കേപ്ടൗണ്‍ : ദക്ഷിണാഫ്രിക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിനിടെ ഓസ്ട്രേലിയന്‍ ഓപണര്‍ ബാറ്റ്സ്മാന് കാമറോണ്‍ ബാന്‍ക്രാഫ്റ്റ് പന്തില്‍ കൃത്രിമം കാണിച്ചതായി സംശയം. മത്സരം പുരോഗമിക്കുന്നതിനിടെ ആരും കാണാതെ തന്റെ പാന്റിന്റെ പോക്കറ്റില്‍ നിന്നും എടുത്ത മഞ്ഞനിറത്തിലുള്ള വസ്തു...
ലക്നൗ: ഗൊരഖ്പൂര്‍, ഫുല്‍പൂര്‍ ഉപതെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടതിന് പിന്നാലെ യു.പിയില്‍ യോഗി ആദിത്യനാഥിനെ ലക്ഷ്യമിട്ട് പടയൊരുക്കം. ആദിത്യനാഥിന്റെ ഏകാധിപത്യ പ്രവണതയില്‍ അതൃപ്തിയുള്ള ബി.ജെ.പി നേതാക്കളാണ് അവസരം മുതലെടുത്ത് മുഖ്യമന്ത്രിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. യു.പിക്ക് പുറത്തുള്ള ബി.ജെ.പി നേതാക്കളും...
ലക്നൗ: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഭയപ്പെടുത്തിയാണ് ക്രോസ് വോട്ട് ചെയ്യിപ്പിച്ചതെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. ബി.ജെ.പി സംസ്ഥാനത്ത് ഭയവും ഭീകരതയും സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് അവര്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ക്രോസ്...
ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ണാകട സര്‍ക്കാര്‍ ജനങ്ങള്‍ക്കായി സമ്പാദിക്കുമ്പോള്‍ മോദി സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. കര്‍ണാടകയിലെ ചാമരാജ്...
ടി20 ക്രിക്കറ്റില്‍ അതിവേഗ സെഞ്ച്വറിയുമായി ഇന്ത്യന്‍ ടെസ്റ്റ് ടീം വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ. 20 പന്തുകളിലാണ് സാഹ തന്റെ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. കൊല്‍ക്കത്തയില്‍ ഇന്ന് നടന്ന ജെ.സി മുഖര്‍ജി ട്രോഫി മത്സരത്തില്‍ മോഹന്‍ ബഗാന്...
കണ്ണൂര്‍: ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിക്ക് ജയില്‍ ചട്ടങ്ങള്‍ മറികടന്ന് പെണ്‍കുട്ടിയുമായി കൂടിക്കാഴ്ചക്ക് അനുമതി നല്‍കിയെന്ന ആരോപണത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. മധ്യമേഖലാ ജയില്‍ ഡിഐജി സാം തങ്കയ്യനോട് സംഭവത്തില്‍ അന്വേഷണം നടത്താന്‍ ജയില്‍...
മൈസൂരു: രാഷ്ടീയ പ്രചരണ വേദിയില്‍ പ്രസംഗം നിര്‍ത്തിവെച്ച് വിദ്യാര്‍ഥിനിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ തയ്യാറായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ണാടക നിയമസഭാ തെരഞ്ഞടുപ്പ് പ്രചരണത്തിനായ മൈസൂരിലെത്തിയ രാഹുല്‍ ഗാന്ധി മഹാറാണി വനിതാ ആര്‍ട്സ് കോളജിലെ വിദ്യാര്‍ത്ഥിയുടെ...
ബംഗളൂരു : കര്‍ണാടകയില്‍ രജ്യസഭാ തെരഞ്ഞെടുപ്പിലെ മിന്നും ജയത്തിനു പിന്നാലെ വിണ്ടും കരുത്താര്‍ജിച്ച് കോണ്‍ഗ്രസ്. ജെഡിഎസിന്റെ നാലു വിമത എംഎല്‍എമാര്‍ രാജിവെച്ചു. കോണ്‍ഗ്രസില്‍ ചേരുന്നതിന്റെ മുന്നോടിയായിട്ടാണ് ഇവര്‍ പാര്‍ട്ടിക്ക് രാജി സമര്‍പ്പിച്ചത്. കഴിഞ്ഞ കുറച്ചു നാളുകളായി ജെ.ഡി.എസുമായി...
ബെംഗളൂരു : കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്താന്‍ കച്ചക്കെടിയിറങ്ങുമ്പോള്‍ കൈവിട്ട സംസ്ഥാനം തിരികെ പിടിക്കുകയും ഒപ്പം ദക്ഷിണേന്ത്യയില്‍ ഒരിടത്ത് എങ്കിലും വീണ്ടും അധികാരത്തിലേറുക എന്ന ലക്ഷ്യവുമായിട്ടാണ് ബി.ജെ.പി കര്‍ണാടകയില്‍ പോരാട്ടത്തിനിറങ്ങുന്നത്. അടുത്ത വര്‍ഷം പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ദേശീയ...
ന്യൂഡല്‍ഹി: സാമൂഹിക പ്രവര്‍ത്തകനും ഗാന്ധിയനുമായ ഇന്നലെ രാംലീല മൈതാനത്ത് ആരംഭിച്ച സമരം തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം തുടങ്ങി. ബി.ജെ.പി സര്‍ക്കാറിന്റെ ജനദ്രോഹ-കര്‍ഷക വിരുദ്ധ നയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഒരിടവേളക്ക് ശേഷം ഹസാരെ അനിശ്ചിതകാല നിരാഹാര സമരം...