ഷംസുദീന്‍ കൂടാളി ബെംഗളൂരു: ഏഴു പതിറ്റാണ്ട് പിന്നിട്ട ഹരിത രാഷ്ട്രീയതിന്റെ യുവജന സഘടനയുടെ പ്രവര്‍ത്തനം കര്‍ണാടകയുടെ മണ്ണില്‍ ശക്തി പ്പെടുത്തുന്നത്തിന്റെ ഭാഗമായി മുസ്ലിം യൂത്ത് ലീഗ് വര്‍ഷം നീണ്ടു നില്ക്കുന്ന ഏഴു പ്രവര്‍ത്തന പദ്ധതികള്‍ക്ക് രൂപം...
തൃശൂര്‍: മെഡിക്കല്‍ കോളജില്‍ ഡ്രൈവര്‍ ആംബുലന്‍സില്‍ നിന്നു തലകീഴായി ഇറക്കിയ അജ്ഞാത രോഗി മരിച്ചു. പാലക്കാട് തൊടുകാട് ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന മധ്യവയസ്കനാണ് മരിച്ചത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ആംബുലന്‍സില്‍ നിന്ന്...
തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയിലെ കീഴാറ്റൂരില്‍ വയല്‍ നികത്തി ദേശീയപാത നിര്‍മിക്കാനുള്ള നീക്കത്തിനെതിരെ നടക്കുന്ന സമരം ദേശീയ ശ്രദ്ധയാകര്‍ഷിച്ചതോടെ കേന്ദ്ര സര്‍ക്കാറിനെ കൂട്ടുകക്ഷിയാക്കി തലയൂരാന്‍ സംസ്ഥാന സര്‍ക്കാറിന്റെ നീക്കം. പാടം നിത്തുന്നതിനു പകരം മേല്‍പ്പാലം നിര്‍മിക്കുന്നതിന് കേന്ദ്ര...
മലപ്പുറം: മതാചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസികള്‍ക്ക് പകര്‍ന്ന് നല്‍കുന്നത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യേണ്ടുന്ന ക്രിമിനല്‍ കുറ്റമായി മാറുന്നത് വലിയ ആപത് സൂചനയാണ് നല്‍കുന്നതെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. വസ്ത്ര...
കൊച്ചി: ഐ.എസ്. റിക്രൂട്ട്മെന്റ് കേസില്‍ ബീഹാര്‍ സ്വദേശിനി യാസ്മിന് അഹമ്മദിന് ഏഴ് വര്‍ഷം കഠിന തടവും പിഴയും ശിക്ഷ. കൊച്ചിയിലെ എന്‍.ഐ.എ പ്രത്യേക കോടതി ജഡ്ജി എസ് സന്തോഷ്കുമാറാണ് ശിക്ഷ വിധിച്ചത്. കാസര്‍ഗോഡ് സ്വദേശികളായ 15...
ലക്നൗ: ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് ബഹുജന്‍ സമാജ് വാദി പാര്‍ട്ടി നേതാവ് മായാവതി. രാജ്യസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ പേരില്‍ എസ്.പിയുമായുള്ള സഖ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും ബി.ജെ.പി ഭയപ്പെടുത്തിയാണ് ക്രോസ് വോട്ട് ചെയ്യിപ്പിച്ചതെന്ന് ബി.എസ്.പി അധ്യക്ഷ പറഞ്ഞു. വേണ്ടിവന്നാല്‍...
തളിപ്പറമ്പ്: ജനകീയ സമരങ്ങളെ തീവ്രവാദ ആരോപണമുയര്‍ത്തി അടിച്ചമര്‍ത്തുന്ന പതിവ് ശൈലിയുമായി സി.പി.എം നേതാക്കള്‍ വീണ്ടും രംഗത്ത്. കീഴാറ്റൂരില്‍ വയല്‍കിളികള്‍ നടത്തുന്ന സമരത്തിനെതിരെ സി.പി.എം സംസ്ഥാന സമിതിയംഗം എം.വി ഗോവിന്ദന് ആണ് തീവ്രവാദ ആരോപണമുന്നയിച്ചിരിക്കുന്നത്. കീഴാറ്റൂര്‍ സമരത്തിന്...
മാഡ്രിഡ്: സൗഹൃദ മത്സരത്തില്‍ ഇറ്റലിയെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച ശേഷം അര്‍ജന്റീന ഫുട്ബോള്‍ ടീം സ്പെയിനിനെതിരായ അടുത്ത മത്സരത്തിനായി മാഡ്രിഡിലെത്തി. സൂപ്പര്‍ താരം ലയണല്‍ മെസ്സി, ഹവിയര്‍ മഷരാനോ, എവര്‍ ബനേഗ, നിക്ലാസ് ഒറ്റമെന്‍ഡി,...
കേപ്ടൗണ്‍ : ദക്ഷിണാഫ്രിക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിനിടെ ഓസ്ട്രേലിയന്‍ ഓപണര്‍ ബാറ്റ്സ്മാന് കാമറോണ്‍ ബാന്‍ക്രാഫ്റ്റ് പന്തില്‍ കൃത്രിമം കാണിച്ചതായി സംശയം. മത്സരം പുരോഗമിക്കുന്നതിനിടെ ആരും കാണാതെ തന്റെ പാന്റിന്റെ പോക്കറ്റില്‍ നിന്നും എടുത്ത മഞ്ഞനിറത്തിലുള്ള വസ്തു...
ലക്നൗ: ഗൊരഖ്പൂര്‍, ഫുല്‍പൂര്‍ ഉപതെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടതിന് പിന്നാലെ യു.പിയില്‍ യോഗി ആദിത്യനാഥിനെ ലക്ഷ്യമിട്ട് പടയൊരുക്കം. ആദിത്യനാഥിന്റെ ഏകാധിപത്യ പ്രവണതയില്‍ അതൃപ്തിയുള്ള ബി.ജെ.പി നേതാക്കളാണ് അവസരം മുതലെടുത്ത് മുഖ്യമന്ത്രിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. യു.പിക്ക് പുറത്തുള്ള ബി.ജെ.പി നേതാക്കളും...