തിരുവനന്തപുരം: തിരുവനന്തപുരത്ത് റവന്യൂ ഫയലുകള്‍ സ്വകാര്യസ്ഥാപനത്തില്‍ നിന്ന് കണ്ടെത്തിയ സംഭവത്തില്‍ റവന്യൂ ഉദ്യോഗസ്ഥന് സസ്പെന്ഷന്. നെടുങ്കണ്ട് സര്‍വേ ഓഫീസിലെ ക്രിസ്തുദാസിനെയാണ് സസ്പെന്‍ഡ് ചെയ്തത്. വിരമിച്ച ഉദ്യോഗസ്ഥന് പ്രസന്നനെതിരെ ക്രിമിനല്‍ നടപടിയെടുക്കും. റീസര്‍വേ സംബന്ധിച്ച് 45 ഫയലുകളാണ്...
ന്യൂഡല്‍ഹി: കേംബ്രിഡ്ജ് അനലറ്റിക്ക വിവാദത്തില്‍ രാഹുല്‍ ഗാന്ധിയെ കുറ്റപ്പെടുത്തിയ ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല. ബി.ജെ.പി വ്യാജമായ ആരോപണമാണ് ഉന്നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പി വ്യാജവാര്‍ത്തകള്‍ ഉല്പാദിപ്പിക്കുന്ന ഫാക്ടറിയാണ്. ഒരു ദിവസം...
കോട്ടയം: സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ മാര്‍ച്ച് 26 തിങ്കളാഴ്ച അടച്ചിടുമെന്ന് ഓള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയം ട്രേഡേഴ്സ് അറിയിച്ചു. പുലര്‍ച്ചെ ആറ് മുതല്‍ ഉച്ചക്ക് ഒന്നു വരെയാകും പമ്പുകള്‍ പണിമുടക്കുക. പെട്രോള്‍ പമ്പുകളില്‍ രാത്രിപകല്‍...
ഝാര്‍ഖണ്ഡ്: ബീഫ് കൈവശം വെച്ചെന്നാരോപിച്ച് രാംഗഢില്‍ അലുമുദ്ദീനെ കൊന്ന കേസില്‍ ബി.ജെ.പി പ്രാദേശിക നേതാക്കളടക്കം 11പേര്‍ക്ക് ജീവപര്യന്തം. രാംഗഢ് കോടതിയാണ് ബി.ജെ.പി പ്രാദേശിക നേതാവ് നിത്യാനന്ദ് മഹാതോ അടക്കമുള്ളവര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. കേസില്‍ പ്രതികളായ...
ന്യൂഡല്‍ഹി: ജമ്മു കാശ്മീരിലെ കുപ്വാരയില് തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് കാശ്മീരി പോലീസുകാര്‍ കൊല്ലപ്പെട്ടു. നാല് തീവ്രവാദികളും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. തീവ്രവാദികള്‍ക്കായി തിരച്ചില്‍ നടത്തുകയായിരുന്ന പോലീസ് സംഘത്തിന് നേരെ തീവ്രവാദികള്‍ വെടിവച്ചതോടെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയതെന്ന്...
നെയ്റോബി: ആഫ്രിക്കന്‍ ഭൂഖണ്ഡം രണ്ടായി പിളരുന്നതായി റിപ്പോര്‍ട്ട്. ആഫ്രിക്കയുടെ കൊമ്പ് (horn of africa) എന്നറിയപ്പെടുന്ന കിഴക്കന്‍ മേഖലയാണ് ഭൂഖണ്ഡത്തില്‍ നിന്ന് പിളര്‍ന്നുപോകുന്നത്. ദശലക്ഷം വര്‍ഷങ്ങള്‍ ആവശ്യമായ ഈ പ്രതിഭാസം കരുതിയിരുന്നതിനേക്കാള്‍ വേഗത്തിലാണ് ഭൂഖണ്ഡത്തില്‍ നിന്ന്...
ന്യൂഡല്‍ഹി: ദോക്ലാമിലെ ചൈനയുടെ റോഡ് നിര്‍മാണത്തെ കുറിച്ചുള്ള മോദിയുടെ മൗനത്തെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ദോക്ലാമില്‍ ചൈനയുടെ ഒരു സീസണ് കൂടി തുടങ്ങുമ്പോള്‍ മോദിജി അതിനെ എങ്ങനെ പ്രതിരോധിക്കുമെന്ന ചോദ്യത്തിന് താഴെ നാല്...
തിരുവനന്തപുരം: ട്രെയിന്‍ യാത്രക്കിടെ ജോസ് കെ. മാണി എം.പിയുടെ ഭാര്യ നിഷ ജോസ് കെ. മാണിക്കുണ്ടായ ദുരനുഭവം അന്വേഷിക്കാന്‍ ട്രെയിന്‍ എസ്.പി രംഗത്ത്. സംഭവത്തില്‍ റെയില്‍വേ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. എസ്.പി കെ കെ...
ചെന്നൈ: ആന്ധ്രപ്രദേശിനു പിന്നാലെ തമിഴ്നാട്ടിലും ബി.ജെ.പിക്ക് തിരിച്ചടി. ബി.ജെ.പിയുമായി ഒരു തരത്തിലുമുള്ള സഖ്യത്തിനും പിന്തുണയില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രിയും അണ്ണാഡിഎം.കെ നേതാവുമായ എടപ്പാടി പളനിസ്വാമി പറഞ്ഞതോടെയാണ് മോദിയുടെ സഖ്യശ്രമങ്ങള്‍ക്ക് തിരിച്ചടിയായത്. തെലുങ്കുദേശം പാര്‍ട്ടി (ടി.ഡി.പി) എന്‍.ഡി.എ സഖ്യം...
തിരുവനന്തപുരം: കേരളത്തിന്റെ ഔദ്യോഗിക ഫലമായി ചക്കയെ പ്രഖ്യാപിച്ചു. ചക്കയെ ഔദ്യോഗിക ഫലമായി കൃഷിമന്ത്രി വി.എസ് സുനില്‍കുമാറാണ് നിയമസഭയില്‍ പ്രഖ്യാപിച്ചത്. ചക്കയുടെ ഉല്പാദനവും വില്പനയും കൂട്ടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പ്രഖ്യാപനമെന്ന് സുനില്‍കുമാര്‍ പറഞ്ഞു. പരമാവധി പേര്‍ക്ക് തൈവിതരണം...