കണ്ണൂര്‍: ഷുഹൈബ് വധക്കേസ് പ്രതികള്‍ക്ക് കണ്ണൂര്‍ സ്പെഷ്യല്‍ സബ് ജയിലില്‍ വഴിവിട്ട സഹായം നല്‍കുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന് രംഗത്ത്. കൂത്തുപറമ്പ് സ്വദേശിയായ യുവതിയുമായി പ്രതി ആകാശ് തില്ലങ്കേരിക്ക് പകല്‍ മുഴുവന്‍ കൂടിക്കാഴ്ച്ചക്ക് അവസരം...
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കൂറുമാറ്റം. ഒരു ബി.എസ്.പി എം.എല്‍.എയും ഒരു സമാജ് വാദി പാര്‍ട്ടി എം.എല്‍.എയും കൂറുമാറി ബി.ജെ.പിക്ക് വോട്ട് ചെയ്തു. ബി.ജെ.പിക്ക് വോട്ടു ചെയ്തെന്ന് ബി.എസ്.പി എം.എല്‍.എ അനില്‍ സിംഗ് പ്രതികരിച്ചു. തന്റെ...
അരീക്കോട്: മലപ്പുറത്തെ ദുരഭിമാനക്കൊലയില്‍ വെളിപ്പെടുത്തലുമായി കൊല്ലപ്പെട്ട ആതിരയുടെ പ്രതിശ്രുത വരന് ബ്രിജേഷ്. തങ്ങളുടെ പ്രണയബന്ധത്തില്‍ ആതിരയുടെ അച്ഛന് രാജനു ആദ്യമുതല്‍ എതിര്‍പ്പുണ്ടായിരുന്നുവെന്ന് ബ്രിജേഷ് പറഞ്ഞു. എന്നാല്‍ പൊലീസ് ഇടപ്പെട്ടതിനാല്‍ അച്ഛന് സമ്മതം മൂൡയിരുന്നു. എന്നാല്‍ വിവാഹം...
തിരുവനന്തപുരം: കേരളകോണ്‍ഗ്രസിന്റെ ഇടതുമുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിച്ച് കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണി. ഇടതു മുന്നണി പ്രവേശനത്തിന് കേരള കോണ്‍ഗ്രസ് ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്ന് മാണി പ്രതികരിച്ചു. ഇതുസംബന്ധിച്ച് സി.പി.എം-സി.പി.ഐ ചര്‍ച്ച നടത്തിയത് വിചിത്രമാണെന്നും...
കോഴിക്കോട്: ഫാറൂഖ് ട്രെയിനിംഗ് കോളേജ് അധ്യാപകന് ജൗഹര്‍ മുനവ്വറിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്ത നടപടി പ്രതിഷേധാര്‍ഹമാണെന്നും കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും മുസ്ലിം യൂത്ത് ലീഗ്. സമാനമായ കേസില്‍ മറ്റുപലര്‍ക്കുമെതിരെ മൗനവും ജൗഹറിനെതിരെ കേസെടുക്കുകയും...
മുംബൈ: ഇംഗ്ലീഷ് ഭാഷ സംസാരിച്ചതിന്റെ പേരില്‍ 21 കാരനായ യുവാവ് സുഹൃത്തിനെ കഴുത്തറുത്ത് കൊന്നു. മുഹമ്മദ് അമിര്‍ അബ്ദുള്‍ വാഹിദ് റഹിന് ആണ് സുഹൃത്തായ മുഹമ്മദ് അഫ്രോസ് അലം ഷെയ്ഖിനെ(18) കുത്തിക്കൊന്നത്. വിദ്യാഭ്യാസം കുറവായ അമിറിനോട്...
ന്യൂഡല്‍ഹി: കെ.എം മാണിയെ ഇടതു മുന്നണിയില്‍ എടുക്കേണ്ടെന്ന സി.പി.ഐ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിന് കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരം. കേരള കോണ്‍ഗ്രസുമായി സഹകരിക്കേണ്ടെന്ന കാനം രാജേന്ദ്രന്റെ തീരുമാനത്തോട് പൂര്‍ണമായും യോജിക്കുന്നതാണ് പാര്‍ട്ടി നിലപാടെന്ന് സി.പി.ഐ ദേശീയ സെക്രട്ടറി...
അരീക്കോട്: മലപ്പുറം അരീക്കോട്ട് വിവാഹത്തലേന്ന് അച്ഛന് മകളെ കുത്തിക്കൊന്ന സംഭവം ദുരഭിമാനക്കൊലയാണെന്ന് പൊലീസ്. അരീക്കോട് പൂവത്തിക്കണ്ടി പാലത്തിങ്കല്‍ രാജനാണ് മകളായ ആതിരയെ കുത്തിക്കൊന്നത്. ആതിരയുടെ വിവാഹം ഇന്നു നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇന്നലെ രാത്രി വിവാഹവുമായി...
തിരുവനന്തപുരം: ഹയര്‍സെക്കന്ററി പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്നു. ബുധനാഴ്ച നടന്ന ഫിസിക്സ് പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോര്‍ന്നത്. ചോദ്യപേപ്പര്‍ വാട്സ്ആപ്പ് വഴി പ്രചരിച്ചുവെന്ന പരാതിയില്‍ സൈബര്‍ സെല്‍ കേസെടുത്തു. ചോദ്യം ചോര്‍ന്നിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ പരീക്ഷ വീണ്ടും നടത്തുമെന്നാണ് വിവരം....
ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങളില്‍ നിന്ന് രാജ്യസഭയിലേക്ക് ഒഴിവുവന്ന 26 സീറ്റുകളില്‍ ഇന്ന് വോട്ടെടുപ്പ് നടക്കും. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകിട്ട് നാലു വരെ നീളും. ഉത്തര്‍പ്രദേശില്‍ നിന്ന് പത്തും പശ്ചിമബംഗാളില്‍ അഞ്ചും...