കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികരണവുമായി മലയാള സിനിമാ ലോകം. ഇനിയൊരിക്കലും ഒരാള്‍ക്കും ഇത്തരത്തിലൊരു അനുഭവമുണ്ടാകരുതെന്ന് ദിലീപ് പറഞ്ഞു. കൊച്ചിയില്‍ നടന്ന സിനിമാ താരങ്ങളുടെ സംഘടനായായ അമ്മയുടെ പ്രതിഷേധക്കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു ദിലീപ്. താരത്തിനെതിരായ ആക്രമണം സ്വന്തം...
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ പിടികൂടാനാവാതെ പോലീസ്. പള്‍സര്‍ സുനി കേരളം വിട്ടുപോയിട്ടില്ലെന്നാണ് പോലീസ് കരുതുന്നത്. ഇയാള്‍ക്കുവേണ്ടി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പ്രത്യേക സംഘങ്ങള്‍ ആയി തിരിഞ്ഞാണ് അന്വേഷണം നടക്കുന്നത്. സംഭവശേഷം...
ഫിര്‍ദൗസ് കായല്‍പ്പുറം തിരുവനന്തപുരം: സംസ്ഥാനത്തെ പതിനായിരം ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാനുള്ള 6.70 കോടിയുടെ സ്കോളര്‍ഷിപ്പ് നഷ്ടമാകുന്നു. ഫണ്ട് ചെലവഴിക്കാന്‍ 40 ദിവസം മാത്രം ബാക്കിനില്‍ക്കേ കേരളസര്‍ക്കാരിന്റെ വിവിധ ന്യൂനപക്ഷ സ്കോളര്‍ഷിപ്പുകള്‍ക്കുള്ള അപേക്ഷയിന്മേല് പ്രാഥമിക നടപടികള്‍ പോലും...
റഫീഖ് ഷാ ശ്രീനഗര്‍: 2005 എന്ന വര്‍ഷം മുഹമ്മദ് റഫീഖ് ഷായെന്ന കശ്മീരി യുവാവ് മറക്കില്ല. അന്നാണ് കശ്മീര്‍ സര്‍വകലാശാലയില്‍ ഇസ്്ലാമിക് സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന മുഹമ്മദ് റഫീഖ് ഷായെ യൂണിവേഴ്സിറ്റി കാമ്പസില്‍ നിന്നും...
ലക്നോ: ഉത്തര്‍പ്രദേശ് നിയമസഭയിലേക്ക് നടന്ന മൂന്നാംഘട്ട വോട്ടെടുപ്പില്‍ 61.16 ശതമാനം പോളിങ്. വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വൃത്തങ്ങള്‍ വ്യക്തമാക്കി. കാര്യമായ അനിഷ്ട സംഭവങ്ങള്‍ എവിടെയും റിപ്പോര്‍ട്ട് ചെയ്തില്ല. 12 ജില്ലകളിലായി 69 നിയമസഭാ...
ചെന്നൈ: എടപ്പാടി പളനിസാമിയുടെ നേതൃത്വത്തിലുള്ള തമിഴ്നാട് സര്‍ക്കാര്‍ ക്രിമിനലുകളുടെ കൂട്ടമെന്ന് നടന് കമല്ഹാസന്. തമിഴകത്തെ തെരുവുകളിലെ വികാരത്തിനനുസൃതമായ സര്‍ക്കാറല്ല അധികാരത്തിലിരിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു. കഴിഞ്ഞ ദിവസം നടന്ന വിശ്വാസ വോട്ടിന്റെ ഫലം അംഗീകരിക്കാനാകില്ല. അതിവേഗത്തില്‍ തെരഞ്ഞെടുപ്പ്...
ലക്നോ: താന്‍ യു.പിയുടെ ദത്തുപുത്രനെന്ന പ്രധാനമന്ത്രി നരേന്ദ്രമോദയുടെ പ്രസ്താവനയ്ക്കെതിരെ എസ്.പി നേതാവ് മുലായം സിങ് യാദവ്. മോദിക്കെന്തും പറയാമെന്നും എസ്.പിയെ ഉത്തര്‍പ്രദേശ് സ്വീകരിച്ചു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ഹര്‍ദോയിയിലെ ബി.ജെ.പി റാലിയിലായിരുന്നു മോദിയുടെ വിവാദ പരാമര്‍ശം....
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ജാതി രാഷ്ട്രീയം പറയാതെ പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വോട്ടുപിടിത്തം. മുസ്്ലിംകളുടെ ഖബറിസ്ഥാന് സ്ഥലം കണ്ടെത്താമെങ്കില്‍ ഹിന്ദുക്കളുടെ ശ്മശാനത്തിനും സ്ഥലം ലഭിക്കേണ്ടതുണ്ട്, റംസാന് വൈദ്യുതി ലഭിക്കുന്നുണ്ടെങ്കില്‍ ദീപാവലിക്കും ലഭിക്കേണ്ടതുണ്ട് തുടങ്ങിയവയായിരുന്നു മോദിയുടെ പരാമര്‍ശങ്ങള്‍. യുപിയിലെ...
പട്ന: ഏറെ കോളിളക്കം സൃഷ്ടിച്ച രാജീവ് റോഷന് വധക്കേസ് പ്രതിയായ മുന്‍ ആര്.ജെ.ഡി എംപി മുഹമ്മദ് ഷഹാബുദ്ദീനെ തീഹാര്‍ ജയിലിലേക്ക് മാറ്റി. 45 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഷഹാബുദ്ദീനെ ബീഹാറിലെ സീവാന് ജയിലില്‍ നിന്നും ഒരാഴ്ചയ്ക്കുള്ളില്‍...
ജാസ്സിയ: ജാട്ട് സംവരണം ആവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ സ്മരണാര്‍ത്ഥം ഓള് ഇന്ത്യ ജാട്ട് അരക്ഷന്‍ സഘര്‍ഷ് സമിതി ബലിദാന്‍ ദിവസ് ആചരിച്ചു. ഹരിയാന പൊലീസും സുരക്ഷാ സേനയും സംസ്ഥാനത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. സംസ്ഥാനത്തെ...