ചെന്നൈ: തമിഴ്നാട് നിയമസഭാ സ്പീക്കര്‍ പി ധനപാലിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവും ഡി.എം.കെ വര്‍ക്കിങ് പ്രസിഡണ്ടുമായ എം.കെ സ്റ്റാലിന്. സെക്രട്ടറിയേറ്റിനു മുന്നില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് നിയമസഭയില്‍ സ്പീക്കര്‍ കൈക്കൊണ്ട...
ചെന്നൈ: തമിഴ്നാട്ടില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മെയ് 14 നുള്ളില്‍ നടത്തണമെന്ന് മദ്രാസ് ഹൈക്കോടതി. ക്രിമിനല്‍ പശ്ചാത്തലം സംബന്ധിച്ച് സ്ഥാനാര്‍ത്ഥികള്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നുണ്ടോയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് ഉറപ്പാക്കണമെന്നും ജസ്റ്റിസ് നൂട്ടി രാമമോഹന റാവു, എസ്.എം...
ഭോപ്പാല്‍: കൂട്ടബലാത്സംഗത്തെ അതിജീവിച്ച് ഓടി രക്ഷപ്പെടുന്നതിനിടയില്‍ ട്രെയിനിടിച്ച് 18കാരിക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ ദാത്തിയ ജില്ലയിലെ ഗോവിന്ദപുര ഗ്രാമത്തിലാണ് സംഭവം. വീട്ടില്‍ കക്കൂസില്ലാത്തതിനാല്‍ പ്രാഥമികകൃത്യം നിര്‍വഹിക്കാനായി തിങ്കളാഴ്ച രാവിലെ 5.30 വീടിന് പുറത്തിറങ്ങിയതായിരുന്നു പെണ്‍കുട്ടി. വീടിന് സമീപം...
ബാംഗളൂരു: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ജയിലിലായ അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികല 10കോടി രൂപ പിഴയടച്ചില്ലെങ്കില്‍ 13 മാസം കൂടി അധിക തടവുശിക്ഷ അനുഭവിക്കേണ്ടിവരും. ശശികല നടരാജന് 10കോടി രൂപ പിഴയൊടുക്കണമെന്നും അതിന് സാധിച്ചില്ലെങ്കില്‍...
തിരുവനന്തപുരം: പൂഞ്ഞാര്‍ എം.എല്‍.എ പ.സി ജോര്‍ജ്ജിന്റെ പുതിയ പാര്‍ട്ടി ‘കേരള ജനപക്ഷ’ത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നു. നിയമസഭക്ക് മുന്നിലെ ഗാന്ധി പ്രതിമക്ക് മുന്നിലാണ് പാര്‍ട്ടി ചെയര്മാന് പി.സി ജോര്‍ജ്ജ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. പാര്‍ട്ടിയുടെ പൊതുസമ്മേളനം...
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ പ്രതികരണവുമായി പി.സി.ജോര്‍ജ്ജ് എം.എല്‍.എ. ആക്രമണത്തിന് പിന്നില്‍ മലയാളത്തിലെ ഒരു പ്രമുഖ നടന് പങ്കുണ്ടെന്ന് പി.സി.ജോര്‍ജ്ജ് പറഞ്ഞു. തിരുവനന്തപുരത്ത് സംസാരിക്കുകയായിരുന്നു ജോര്‍ജ്ജ്. ആക്രമിച്ചതിന് പിന്നില്‍ ക്വട്ടേഷന്‍ സംഘമാണെന്ന് നടി പറഞ്ഞിരുന്നു. അതുകൊണ്ട്...
മാംഗളൂരു: മുഖ്യമന്ത്രി പിണറായി വിജയന്റെ മാംഗളൂരു പരിപാടിക്കെതിരെ സംഘ്പരിവാര്‍ രംഗത്ത്. വിജയനെ ഇവിടേക്ക് കടത്തില്ലെന്ന് പ്രഖ്യാപിച്ച് വി.എച്ച്.പിയും ബജ്റംഗ് ദളും രംഗത്തെത്തിയിരിക്കുകയാണ്. തുടര്‍ന്ന് മാംഗളൂരില്‍ ഹര്‍ത്താലും പ്രഖ്യാപിച്ചു. ഫെബ്രുവരി 25ന് ദക്ഷിണ കന്നഡ ജില്ലയില്‍ നടക്കുന്ന...
ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ബാംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി വി.കെ ശശികല ജയില്‍മാറ്റത്തിന് ശ്രമിക്കുന്നു. ബാംഗളൂരു ജയിലില്‍ സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ചെന്നൈ സെന്‍ട്രല്‍ ജയിലിലേക്ക്...
മുംബൈ: ഈ വര്‍ഷം മാര്‍ച്ച് 31 ന് ശേഷം ജിയോ സേവനങ്ങള്‍ സൗജന്യമായിരിക്കില്ലെന്ന് ഉടമ മുകേഷ് അംബാനി. ഏപ്രില്‍ ഒന്ന് ഉപഭോക്താക്കളില്‍ നിന്ന് പണം ഈടാക്കിത്തുടങ്ങുമെന്നും എന്നാല്‍ മറ്റ് മൊബൈല്‍ കമ്പനികള്‍ക്ക് നല്കാന് കഴിയാത്തത്ര കുറഞ്ഞ...
മടങ്ങിവരവിനുശേഷം സിനിമയില്‍ സജീവമാകാനൊരുങ്ങി തമിഴ് നടി ജ്യോതിക. വിവാഹശേഷം അഭിനയ രംഗത്തുനിന്നും വിട്ടുനിന്ന ജ്യോതിക ’36വയതിനിലെ’ എന്ന ചിത്രത്തിലൂടെയാണ് വീണ്ടും അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. മലയാളത്തിലും പ്രിയപ്പെട്ട നടി മഞ്ജുവിന്റെ തിരിച്ചുവരവിന് സാക്ഷ്യംവഹിച്ച ചിത്രമായ ‘ഹൗ ഓള്‍ഡ്...