ആലപ്പുഴ: ആലപ്പുഴയിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്നു പേര് മരിച്ചു. തോട്ടപ്പള്ളി കല്പ്പകവാടിക്കു സമീപത്താണ് അപകടമുണ്ടായത്. കരുനാഗപ്പള്ളി സ്വദേശി ബാബു (48), മക്കളായ അഭിജിത്ത് (18), അമര്‍ജിത്ത് (16) എന്നിവരാണ് മരിച്ചത്. ബാബുവിന്റെ ഭാര്യ ലിസിക്കു...
അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സഹപാഠികള്‍ ചേര്‍ന്ന് പീഡിപ്പിച്ചു കൊലപ്പെടുത്തി. ക്രൂരമായി പീഡിപ്പിച്ച ശേഷം വിദ്യാര്‍ത്ഥിനിയെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു കൊലപ്പെടുത്തുകയായിരുന്നു. അസമിലെ നഗാവ് ജില്ലയിലാണ് രാജ്യത്തെ നടുക്കിയ സംഭവം. 90 ശതമാനവും പൊള്ളലേറ്റ പെണ്‍കുട്ടിയെ നഗാവ്...
ഫാറൂഖ് കോളേജ് അധ്യാപകന് ജൗഹറിന്റെ വിവാദ പ്രസംഗത്തിലുള്ളത് സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ തന്നെയാണ്. തന്റെ മതത്തിന്റേയോ അതിന്റെ വികലമായ വ്യാഖ്യാനങ്ങളുടേയോ അടിസ്ഥാനത്തിലുള്ള വസ്ത്രധാരണ സങ്കല്‍പ്പങ്ങളേക്കുറിച്ചായിരിക്കാം, അതിനെ ഏറിയും കുറഞ്ഞും അംഗീകരിക്കുന്ന ഒരു ഓഡിയന്‍സിനു മുന്നില്‍ അദ്ദേഹം...
തിരുവനന്തപുരം: ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് സഖ്യമെന്ന നിലപാടിലുറച്ച് വീണ്ടും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കാനുള്ള തന്ത്രം മെനയണമെന്ന് അദ്ദേഹം പറഞ്ഞു. സി.പി.ഐ തിരുവനന്തപുരത്ത് സംഘടിപ്പിച്ച് സെമിനാറിലാണ് കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ്...
ഉത്തര്‍പ്രദേശില്‍ 1400ലേറെ വ്യാജ ഏറ്റുമുട്ടലുകള്‍ നടന്നതായി റിപ്പോര്‍ട്ട്. യോഗി ആദിത്യനാഥ് അധികാരത്തിലേറിയ ശേഷമുള്ള കണക്കുകളാണ് ഇത്. നിയമപരമായ നടപടിക്രമങ്ങള്‍ ഒന്നും പാലിക്കാതെ ക്രിമിനലുകളും അല്ലാത്തവരുമായവരെ വെടിവെച്ചു കൊന്ന സംഭവവങ്ങളാണ് കൂടുതലും. ന്യൂഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍...
ലണ്ടന്‍: ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി ആരോപിക്കപ്പെടുന്ന കേംബ്രിഡ്ജ് അനലിറ്റിക്കയുടെ ഓഫീസുകളില്‍ പരിശോധ നടത്താന്‍ അനുമതി നല്കി ലണ്ടന്‍ ഹൈക്കോടതി. ഇന്‍ഫര്‍മേഷന്‍ കമ്മീഷണറുടെ ഓഫീസ് സമര്‍പ്പിച്ച അപേക്ഷയിലാണ് കോടതി അനുമതി നല്‍കിയത്. 50 ദശലക്ഷം ഫേസ്ബുക്ക്...
ന്യൂഡല്‍ഹി: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളും, ടീച്ചേഴ്സ് അസോസിയേഷനും പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. വിവിധ വകുപ്പ് മേധാവികളെ ഒഴിവാക്കിയതിലും ഹാജര്‍ നിര്‍ബന്ധമാക്കിയതിലും പ്രതിഷേധിച്ചാണ് അഝ്യാപക, വിദ്യാര്‍ത്ഥി സംഘടനകള്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയത്....
കൊച്ചി: എറണാകുളം-അങ്കമാലി അതിരുപത വിവാദ ഭൂമിയിടപാടില്‍ സഭക്കുണ്ടായ നഷ്ടം നികത്താന്‍ തയ്യാറാണെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കേരള കത്തോലിക്ക ബിഷപ്സ് കൗണ്‍സില്‍ (കെസിബിസി) ഇന്നലെ എറണകുളത്ത് നടത്തിയ അനുരഞ്ജന യോഗത്തിലാണ് ആലഞ്ചേരി നിലപാട്...
വാഷിംഗ്ടണ്‍: ദേശീയ സുരക്ഷാ ഉപദേഷ്ടാവ്(എന്‍എസ്എ) എച്ച്.ആര്. മക്മാസ്റ്ററെ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പുറത്താക്കി. മുന്‍ യുഎന്‍ സ്ഥാനപതി ജോണ്‍ ബോള്‍ട്ടണാണ് പുതിയ എന്‍എസ്എ. വൈറ്റ്ഹൗസിലെ ഉന്നതോദ്യോഗസ്ഥരുടെ ചുമതലകളില്‍ അഴിച്ചുപണി നടത്താനുള്ള ട്രംപിന്റെ തീരുമാനത്തിന്റെ...
പാരീസ്: തെക്കന്‍ ഫ്രാന്‍സിലെ കര്‍ക്കസണില്‍ ഭീകരാക്രമണം. സൂപ്പര്‍ മാര്‍ക്കറ്റിലും പുറത്തുമായിരുന്നു ആക്രമണം. വിവിധയിടങ്ങളില്‍ ഭീകരന് നടത്തിയ വെടിവയ്പ്പില്‍ രണ്ട് പേര് കൊല്ലപ്പെട്ടു. ആളുകളെ ബന്ധികളാക്കിയായിരുന്നു ആക്രമണം. ആക്രമണത്തിന് പിന്നില്‍ ഐഎസ് ആണെന്നാണ് പ്രാഥമിക നിഗമനം....