ജോധ്പൂര്‍: ഭരണഘടനാ ശില്പി ഡോ. ബി.ആര്. അംബേദ്കറെ അധിക്ഷേപിച്ച ക്രിക്കറ്റ് താരം ഹര്‍ദിക് പാണ്ഡ്യക്കെതിരെ കേസെടുത്തു. 2017 ഡിസംബര്‍ 26ന് പാണ്ഡ്യ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ നടത്തിയ പരാമര്‍ശത്തിനെതിരെ ഡി.ആര്.മേഘ്്വാള്‍ എന്ന വ്യക്തി നല്കിയ പരാതിയിലാണ്...
ഇന്‍ഡോര്‍: മകളെ ബലാത്സംഗം ചെയ്ത പ്രതിയെ പൊലീസിനു മുന്നിലിട്ട് പെണ്‍കുട്ടിയുടെ അമ്മ മര്‍ദ്ദിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. പൊലീസ് കസ്റ്റഡിയിലായ പ്രതിയെ പെണ്‍കുട്ടിയുടെ അമ്മ മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ എ.എന്‍.ഐ ട്വീറ്റ് ചെയ്തു. പൊലീസിന്റെ സമ്മതത്തോടെയാണ്...
എന്‍.ഡി.എ സഖ്യം ഉപേക്ഷിച്ച് തലുങ്കുദേശം പാര്‍ട്ടി പുറത്തുവന്നതിനു പിന്നാലെ മറ്റൊരു ഘടകകക്ഷിക്കൂടി ബി.ജെ.പിയുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ ഒരുങ്ങുന്നതായി ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ബിഹാറിലെ ജെ.ഡി.യുവാണ് സഖ്യമുപേക്ഷിക്കാന്‍ തയ്യാറെടുക്കുന്ന ഒടുവിലത്തെ പാര്‍ട്ടി. ഉപതെരഞ്ഞെടുപ്പിലെ...
ബംഗളൂരു: ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്ത്. നട്ടെല്ലില്ലാത്തവരാണ് കര്‍ണാടകയിലെ ബി.ജെ.പിക്കാരെന്ന് അദ്ദേഹം വിമര്‍ശിച്ചു. കര്‍ഷകരുടെ വായ്പ എഴുതിതള്ളണമെന്നു കേന്ദ്രത്തോട് പറയാന്‍ നട്ടെല്ലില്ലാത്തവരാണ് സംസ്ഥാനത്തെ ബി.ജെ.പിക്കാര്‍. പകരം ട്വിറ്ററ്ിലൂടെ അക്കൗണ്ടന്‍സി പാഠങ്ങള്‍ പഠിപ്പിക്കുകയാണ് അവര്‍....
ന്യൂഡല്‍ഹി: ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് ഝാര്‍ഖണ്ഡ് സ്വദേശി അലീമുദ്ദീന്‍ അന്‍സാരിയെ മര്‍ദ്ദിച്ചു കൊന്ന കേസില്‍ 11 പ്രതികളെ ജീവപര്യന്തം തടവിനു ശിക്ഷിച്ചുകൊണ്ടുള്ള കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് മുസ്ലിംലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി...
ബോളിവുഡില്‍ രണ്വീര്സിംങിന്റെ നായികയായി പ്രിയാ വാര്യര്‍ അഭിനയിക്കുന്നു എന്ന പ്രചാരണത്തിനുശേഷം തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യയുടെ നായികയായി പ്രിയാവാര്യറെത്തുന്നുവെന്നും പ്രചാരണം. തമിഴിലെ മികച്ച ഹിറ്റ് കൂട്ടുകെട്ടായ സുര്യ-കെ.വി.ആനന്ദ് ടീമിന്റെ പുതിയ ചിത്രത്തിലാണ് പ്രിയ നായികയായി എത്തുന്നുവെന്ന് പ്രചാരണം....
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഐ.എസ് ബന്ദികളാക്കിയ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതിലെ വീഴ്ച മറയ്ക്കാന്‍ മോദി നേതൃത്വം നല്കുന്ന കേന്ദ്ര സര്‍ക്കാര്‍ പുതിയ കഥ മെനയുകയാണെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. കേന്ദ്രത്തിന്റെ...
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഫെയ്സ്ബുക്ക് ഐഡികള്‍ ദുരുപയോഗം ചെയ്തു എന്ന വാര്‍ത്ത പരന്നതിനെ തുടര്‍ന്ന് ഫെയ്സ്ബുക്കിന്റെ ഓഹരി മൂല്യത്തില്‍ വന്‍ ഇടിവ്. 3700 കോടി ഡോളറിന്റെ നഷ്ടമാണ് ചരിത്രത്തില്‍ ആദ്യമായി ഫെയ്സ്ബുക്കിന് നേരിടേണ്ടി വന്നിരിക്കുന്നത്. അതേസമയം...
കണ്ണൂര്‍: വയല്‍ക്കിളി സമരസമിതി പ്രവര്ത്തകന് സുരേഷ് കീഴാറ്റൂരിന്റെ വീട് ആക്രമിച്ചതിന് പിന്നില്‍ ആര്.എസ്.എസെന്ന് സി.പി.എം. സമരത്തിന്റെ പേരില്‍ കലാപമുണ്ടാക്കാനാണ് ആര്.എസ്.എസ് ശ്രമിക്കുന്നതെന്ന് സി.പി.എം നേതാവ് എം.വി ഗോവിന്ദന് പറഞ്ഞു. ആര്‍എസ്.എസ്, എസ്.ഡി.പി.ഐ, മാവോയിസ്റ്റ് പ്രവര്‍ത്തകരാണ് കീഴാറ്റൂരിലെ...
തിരുവനന്തപുരം: സഹപ്രവര്‍ത്തകയായിരുന്ന മാധ്യമപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിവാര ടോക് ഷോയുടെ മുന്‍ പ്രൊഡ്യൂസറെ സി-ഡിറ്റില്‍ നിന്ന് പുറത്താക്കി. നാം മുന്നോട്ട് എന്ന പരിപാടിയുടെ മുന്‍ പ്രൊഡ്യൂസര്‍ സ്പനേഷിനെതിരെയാണ് നടപടി. കഴിഞ്ഞ...