ചെന്നൈ: അപ്പോളോ ആസ്പത്രിയില്‍ എത്തിക്കും മുമ്പ് മുന്‍ മുഖ്യന്ത്രി ജയലളിത മരിച്ചിരുന്നുവെന്ന് പറഞ്ഞ ഡോക്ടര്‍ അറസ്റ്റില്‍. ഡോക്ടര്‍ രമാസീതയെയാണ് ചെന്നൈ പൊലീസ് അറസ്റ്റു ചെയ്തത്. ജയലളിതയെ പ്രവേശിപ്പിച്ച അപ്പോളോ ആസ്പത്രി അധികൃതര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്...
ന്യൂഡല്‍ഹി: പ്രണബ് മുഖര്‍ജിയുടെ ഭരണകാലാവധി കഴിയും രാജ്യത്തിന്റെ പ്രഥമ പൗരന് ആരാകാണമെന്നതു സംബന്ധിച്ച് ബിജെപിയില്‍ ചര്‍ച്ച സജീവമായി. വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ പേരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് പാര്‍ട്ടിയില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. ബിജെപി മാര്‍ഗദര്‍ശക് മണ്ഡല് അംഗമായ...
ചെന്നൈ: ഉയരക്കുറവ് കൊണ്ട് തമിഴ് സിനിമയില്‍ ജനശ്രദ്ധ നേടിയ നടന് തവക്കളൈ എന്ന ബാബു അന്തരിച്ചു. 47 വയസ്സായിരുന്നു. ചെന്നൈയില്‍ ഇന്നു രാവിലെയായിരുന്നു അന്ത്യം. ചെന്നൈ വടപളനി സ്വദേശിയാണ്. ഭാഗ്യരാജിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം മുന്താണി മുടിച്ച്...
ലുഖ്മാന് മമ്പാട് ചെന്നൈ: ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് പൊളിറ്റിക്കല്‍ അഡൈ്വസറി കമ്മിറ്റി ചെയര്‍മാനായി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു. ചെന്നൈ അബു സരോവര്‍ പോര്‍ട്ടി കോയില്‍ നടന്ന ദേശീയ പ്രവര്‍ത്തക സമിതി...
വാഷിങ്ടണ്‍: അന്താരാഷ്ട്രതലത്തില്‍ പ്രശസ്തിയാര്‍ജിച്ച പ്രമുഖ മാധ്യമങ്ങളെ വൈറ്റ്ഹൗസില്‍നിന്ന് പുറത്താക്കി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികാരം. സി.എന്‍.എന്‍, ബി. ബി.സി, ന്യൂയോര്‍ക്ക് ടൈംസ്, വാഷിങ്ടണ്‍ പോസ്റ്റ്, പൊളിറ്റിക്കോ, ദ ലോസ് ഏഞ്ചല്‍സ് ടൈംസ്, ബസ്ഫീഡ് തുടങ്ങിയ...
ചെന്നൈ: ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗ് ദേശീയ എക്സിക്യൂട്ടീവ് ഇന്ന് ചെന്നൈയില്‍ നടക്കും. സമ്മേളനത്തിന് എത്തുന്ന നേതാക്കള്‍ക്ക് ഉജ്ജ്വല വരവേല്പാണ് തമിഴ്നാട് ഘടകവും ചെന്നൈ കെ.എം.സി.സിയും ഒരുക്കുന്നത്. മുസ്ലിംലീഗ് കേരള സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി...
തിരുവനന്തപുരം: കൊച്ചിയില്‍ തട്ടികൊണ്ടുപോയി യുവനടി കാറില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ഡബ്ബിങ് ആര്‍ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. നടിയെ ആക്രമിച്ച സംഭവത്തിനു പിന്നില്‍ ശക്തനായ ഒരാളുണ്ടെന്നാണ് ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ ഇയാളുടെ പേര് വ്യക്തമാക്കിയിട്ടില്ല. സ്വകാര്യ...
മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്ബോളില്‍ കരുത്തരായ ബാര്‍സലോണക്കും റയല്‍ മാഡ്രിഡിനും ഇന്ന് അഗ്നിപരീക്ഷണങ്ങള്‍. നിലവിലെ ചാമ്പ്യന്മാരായ ബാര്‍സ അത്ലറ്റികോ മാഡ്രിഡിനെ അവരുടെ തട്ടകത്തില്‍ നേരിടുമ്പോള്‍ എവേ മത്സരത്തില്‍ വിയ്യാറയല്‍ ആണ് റയല്‍ മാഡ്രിഡിന്റെ എതിരാളികള്‍. അത്ലറ്റികോ...
ന്യൂഡല്‍ഹി: സിപിഎമ്മിനെ ശക്തമായി ആഞ്ഞടിച്ച് മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍ രംഗത്ത്. ഡിജിപി ആയിരുന്നപ്പോള്‍ സിപിഎം നേതാക്കള്‍ക്കെതിരെ നടപടിയെടുത്തതിനാലാണ് തന്റെ ഔദ്യോഗിക ജീവിതം തകര്‍ന്നതെന്ന് സെന്‍കുമാര്‍ പ്രതികരിച്ചു. സിപിഎമ്മിന്റെ പകപോക്കലിന്റെ ഭാഗമായിരുന്നു തനിക്കെതിരായ നടപടിയെന്നും അദ്ദേഹം...
ന്യൂഡല്‍ഹി: 2005ലെ ഡല്‍ഹി സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്നു മുസ്്ലിം യുവാക്കള്‍ക്ക് സംഭവവുമായി ബന്ധമൊന്നുമില്ലെന്ന് 2009ല്‍ തന്നെ അന്വേഷണോദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തിയിരുന്നതായി റിപ്പോര്‍ട്ട്. അറസ്റ്റിലായ മൂന്ന് ക്ശ്മീരി യുവാക്കള്‍ക്ക് സംഭവവുമായി ബന്ധമൊന്നുമില്ലെന്ന് ഡല്‍ഹി പൊലീസിനും കേന്ദ്ര...