സിനിമാമേഖലയില്‍ തന്നെ ഒതുക്കാനുള്ള ശ്രമങ്ങള്‍ നടന്നുവെന്ന് നടനും സുരേഷ്ഗോപിയുടെ മകനുമായ ഗോകുല്‍സുരേഷ് ഗോപി. ചില സിനിമകളുടെ ചിത്രീകരണം നീണ്ടുപോയപ്പോള്‍ തന്നെ ഒതുക്കാനുള്ള ശ്രമം വരെ നടന്നുവെന്ന് ഗോകുല്‍ പറഞ്ഞു. തന്റെ പുതിയ ചിത്രമായ ‘ ഇര’...
ലക്നൗ: നരേന്ദ്ര മോദിയുടെ അംബേദ്കര്‍ പ്രേമം കാപട്യമാണെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. അംബേദ്കര്‍ സ്വപ്നം കണ്ട ഇന്ത്യയാണ് ഞങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതെന്ന് മോദി കഴിഞ്ഞ ദിവസം മന് കി ബാത്തില്‍ പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മായാവതി....
പാറ്റ്ന: വില്ലേജ് കൗണ്‍സില്‍ മേധാവിയുടെ കാര്‍ ഇടിച്ച് രണ്ട് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. നവീന്‍ നിശ്ചല്‍, വിജയ സിംഗ് എന്നിവരാണ് മരിച്ച മാധ്യമപ്രവര്‍ത്തകര്‍. ഇരുവരും ബീഹാറിലെ പ്രമുഖ മാധ്യമമായ ദൈനിക് ഭാസ്കര്‍ പത്രത്തിലെ മാധ്യമ പ്രവര്‍ത്തകരാണ്. ബോജ്പൂരിലാണ്...
ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാല്ക്കലെത്തി നില്‍ക്കെ കര്‍ണാടകയില്‍ കോണ്‍ഗ്രസ് കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നു. ജെ.ഡി.എസിന്റെ ഏഴ് എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ ചേരുന്നു. പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയില്‍ നിന്ന് അംഗത്വം സ്വീകരിച്ച് ഇന്ന് ഇവര്‍ കോണ്‍ഗ്രസില്‍ അംഗങ്ങളാവും. കഴിഞ്ഞ...
തിരുവനന്തപുരം: അടിന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സംസ്ഥാനത്തെ പോലീസ് അതിക്രമങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പോലീസ് അതിക്രമങ്ങളും സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ചയും സഭ നിര്‍ത്തിവെച്ച്...
ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ഹര്‍ജിക്കെതിരെ ഹൈക്കോടതി. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന് എന്തിനെന്ന് ഹൈക്കോടതി ചോദിച്ചു. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് നടന് ദിലീപ് നല്കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ദൃശ്യങ്ങള്‍ കോടതിയില്‍വെച്ച് പരിശോധിച്ചതല്ലേ...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് നടന് ദിലീപ് നല്കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. പ്രതിയുടെ അവകാശത്തെ ഹനിക്കരുതെന്ന് കാണിച്ചാണ് ദിലീപ് നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. എന്നാല്‍ നടിയുടെ...
ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് മുന്നില്‍ മൂന്ന് ഓപ്ഷനുകളാണുള്ളതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. സുസ്ഥിര വികസനത്തിലും സാമൂഹിക നീതിയിലും വിശ്വസിക്കുന്ന മതേതര മുന്നണി, സാമൂഹിക അസമത്വത്തിലും വിഭജനത്തിലും വിശ്വസിക്കുന്ന വര്‍ഗീയ മുന്നണി, തൂക്കു നിയമസഭ വരണമെന്നാഗ്രഹിക്കുന്ന...
കോഴിക്കോട്: മത പഠന ക്ലാസിലെ പരാമര്‍ശത്തിന്റെ പേരില്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി കള്ളക്കേസില്‍ ഉള്‍പ്പെടുത്തിയ ഫാറൂഖ് ട്രെയിനിങ് കോളേജ് അദ്ധ്യാപകന് പ്രൊഫ. ജൗഹര്‍ മുനവ്വര്‍ അവധി അവസാനിപ്പിച്ചു കലാലയത്തില്‍ തിരിച്ചെത്തി അദ്ധ്യാപനം നടത്താന്‍ തയ്യാറാവണമെന്ന് എം.എസ്.എഫ്...
മോസ്കോ: റഷ്യയിലെ കെമറോവിലുള്ള ഷോപ്പിങ് മാളിലുണ്ടായ തീപിടിത്തത്തില്‍ 37 പേര് മരിച്ചു. 69 പേര് കെട്ടിടത്തില്‍ കുടുങ്ങി കിടപ്പുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 40 പേര് കുട്ടികളാണ്. ഷോപ്പിങ് മാളിനുള്ളിലെ സിനിമാ തിയേറ്ററില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് പ്രാഥമിക...