കാബൂള്‍: അഫ്ഗാനിസ്താന് തലസ്ഥാനമായ കാബൂളിലുണ്ടായ ഇരട്ട ചാവേറാക്രമണത്തില്‍ 16 പേര് കൊല്ലപ്പെട്ടു. ഇന്നലെ രാത്രിയോടെയുണ്ടായ ആക്രമണത്തില്‍ അമ്പതിലധികം പേര്‍ക്ക് പരിക്കേറ്റു. പശ്ചിമ കാബൂളിലെ പൊലീസ് ആസ്ഥാനത്തേക്ക് ചാവേര്‍ കാര്‍ ബോംബ് ഇടിച്ചുകയറ്റുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ക്കു നേരെ...
തിരുവനന്തപുരം: ജനം പ്രതീക്ഷയോടെ കാത്തിരിക്കുന്ന സംസ്ഥാന ബജറ്റ് നാളെ. രാവിലെ ഒമ്പത് മണിക്ക് സഭവയില് അവതരിപ്പിക്കാനുള്ള ബജറ്റ് പ്രസംഗം ഇന്നു രാത്രി മന്ത്രി തോമസ് ഐസക് മുഖ്യമന്ത്രി പിണറായി വിജയനെ വായിച്ചു കേള്‍പ്പിക്കും. തുടര്‍ന്ന് പുലര്‍ച്ചെ...
പൂനെ: ഓസീസിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ ദയനീയ തോല്‍വിക്കു പിന്നാലെ വിവാദക്കനലുകള്‍ എരിയുന്നു. ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരക്കായി പൂനെയില്‍ മോശം പിച്ച് ഒരുക്കിയതിന് പിന്നില്‍ ഒത്തുകളിയുണ്ടെന്നാണ് പുതിയ ആരോപണം. സുപ്രീം കോടതി പുറത്താക്കിയ ബിസിസിഐ സെക്രട്ടറി...
കല്യാണി (ബംഗാള്‍): വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സര്‍വീസസിനോട് ഏറ്റുമുട്ടിയ എംഎസ് ധോണിയുടെ ജാര്‍ഖണ്ഡിന് വീണ്ടും ജയം. എന്നാല്‍ എംഎസ് ധോണി ഇത്തവണ ബാറ്റ് ചെയ്യാതെയായിരുന്നു ഈ വിജയം ജാര്‍ഖണ്ഡ് ടീം സ്വന്തമാക്കിയത്. സൗരഭ്...
ന്യൂഡല്‍ഹി: എബിവിപി പ്രവര്‍ത്തകരുടെ ഭീഷണി നേരിട്ട കാര്‍ഗില്‍ രക്തസാക്ഷിയുടെ മകള്‍ ഗുര്‍മെഹര്‍ കൗറിനു പിന്തുണയുമായി ബോളിവുഡ്. ‘ഗുര്‍മെഹര്‍ അഭിപ്രായ സ്വാതന്ത്രമാണ് വ്യക്തമാക്കിയത്. അതിനു ഗുര്‍മെഹറിനെ എതിര്‍ക്കേണ്ടതില്ല’. നടി വിദ്യാബാലന് വ്യക്തമാക്കി. അഭിപ്രായ സ്വാതന്ത്രങ്ങള്‍ക്കു നേരെ ആക്രമണം...
മഹാരാജ്ഗഞ്ച്: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച സാമ്പത്തിക ശാസ്ത്രജ്ഞന് അമര്‍ത്യാ സെന്നിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘ഹാര്‍വാഡ് ചിന്തയേക്കാള് പ്രധാനം ഹാര്‍ഡ് വര്‍ക്കാണ് (കഠിനാധ്വാനം)’. അമര്‍ത്യാസെന്നിന്റെ പേരെടുത്ത് പറയാതെയായിരുന്നു വിമര്‍ശനം. ഹാര്‍ഡ് വാര്‍ഡിനെയും...
ജല്‍പൈഗുരി: പശ്ചിമ ബംഗാളിലെ കുട്ടിക്കടത്ത് മാഫിയയെ നിയന്ത്രിച്ചിരുന്നത് ബി.ജെ.പി ദേശീയ നേതാക്കളായ രൂപ ഗാംഗുലിയും കൈലാഷ് വിജയ്വര്ഗീയയുമാണെന്ന് ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ബി.ജെ.പി വനിതാ വിഭാഗം നേതാവ് ജൂഹി ചൗധരി അറസ്റ്റിലായതിന് പിന്നാലെയാണ് ബി.ജെ.പി...
കൊല്‍ക്കത്ത: വിവാദമായ ജല്‍പൈഗുരി കുട്ടിക്കടത്തുമായി ബന്ധപ്പെട്ട് ബി.ജെ.പിയുടെ പശ്ചിമബംഗാള്‍ വനിതാ വിഭാഗം നേതാവ് ജൂഹി ചൗധരി അറസ്റ്റില്‍. ഇന്തോ-നേപ്പാള്‍ അതിര്‍ത്തിക്കടുത്ത ബട്ടാസിയയില്‍ നിന്നാണ് ഇവരെ പശ്ചിമബംഗാള്‍ കുറ്റാന്വേഷണ വിഭാഗം (സി.ഐ.ഡി) പിടികൂടിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ...
ഗുല്‍മെഹറിനെ പരിഹസിച്ച് രംഗത്തെത്തിയ വീരേന്ദ്രര്‍ സെവാഗിനെതിരെ ആഞ്ഞടിച്ച് ഗംതം ഗംഭീര്‍ രംഗത്ത്. ഇന്ത്യന്‍ സൈന്യത്തോട് അത്യന്തം ബഹുമാനമുള്ളയാളാണ് താനെന്ന് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഗംഭീര്‍ പറയുന്നു. അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ പെണ്‍കുട്ടിയെ പരിഹസിക്കുന്നത് നിന്ദ്യമായ...
ന്യൂഡല്‍ഹി: എ.ബി.വി.പിക്കെതിരെ പ്രചാരണം നടത്തിയ വിദ്യാര്‍ത്ഥിനി ഗുല്‍മെഹറിനെ പിന്തുണച്ചവര്‍ക്കെതിരെ ഹരിയാനയിലെ ബി.ജെ.പി മന്ത്രി അനില്‍ വിജ്. അവരെ പിന്തുണച്ചവര്‍ പാക് അനുകൂലികള്‍ ആണെന്നും അവരെ രാജ്യത്തുനിന്നും പുറത്താക്കണമെന്നും മന്ത്രി പറഞ്ഞു. തന്റെ പിതാവിനെ കൊന്നത് യുദ്ധമാണെന്നും...