ആലുവ: യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പിടിയിലായ മുഖ്യപ്രതി പള്‍സര്‍ സുനിയെയും വിജീഷിനെയും 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. ഇവരെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി. വിശദമായ ചോദ്യം ചെയ്യലിനായി പൊലീസ് സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷ...
ഇംഫാല്‍: മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ഷര്‍മിളയുടെ പ്രജാ (പീപ്പിള്‍സ് റീസര്‍ജന്‍സ് ആന്റ് ജസ്റ്റിസ് അലയന്‍സ്) പാര്‍ട്ടിയുടെ പ്രകടന പത്രിക പുറത്തിറക്കി. മണിപ്പൂരിലെ പ്രത്യേക സൈനികാധികാരം (അഫ്സ്പ) പിന്‍വലിക്കുന്നതിനാവാശ്യമായ പോരാട്ടം നടത്തുമെന്നാണ് പ്രകടന പത്രികയില്‍ പറയുന്നത്. അഫ്സ്പ...
കൊച്ചി: യുവനടിയെ കാറില്‍ തട്ടികൊണ്ടുപോയി ആക്രമിച്ച കേസില്‍ തന്റെ പേര് വലിച്ചിഴച്ചതിനെതിരെ നടന് ദിലീപ് രേഖാമൂലം പരാതി നല്കി. ഡിജിപി ലോക്നാഥ് ബെഹ്റക്കു മുമ്പാകെയാണ് പരാതി സമര്‍പ്പിച്ചത്. കേസിലേക്ക് നിരപരാധിയായ തന്നെ വലിച്ചിഴക്കുന്നതില്‍ ദുഃഖമുണ്ടെന്ന് ദിലീപ്...
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ പിടിച്ചത് നടിക്ക് ആശ്വാസമുള്ള കാര്യമാണെന്ന് നടിയുടെ കൂടെയുള്ള രമ്യാനമ്പീശന്. അറസ്റ്റ് വൈകുന്നതില്‍ നടിക്ക് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവള്‍ക്ക് ആശ്വാസമായെന്നും രമ്യ കൂട്ടിച്ചേര്‍ത്തു. സുഹൃത്തുക്കളും സമൂഹവും...
മലയാള സിനിമാലോകത്തെ അധോലോകെ കീഴ്പെടുത്താന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സിനിമയില്‍ ഇത്തരത്തിലുള്ള ഒരു പ്രവര്‍ത്തനവും അനുവദിക്കില്ല. ക്രിമിനല്‍ സ്വഭാവമുള്ളവരാണോ എന്ന് പരിശോധിച്ച ശേഷം മാത്രമേ ആരെയും ഷൂട്ടിങ് ജോലിക്കായി നിയമിക്കാവൂ എന്നും പിണറായി വിജയന്...
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കൂടുതല്‍ പ്രതികരണവുമായി നടന് ലാല്‍ രംഗത്ത്. സംഭവത്തിലെ മുഖ്യപ്രതി സുനിയെ പരിചയമില്ലെന്ന് ലാല്‍ പറഞ്ഞു. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നടി ആവശ്യപ്പെട്ടതുപ്രകാരമാണ് തൃശൂരിലേക്ക് വാഹനം അയച്ചത്. സുഹൃത്തും നടിയുമായ...
ലക്നൗ: കഴുതകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് താന്‍ രാപ്പകല്‍ വിശ്രമമില്ലാതെ ജോലിചെയ്യുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ കഴുത പരാമര്‍ശനത്തിന് മറുപടിയായാണ് മോദി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു...
തമിഴിലെ സൂപ്പര്‍താരങ്ങളായ വിജയ്ക്കും സൂര്യക്കും വിലക്കേര്‍പ്പെടുത്തുന്നുവെന്ന സൂചനകളുമായി തമിഴ് മാധ്യമങ്ങള്‍. താരങ്ങളുടെ അടുത്തിറങ്ങിയ ചിത്രങ്ങളെല്ലാം വന്പരാജയങ്ങളാണെന്നും അതുകൊണ്ടാണ് വിലക്കേര്‍പ്പെടുത്താന്‍ തമിഴ് സിനിമ വിതരണക്കാര്‍ തയ്യാറായതെന്നുമാണ് റിപ്പോര്‍ട്ട്. രണ്ടുപേരുടേയും പുതിയ സിനിമകള്‍ തടയാനും നടന്മാര്ക്കെതിരെ വിലക്കേര്‍പ്പെടുത്താനുമാണ് തീരുമാനം....
മഞ്ജുവാര്യരുടെ പുതിയ ചിത്രമായ കെയര്‍ ഓഫ് സൈറ ബാനുവിന്റെ ടീസര്‍ പുറത്തിറങ്ങി. കിസ്മത്ത് ഫെയിം ഷൈന്‍ നിഗവും, മുന്‍കാല നടി അമല അക്കിനേനയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കൗമാരക്കാരന്റെ അമ്മ വേഷത്തിലെത്തുന്ന മഞ്ജുവാര്യരാണ് മുഖ്യകഥാപാത്രമായ സൈറ ബാനു....
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി. ആക്രമണം ക്വട്ടേഷന്‍ മുഖേനയല്ലെന്നും പണം തട്ടാനുള്ള സ്വന്തം പദ്ധതിയായിരുന്നുവെന്നും മുഖ്യപ്രതി പള്‍സര്‍ സുനി പോലീസിനോട് പറഞ്ഞു. നടിയെ ആക്രമിച്ച് യാത്ര ചെയ്ത സ്ഥലങ്ങളിലൂടെ...