കൊല്‍ക്കത്ത : ബംഗാളിലെ ഹിന്ദുക്കളെ വര്‍ഗീയ കാര്‍ഡിലൂടെ ഒന്നിപ്പിക്കാന്‍ രാമനവമി ദിനത്തില്‍ റാലി സംഘടിപ്പിച്ച് ബി.ജെ.പി. എന്നാല്‍ മഹാനവമി റാലിയും മറ്റു ഹൈന്ദവ ഉല്‍സവങ്ങളും ബിജെപിയുടെ കുത്തകയല്ലെന്ന് തിരിച്ചടിച്ച് തൃണമൂല്‍ കോണ്‍ഗ്രസും രാമനവമി റാലി സംഘടിപ്പിച്ചു....
തിരുവനന്തപുരം: ഫാറൂഖ് ട്രെയിനിംങ് കോളേജിലെ ജവഹര്‍ മാഷിന്റെ വിഷയത്തില്‍ കെ.എം ഷാജി എം.എല്‍.എ സഭയില്‍ സബ്ബ്മിഷന് ഉന്നയിച്ചു. മന്ത്രി നല്കിയ മറുപടിയില്‍ കേസ് പിന്‍വലിക്കാം എന്ന് ഉറപ്പ് നല്‍കിയെന്ന് കെ.എം ഷാജി പറഞ്ഞു. വിഷയത്തില്‍ പ്രതിപക്ഷനേതാവിന്റെ...
ബാംഗളൂരു: കര്‍ണ്ണാടകയില്‍ അധികാരം പിടിച്ചെടുക്കാന്‍ കുതന്ത്രങ്ങള്‍ പയറ്റുന്ന ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാക്ക് തിരിച്ചടിയായി സീ ഫോര്‍ അഭിപ്രായ സര്‍വ്വേഫലം. കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തുമെന്നാണ് സര്‍വ്വേ റിപ്പോര്‍ട്ട്. കോണ്‍ഗ്രസ്സിന് സീറ്റ് നിലയിലും വോട്ട് വിഹിതത്തിലും...
മാഡ്രിഡ് : ലോകകപ്പ് നേടാന്‍ സാധ്യത കല്‍പ്പിക്കുന്ന ടീമില്‍ അര്‍ജന്റീന മുന്‍നിരയിലുണ്ടെന്നും തന്നെ സംബന്ധിച്ചിടത്തോളം മികച്ച ടീം സ്പെയ്നാണെന്നും അര്‍ജന്റീനയുടെ ഇതിഹാസതാരം റിക്വല്‍മി. ലോകകപ്പിനു മുന്നോടിയായിയുള്ള അര്‍ജന്റീന-സ്പെയ്ന്‍ സൗഹൃദ മത്സരം നാളെ നടക്കാനിരിക്കെയാണ് മുന്അര്ജന്റീന്താരം മനസ്സു...
കണ്ണൂര്‍: കീഴാറ്റൂരില്‍ എലിവേറ്റഡ് ഹൈവേയുടെ സാധ്യതയുമായി മുഖ്യമന്ത്രി പിണറായി വിജയന്. ഇതിനായി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്ഗരിയുമായുള്ള ചര്‍ച്ചക്കായി മുഖ്യമന്ത്രി ബുധനാഴ്ച്ച ഡല്‍ഹിയിലെത്തും. കീഴാറ്റൂരുമായി ബന്ധപ്പെട്ട ഉയര്‍ന്ന പുതിയ നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രി ചര്‍ച്ചയില്‍ ഉന്നയിക്കും....
ബാംഗളൂരു: കര്‍ണ്ണാടകയില്‍ ദുരൂഹസാഹചര്യത്തില്‍ കാണാതായ മലയാളി ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. ഹൊസൂരിനു സമീപം ഭദ്രാപ്പള്ളിയിലെ ഓടയില്‍ നിന്നാണ് തൃശൂര്‍ സ്വദേശിയായ റിന്‍സന്റെ മൃതദേഹം കണ്ടെത്തിയത്. കാണാതായി ശേഷം എട്ടുദിവസങ്ങള്‍ക്കുശേഷമാണ് മൃതദേഹം കണ്ടെത്തുന്നത്. ശരീരത്തില്‍ മുറിവുകളുണ്ടെന്ന് പൊലീസ്...
ബെംഗളൂരു: അവാര്‍ഡുകള്‍ക്കും അംഗീകാരങ്ങള്‍ക്കുമായി ഓടുന്ന പ്രാഞ്ചിയേട്ടന്മാരുടെ കാലത്താണ് നമ്മള് ജീവിക്കുന്നത്. പലരും പല കാരണങ്ങള്‍ കൊണ്ടും അവാര്‍ഡ് നിരസിക്കാറുമുണ്ട്. എന്നാല്‍ ഇവിടെ വ്യത്യസ്തമായ ഒരു കാരണം കൊണ്ട് അവാര്‍ഡ് നിരസിക്കുകയാണ് ബെംഗളൂരു ഐ.ജി ഡി. രൂപ....
ന്യൂഡല്‍ഹി: ഇസ്ലാമിലെ ബഹുഭാര്യത്വവും നികാഹ് ഹലാലയുമടക്കമുള്ള ആചാരങ്ങളെ ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹരജി സുപ്രീംകോടതി ഭരണഘടന ബഞ്ച് പരിഗണിക്കും. ഹരജിയില്‍ വാദം കേട്ട ചീഫ് ജസ്റ്റിസ് ദീപക് മിശ്രയടങ്ങിയ മൂന്നംഗ ബഞ്ചിന്റെതാണ് തീരുമാനം. മുത്തലാഖ് നിയമ...
കണ്ണൂര്‍: വാട്സ്ആപ്പിലൂടെ മുഖ്യമന്ത്രിയെ അവഹേളിക്കുകയും ചീത്തവിളിക്കുകയും ചെയ്തെന്ന പരാതിയില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാവിലായി സ്വദേശി പൊയ്യയില്‍ വീട്ടില്‍ വൈഷ്ണവ് (20) ആണ് അറസ്റ്റിലായത്. കൊയക്കട്ടാസ് എന്ന വാട്സ്ആപ് ഗ്രൂപ്പിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെ...
ന്യൂഡല്‍ഹി: യു.എസ് കമ്പനിക്ക് ഇന്ത്യന്‍ പൗരന്മാരുടെ രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്ന ചാരനാണ് മോദിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നമോ ആപ്പിലൂടെ ഓഡിയോ, വീഡിയോ, കോണ്ടാക്ട്സ് തുടങ്ങി ജി.പി.എസ് വഴി പൗരന്മാരുടെ ലൊക്കേഷന്‍ വരെ യു.എസ് കമ്പനിക്ക്...