ലണ്ടന്‍: കേംബ്രിഡ്ജ് അനലറ്റിക്ക വിവാദത്തില്‍ മാപ്പു പറഞ്ഞ് ഫെയ്സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. ബ്രിട്ടീഷ് പത്രങ്ങളില്‍ നല്കിയ മുഴുവന്‍ പേജ് പരസ്യത്തിലൂടെയാണ് സുക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞത്. ബ്രിട്ടനിലെ എല്ലാ പ്രമുഖ പത്രങ്ങളുടേയും അവസാന പേജില്‍ നല്കിയ...
ഇന്ന് രാവിലെ മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ അടച്ചിടും. അതേ സമയം കണ്ണൂര്‍ ജില്ലയിലെ പമ്പുകള്‍ സമരത്തില്‍ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പകലും രാത്രിയും പമ്പുകള്‍ക്കു നേരെ വര്‍ധിച്ചു വരുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ചാണ്...
കെ.പി കുഞ്ഞിമ്മൂസ പ്രതിവാര പത്രമായി 1934-ല്‍ ചന്ദ്രിക തലശ്ശേരിയില്‍ നിന്ന് ആരംഭിക്കുന്നത് മത-സാംസ്കാരിക-വിദ്യാഭ്യാസ പുരോഗതിയെ ലക്ഷ്യം വെച്ചുകൊണ്ടാണ്. ക്രിസ്ത്യന്‍ മിഷനറിമാരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രസിദ്ധീകരണങ്ങളും വടക്കെ മലബാറില്‍ സാമൂഹിക പരിവര്‍ത്തനത്തിന്റെ ചാലകശക്തിയായി പരിണമിച്ചപ്പോള്‍ ബാസല്‍ മിഷനറിമാരില്‍നിന്ന്...
ലക്നൗ: ഉത്തര്‍പ്രദേശ് പൊലീസ് സംസ്ഥാനത്ത് നടത്തിയ ഗുണ്ടാ വേട്ടയില്‍ രണ്ട് കൊടും കുറ്റവാളികള്‍ കൊല്ലപ്പെട്ടു. ഒട്ടേറെ പേരെ കീഴ്പ്പെടുത്തി. ഗുണ്ടാ ആക്റ്റിന്റെ ഭാഗമായാണ് പൊലീസ് ഗുണ്ടാവേട്ടയ്ക്കിറങ്ങിയത്. ശ്രാവണ്‍ ചൗധരി, അഹ്സാന് എന്നീ ഗുണ്ടാതലവന്മാരാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ്...
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പുരുലിയയില്‍ ബജ്റംഗ്ദളിന്റെ നേതൃത്വത്തില്‍ നടത്തിയ രാം നവമി റാലിയില്‍ കുട്ടികളടക്കം നിരവധി പേര് പങ്കെടുത്തത് വാളുകളടക്കമുള്ള ആയുധങ്ങളേന്തി. രാമ നവമിയടക്കമുള്ള ആഘോഷങ്ങളില്‍ കുട്ടികള്‍ ആയുധങ്ങളേന്തുന്നത് നേരത്തെ തന്നെ സംസ്ഥാന ബാലാവകാശ കമ്മീഷന്...
ചാമരാജ്നഗര്‍: ജെ.ഡി.എസിനെതിരായ വിമര്‍ശനങ്ങള്‍ ശക്തമാക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ണാടകയില്‍ പര്യടനം നടത്തുന്ന രാഹുല്‍ ബി.ജെ.പിയുമായുള്ള സഖ്യകാര്യത്തില്‍ ജെ.ഡി.എസ് നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. ജെ.ഡി.എസ് ബി.ജെ.പിയുടെ ബി ടീമാണോ എന്ന കാര്യത്തില്‍ അവര്‍ തന്നെ...
ബംഗളൂരു: ദക്ഷിണേന്ത്യയില്‍ ബി.ജെ.പി കാവിക്കൊടി പാറിക്കാന്‍ സകല അടവുകളും പുറത്തെടുക്കുന്ന കര്‍ണാടകയില്‍ കാറ്റ് വിപരീതമെന്ന് ബി.ജെ.പിയുടെ തന്നെ ആഭ്യന്തര സര്‍വേ. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്നേറ്റമുണ്ടാകുമെന്നാണ് ബിജെപി സര്‍വേ വ്യക്തമാക്കുന്നത്. ത്രിപുരയില്‍ ഇടതുകോട്ടയില്‍ അട്ടിമറി വിജയത്തിലൂടെ...
ലക്നോ: ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി മന്ത്രിസഭ പുനസംഘടിപ്പിക്കുന്നു. ഗോരക്പൂര്‍, ഫുല്‍പൂര്‍ ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ തോറ്റതിനു പിന്നാലെയാണ് മന്ത്രിസഭ പുനസംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പായി ജാതി സമവാക്യങ്ങള്‍...
തിരുവനന്തപുരം: രണ്ടാം വര്‍ഷ ഹയര്‍സെക്കണ്ടറി ഫിസിക്സ് പരീക്ഷയുടെ ചോദ്യം ചോര്‍ന്നിട്ടുണ്ടോയെന്ന കാര്യത്തില്‍ ഇതുവരെയും വ്യക്തതയില്ല. സംഭവത്തെകുറിച്ച് അന്വേഷിക്കുന്ന സൈബര്‍ സെല്ലും ക്രൈംബ്രാഞ്ചും പ്രാഥമിക കണ്ടെത്തല്‍ എന്തെന്ന് ഇതേവരെ വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചിട്ടില്ല. ചോര്‍ന്നില്ലെന്ന് പൊലീസിന്റെ റിപ്പോര്‍ട്ട്...
ഫൈസല്‍ മാടായി കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍കിളി സമരത്തിനെതിരെയുള്ള പ്രതിരോധം സംരക്ഷണ വലയത്തില്‍ ഒതുക്കിയത് ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള സി.പി.എമ്മിന്റെ അടവ് നയം. നെല്‍വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കാനുള്ള നീക്കത്തിനെതിരെ വയല്‍കിളി കൂട്ടായ്മയുടെ സമരം ശക്തമാകുമ്പോള്‍...