ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം രാജ്യാസഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയെങ്കിലും സഭയില്‍ ബി.ജെ.പിക്ക് കാര്യങ്ങള്‍ എളുപ്പമാകില്ല. മുത്തലാഖ് പോലുള്ള ബില്ലുകള്‍ ലോക്സഭയില്‍ പസ്സാക്കിയെങ്കിലും രാജ്യസഭയില്‍ വേണ്ടത്ര അംഗബലം ഇല്ലാത്തതിനാല്‍ പാസ്സാക്കാനായിരുന്നില്ല. ഈ മാസം ഒഴിവു വരുന്ന...
എന്‍.ഡി.എ മുന്നണിക്ക കനത്ത തിരിച്ചടി നല്കി കൊണ്ട് ടിഡിപിക്കു പിന്നാലെ ഗൂര്‍ഖ ജനമുക്തി മോര്‍ച്ചയും സംഖ്യം ഉപേക്ഷിച്ചു. ബിജെപിക്ക് വേണ്ടത് തിരഞ്ഞെടുപ്പ് ജയിക്കാനുള്ള സഹായം മാത്രമാണെന്ന രൂക്ഷ വിമര്‍ശനമുന്നയിച്ചാണ് ഗൂര്‍ഖ ജനമുക്തി മോര്‍ച്ച (ജിജെഎം)...
ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് കാറപകടത്തില്‍ പരിക്ക്. ഡെറാഡൂണില്‍ നിന്ന് ഡല്‍ഹിയിലേക്ക് കാറില്‍ വരുമ്പോഴാണ് അപകടമുണ്ടായത്. ഇന്നു രാവിലെയാണ് സംഭവം. തലക്ക് പരിക്കേറ്റ ഷമിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മുറിവിന് തുന്നലിട്ട ശേഷം ആസ്പത്രിയില്‍ കഴിയുന്ന...
ദോഹ: ഖത്തറിന് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന്റെ പ്രശംസ. ഐക്യ രാഷ്ട്ര സഭ റിലീഫ് ആന്റ് വര്‍ക്കേര്‍സ് ഏജന്‍സി ഫോര്‍ ഫലസ്തീന് റഫ്യൂജീസ് ഇന്‍ ദി നിയര്‍ ഈസ്റ്റിന്(യു.എന്‍.ആര്.ഡബ്ല്യൂ.എ) 50 മില്യണ്‍ ഡോളര്‍...
തൃശൂര്‍: തൃശൂരില്‍ ആംബുലന്‍സ് ഡ്രൈവര്‍ സ്ട്രെക്ചറില്‍ തല കീഴായി കിടത്തിയ രോഗി മരിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ കഴിഞ്ഞ ദിവസം എത്തിച്ച രോഗിയാണ് മരിച്ചത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ആംബുലന്‍സില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തിയതിന്റെ രോഷം...
കേംബ്രിജ് അനലിറ്റിക്ക വിവാദത്തോടെ ഫേസ്ബുക്കിന്റെ ഓഹരിയില്‍ ഉണ്ടായ ഇടിവ് ഫേസ്ബുക് ഉടമ സുക്കര്‍ബര്‍ഗിന്റെ സമ്പത്തിലും വലിയ ഇടിവുണ്ടാക്കി. ഒരാഴ്ചകൊണ്ട് 1,030 കോടി ഡോളറിന്റെ (67,000 കോടി രൂപ) ഇടിവുണ്ടായതാണ് കണക്ക്. ഇതോടെ ബ്ലൂംബെര്‍ഗ് സമ്പന്നപ്പട്ടികയില്‍...
ദമസ്കസ്: സിറിയയില്‍ റോക്കറ്റാക്രമണത്തില്‍ ഫുട്ബോള്‍ താരം കൊല്ലപ്പെട്ടു. അണ്ടര്‍ 15 ഫുട്ബോള്‍ ടീം അംഗവും 12കാരനുമായ സമീര്‍ മുഹമ്മദ് മസൂദ് ആണ് കൊല്ലപ്പെട്ടത്. ടീമിലെ ഏഴു പേര്‍ക്ക് പരിക്കേറ്റു. ഇവരുടെ നില അതീവ ഗുരുതരമാണ്. തലസ്ഥാനമായ...
കണ്ണൂര്‍: സി.പി.ഐയെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്. മീനും തിന്ന് വീട്ടിലെ സോഫ കേടാക്കുന്ന പൂച്ചകളുടെ സ്വഭാവം പോലെയാണ് കേരളത്തിലെ ചില രാഷ്ട്രീയ പാര്‍ട്ടികളുടെ രീതിയെന്ന് അദ്ദേഹം ആരോപിച്ചു. എന്തൊക്കെ ചെയ്താലും...
ബീജിങ്: ഭൂട്ടാന് അതിര്‍ത്തിയായ ദോക്ലാമില്‍ ദിവസങ്ങളോളം നീണ്ടു നിന്ന ഇന്ത്യ-ചൈന സംഘര്‍ഷം വീണ്ടും രൂക്ഷമാകുന്നു. കഴിഞ്ഞ വര്‍ഷം ദോക്ലായിലെ അതിര്‍ത്തി തര്‍ക്കത്തിലുണ്ടായ ഒത്തുതീര്‍പ്പു നിലപാടില്‍ മാറ്റമൊന്നുമില്ലെന്ന് ചൈനയിലെ ഇന്ത്യന്‍ അംബാസിഡര്‍ ഗൗതം ബംബാവലെ വ്യക്തമാക്കി. സൗത്ത്...
ഹൈദരാബാദ്: എന്‍.ഡി.എ വിടാനുള്ള ടി.ഡി.പിയുടെ തീരുമാനത്തെ രാഷ്ട്രീയ പ്രേരിത നീക്കമെന്ന് വിശേഷിപ്പിച്ച ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷാക്ക് മറുപടിയുമായി ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബുനായിഡു. അമിത് ഷായുടെ കത്തില്‍ പറയുന്നതെല്ലാം കള്ളമാണ്. കള്ളം പ്രചരിപ്പിച്ച് സത്യത്തെ...