസം നവീകരണത്തിനായി മസ്ജിദുല്‍ ഹറാമിലെ മത്വാഫില്‍ ഏര്‍പെടുത്തിയ നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്തു. ഇന്ന് മുതല്‍ മത്വാഫിന്റെ എല്ലാ ഭാഗങ്ങളും ത്വവാഫിന് തുറന്നു കൊടുക്കുമെന്ന് ഇരുഹറം കാര്യമേധാവിയും മസ്ജിദുല്‍ ഹറാം ഇമാമുമായ...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷനായ നമോ ആപ് വഴി ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ വിദേശ കമ്പനിക്ക് ചോര്‍ത്തി നല്‍കിയെന്ന ആരോപണം സ്ഥിരീകരിച്ച് ബി.ജെ.പി. ആദ്യം നിഷേധിച്ചിരുന്നെങ്കിലും പഴുതില്ലാത്ത വിധം തെളിവുകള്‍ പുറത്തു വന്നതോട...