കോര്‍ബ: ബി.ജെ.പി ഭരിക്കുന്ന ചത്തീസ്ഗഡിലെ ജന്‍ജ്ഗീര്‍-ചംപ ജില്ലയില്‍ 19കാരിയെ നാലംഗ സംഘം കൂട്ടബലാത്സംഗം ചെയ്ത ശേഷം വിഷം നല്കി. സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത ഒരാള്‍ ഉള്‍പ്പെടെ നാലു പേരെ അറസ്റ്റു ചെയ്തതായി പൊലീസ് അറിയിച്ചു. രണ്ടാഴ്ച മുമ്പാണ്...
കൊടിയ കൃഷിനാശത്തില്‍ സ്വയാഹുതിയുടെ വക്കത്തെത്തിയ രാജ്യത്തെ കര്‍ഷകര്‍ കഴിഞ്ഞയാഴ്ച മഹാരാഷ്ട്രയില്‍ നടത്തിയ സഹന സമരത്തെക്കുറിച്ച് വീമ്പിളക്കുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന കേരളത്തില്‍ കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കുമെതിരെ നടത്തിവരുന്ന ഭൂമി പിടിച്ചെടുക്കല്‍ നടപടി ആളെ പട്ടിയും പിന്നീട് പേപ്പട്ടിയുമാക്കി...
കാബൂള്‍: അഫ്ഗാനിസ്താന്റെ തലസ്ഥാനമായ കാബൂളില്‍ ഇന്നലെയുണ്ടായ വന്‍ സ്ഫോടനത്തില്‍ 29 പേര് കൊല്ലപ്പെട്ടു. 52 പേര്‍ക്ക് പരിക്കേറ്റു. കാബൂള്‍ സര്‍വകലാശാലക്കും അലി അബാദ് ആസ്പത്രിക്കും സമീപം സാഖി തീര്‍ത്ഥാടനകേന്ദ്രത്തിന് അടുത്താണ് ചാവേറാക്രമണമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം...
യാങ്കൂണ്‍: മ്യാന്മര് പ്രസിഡന്റ് ഹിതിന് ക്യാവ് രാജിവെച്ചു. ശാരീരിക പ്രശ്നങ്ങളാണണ് രാജിക്ക് കാരണമെന്ന് പ്രസിഡന്റിന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട പ്രസ്താവന സൂചിപ്പിക്കുന്നു. 71കാരനായ പ്രസിഡന്റിന് വിശ്രമം ആവശ്യമാണെന്നാണ് ഫേസ്ബുക്ക് പോസ്റ്റ്. എന്നാല്‍ റോഹിന്‍ഗ്യ വിഷയത്തില്‍ നേരിടുന്ന...
ലണ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുണ്ടായെന്ന വിവാദങ്ങള്‍ക്കിടെ ലോകത്തെ മുന്‍നിര സോഷ്യല്‍ മീഡിയ ഫേസ്ബുക്കും പ്രതിക്കൂട്ടിലേക്ക്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുവേണ്ടി അഞ്ചുകോടിയോളം ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ അനധികൃതമായി ഉപയോഗിച്ചുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍....
ലക്നൗ : ഉത്തര്‍പ്രദേശ് രാജ്യസഭാ തെരഞ്ഞെടുപ്പിനു മുന്നില്‍ കണ്ട് സമാജ് വാദി പാര്‍ട്ടി എം.എല്‍.എമാരെ ചാക്കിട്ടു പിടിക്കാനൊരുങ്ങി അമിത് ഷാ. ഉപതെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഭാരം ഇതോടെ തീര്‍ക്കാമെന്ന കണക്കൂട്ടലിലാണ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍. ഈമാസം 23ന്...
മോസ്കോ: റഷ്യന്‍ ലോകകപ്പിന്റെ ടിക്കറ്റുണ്ടെങ്കില്‍ വിസയില്ലാതെ ലോകകപ്പ് കാണാന്‍ റഷ്യയിലേക്ക് പറക്കാം. ജൂണ്‍ നാലിനും ജൂണ്‍ 25നും ഇടയില്‍ റഷ്യയിലെത്തുന്നവര്‍ക്കാണ് ഈ ആനുകൂല്യം. ലോകകപ്പിന് കൂടുതല്‍ ഫുട്ബോള്‍ പ്രേമികളെ രാജ്യത്തെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് റഷ്യയുടെ നീക്കം. ലോകകപ്പ്...
2010ല്‍ ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ ജയിപ്പിക്കാന്‍ ഇടപ്പെട്ടിരുന്നതായി അമേരിക്കന്‍ കമ്പനി കേംബ്രിഡ്ജ് അനലിറ്റിക്ക. ലോകത്തെ വിവിധ രാജ്യങ്ങളിലെ ഇരുന്നൂറോളം തെരഞ്ഞെടുപ്പുകളില്‍ വ്യാജ പ്രചാരണങ്ങളിലൂടെയും വോട്ടര്‍മാരെ കൃത്രിമ മാര്‍ഗങ്ങളിലൂടെ സ്വാധീനിച്ചും തെരഞ്ഞെടുപ്പ് അട്ടിമറിച്ചതിന്റെ പേരില്‍ നടപടി നേരിടുന്ന...
അണ്ണാ ഡി.എം.കെയുമായി കൈക്കോര്‍ത്ത് തമിഴ് രാഷ്ട്രീയത്തില്‍ ശക്തമായ സാന്നിധ്യമാവാനുള്ള ബി.ജെ.പിയുടെ മോഹങ്ങള്‍ക്കേറ്റ തിരിച്ചടിയാണ് ബി.ജെ.പിയുമായി ഒരു സഖ്യത്തിനുമില്ല എന്ന സംസ്ഥാന മുഖ്യമന്ത്രിയും അണ്ണാഡിഎം.കെ നേതാവുമായ എടപ്പാടി പളനിസ്വാമി വാക്കുകള്‍. കലക്കുവെള്ളത്തില്‍ മീന്‍പിടിക്കുന്ന പതിവു ശൈലിയില്‍ ദ്രാവിഡ...
കൊല്‍ക്കത്ത: മകളെ ബലാല്‍സംഗം ചെയ്ത പിതാവിന് ആറ് ദിവസത്തിനകം ശിക്ഷ വിധിച്ച് ജഡ്ജി ചരിത്രം കുറിച്ചു. പശ്ചിമ ബംഗാളിലെ സെല്‍ദ സെഷന്‍സ് കോടതി ജഡ്ജി ജിമുത് ബഹന്‍ ബിശ്വാസ് ആണ് അതിവേഗത്തില്‍ ശിക്ഷ വിധിച്ച് രാജ്യത്തിന്...