ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടമുണ്ടാക്കുന്നതിനായി വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനും, വര്‍ഗീയ കലാപം അഴിച്ചുവിടുന്ന തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ നിര്‍മിക്കാനും തങ്ങള്‍ തയ്യാറാണെന്ന് ഇന്ത്യയിലെ പ്രമുഖ മാധ്യമ സ്ഥാപനങ്ങള്‍. കോബ്ര പോസ്റ്റിന്റെ സ്റ്റിംഗ് ഓപ്പറേഷന് ‘ഓപറേഷന് 136’...
മാഡ്രിഡ്: ലോകമെമ്പാടും ഇന്നും ലോകകപ്പ് സന്നാഹങ്ങള്‍. കൊല കൊമ്പന്മാര് മുഖാമുഖം. ബ്രസീല്‍ ജര്‍മനിയെ നേരിടുമ്പോള്‍ അര്‍ജന്റീന സ്പെയിനുമായി കളിക്കുന്നു. കഴിഞ്ഞ മല്‍സരത്തില്‍ കൊളംബിയക്കെതിരെ തോല്‍വി പിണഞ്ഞ ഫ്രാന്‍സ് മാനം തേടി റഷ്യക്കെതിരെ ഇറങ്ങുന്നു. മാഡ്രിഡിലെ...
സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭക്ക് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടുവെന്നും ജനവിരുദ്ധ സമീപനങ്ങള്‍ തുടരുന്ന സര്‍ക്കാറിന് ഭരണത്തില്‍ തുടരാന്‍ യാതൊരു അവകാശവുമില്ലന്നും ചൂണ്ടിക്കാട്ടി മുസ്ലിം ലീഗ് പാര്‍ലിമെന്ററി പാര്‍ട്ടി നേതാവ് പി കെ. കുഞ്ഞാലിക്കുട്ടി എംപി...
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരം ഉള്‍പ്പെട്ട ഐഎന്‍എക്സ് മീഡിയാ കേസില്‍ മുന്‍ സ്റ്റാര്‍ ഇന്ത്യ മേധാവി പീറ്റര്‍ മുഖര്‍ജിയെ ഡല്‍ഹി കോടതി കസ്റ്റഡിയില്‍ വിട്ടു. മാര്‍ച്ച് 31 വരെയാണ് കസ്റ്റഡി...
ചെന്നൈ: കോടതി ഉത്തരവ് ലംഘിച്ച് അണ്ണാഡിഎംകെ വിമത എംപി ശശികല പുഷ്പയും ഡോ. ബി രാമസ്വാമിയും വിവാഹിതയായി. ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. രാമസ്വാമിയുടെ മുന്‍ഭാര്യ നല്കിയ ഹര്‍ജിയില്‍ മധുര...
ന്യൂഡല്‍ഹി : പാര്‍ട്ടിയുടെ ഔദ്യോഗിക സ്മാര്‍ട്ട് ഫോണ്‍ ആപ്പ് പ്ലേസ്റ്റോറില്‍ നിന്നും പിന്‍വലിച്ചതിന് വിശദീകരണവുമായി കോണ്‍ഗ്രസ്. പാര്‍ട്ടി അംഗത്വം നല്‍കുന്നതിനായി ഉപയോഗിച്ചിരുന്ന ആപ്പ് കഴിഞ്ഞ അഞ്ചു മാസത്തിലധികമായി ഉപയോഗത്തിലില്ലെന്നും. 2017 നവംബര്‍ മുതല്‍ സെറ്റിന്റെ ലിങ്ക്...
ഭുവനേശ്വര്‍: നാടിനെ നടുക്കി ഒഡീഷയില്‍ ഭരണകക്ഷിയായ ബിജു ജനതാദളിന്റെ യുവനേതാവിനെ വെടിവെച്ചുകൊന്നു. ബിജു യുവ ജനതാദളിന്റെ ദേന്കനാല് ജില്ലയുടെ അധ്യക്ഷന്‍ ജഷ്വന്ദ് പരിദയാണ് കൊല്ലപ്പെട്ട്. പരിദ കാറില്‍ സഞ്ചരിക്കവെ അഞ്ജാത സംഘം ബോംബെറിയുകയും പിന്നീട് അദ്ദേഹത്തിനു...
ദുബൈ: ദുബൈയില്‍ ഡ്രൈവിങ് ടെസ്റ്റിന്റെ ഫലം നിര്‍ണയിക്കാന്‍ ഇനി സ്മാര്‍ട്ട് ട്രെയിനിംഗ് ആന്‍ഡ് ടെസ്റ്റിംഗ് യാര്‍ഡ്. അത്യാധുനിക സെന്‍സറുകളും നൂതനമായ കാമറകളും വഴി ഡ്രൈവിങ് ടെസ്റ്റുകളുടെ ഫലം നിര്‍ണയിക്കുന്ന സംവിധാനമാണിത്. അല്‍ ഖൂസിലെ ദുബൈ...
ഏഷ്യാകപ്പ് അവസാന യോഗ്യത മത്സരത്തില്‍ കിര്‍ക്കിസ്താനെതിരെ വിജയമാത്രമാണ് ലക്ഷ്യമെന്ന് ഇന്ത്യന്‍ പരിശീലകന് സ്റ്റീഫന്‍ കോണ്‍സ്റ്റെന്റെയ്ന്‍. യോഗ്യതക്കായി ഗ്രൂപ്പ് എയില്‍ മത്സരിക്കുന്ന ടീം ഇന്ത്യ 13 പോയന്റുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ്. ഇതോടെ അടുത്ത വര്‍ഷം യുഎഇയില്‍...
കോഴിക്കോട്: കീഴാറ്റൂരിലെ വയല്‍ക്കിളികളുടെ സമരത്തെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. എതിര്‍പ്പുകള്‍ മാത്രം നോക്കിയാല്‍ ഒന്നും ചെയ്യാനാകില്ലന്നും. ചിലര്‍ക്ക് എന്തും എതിര്‍ക്കുകയാണ് ലക്ഷ്യമെന്നും അവരെ അവരുടെ വഴിക്ക് വിടുകയാണ് നല്ലതെന്നും നാടിന്റെ അഭിവൃദ്ധിക്ക് വികസനം...