തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഹിന്ദുസ്ഥാന്‍ എന്ന പദം വര്‍ഗ്ഗീയമായി തോന്നുന്നുവെങ്കില്‍ വിജയന് എന്ന സ്വന്തം പേര് മാറ്റാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് കുമ്മനം പറഞ്ഞു. ഭാരതത്തെ ഹിന്ദുസ്ഥാന്‍ എന്ന്...
നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ ഒരു പ്രമുഖ നടന്റെ ഗൂഢാലോചനയുണ്ടെന്ന് ആരോപണങ്ങളുണ്ടായിരുന്നു. ആരോപണം ശക്തമായപ്പോള്‍ നടന് തന്നെ രംഗത്തെത്തുകയും അതിനെതിരെ നിയമപരമായി മുന്നോട്ടുപോവുകയും ചെയ്തു. ഇപ്പോള്‍ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് അന്തരിച്ച ഹാസ്യതാരം കൊച്ചിന് ഹനീഫയുടെ...
കാലത്തിന്റെ ചുവരെഴുത്ത് വായിച്ച് കാലികമായ മാറ്റത്തോടെ മുസ്്ലിംലീഗിനെ ദേശീയ രാഷ്ട്രീയത്തിന്റെ മുന്നണിയിലെത്തിക്കാന്‍ ചെന്നൈയില്‍ നടന്ന നാഷണല്‍ എക്സിക്യൂട്ടീവ് കര്‍മ പദ്ധതികള്‍ ആവിഷ്കരിച്ചു. മുസ്്ലിംലീഗിന്റെ സുവര്‍ണ്ണ കാലഘട്ടം അടയാളപ്പെടുത്തി കടന്നുപോയ ദേശീയ അധ്യക്ഷനായിരുന്ന ഇ അഹമ്മദിന്റെ ഓര്‍മകള്‍...
വാഷിംങ്ടണ്‍: ഏഴു മുസ്ലിം രാഷ്ട്രങ്ങള്‍ക്ക് അമേരിക്കയില്‍ വിലക്കേര്‍പ്പെടുത്തിയ നടപടിയില്‍ പ്രതിഷേധിച്ച് വൈറ്റ് ഹൗസിലെ ജോലി ഉപേക്ഷിച്ച് റുമാന അഹമ്മദ്. തന്റെ ജോലിക്കു ഒരിക്കലും ഒബാമ ഭരണകൂടം ഒരു വെല്ലുവിളിയായിരുന്നില്ലെന്ന് റുമാന ദ് അറ്റ്ലാന്റിക്കില്‍ എഴുതിയ ലേഖനത്തില്‍...
ലോസ് ആഞ്ചല്‍സ്: 89-ാമത് ഓസ്കാര്‍ പുരസ്കാരദാനച്ചടങ്ങ് ലോസ് ആഞ്ചല്‍സിലെ ഡോള്‍ബി തിയ്യറ്ററില്‍ ആരംഭിച്ചു. മെഹര്‍ഷാ അലിയാണ് മികച്ച സഹനടന്‍. മൂണ്‍ലൈറ്റ് എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനാണ് അദ്ദേഹത്തിന് പുരസ്കാരം. ഓസ്കാര്‍ അവാര്‍ഡ് നേടുന്ന ആദ്യ മുസ്ലിം...
മാഡ്രിഡ്: വീണ്ടും മെസി മാജിക്. കളി അവസാനിക്കാന്‍ നാല് മിനുട്ട് മാത്രം ശേഷിക്കവെ അര്‍ജന്റീനിയന്‍ സൂപ്പര്‍ താരത്തിന്റെ മിന്നല്‍ നീക്കത്തില്‍ പിറന്ന ഗോളില്‍ 2-1ന് അത്ലറ്റികോ മാഡ്രിഡിനെ പരാജയപ്പെടത്തി ബാര്‍സിലോണ സീസണില്‍ ഇതാദ്യമായി ലാലീഗ പോയന്റ്്...
ലുഖ്മാന് മമ്പാട് ചെന്നൈ: രാജ്യത്തെ വര്‍ത്തമാനകാല വെല്ലുവിളികളെ അതിജയിക്കാന്‍ ദലിത്-പിന്നോക്ക-ന്യൂനപക്ഷങ്ങളുടെ വിശാല ഐക്യം രൂപപ്പെടുത്തണമെന്ന് മുസ്്ലിംലീഗ് ദേശീയ എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു. ഹിംസാത്മകമായ സംഘ്പരിവാര്‍ ശക്തികള്‍ ശക്തിയാര്‍ജ്ജിക്കുന്നത് തടയിടേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും ഇക്കാര്യത്തില്‍ ക്രിയാത്മക നേതൃത്വം നല്‍കുമെന്നും...
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ വര്‍ഗീയത വമിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മൂക്കു കയറിടാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്. വര്‍ഗീയ പരാമര്‍ശങ്ങളില്‍ നിന്ന് സ്വയം മാറി നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് രാഷ്ട്രീയ കക്ഷികള്‍ക്ക് കത്തയച്ചു. നേരത്തെ നല്കിയ...
ലക്നൗ: ദേശീയ സംസ്ഥാന രാഷ്ട്രീയത്തെ മാറ്റി മറിക്കാന്‍ കഴിവുള്ള രണ്ട് യുവാക്കളുടെ കൂടിച്ചേരലാണ് എസ്.പി-കോണ്‍ഗ്രസ് സഖ്യമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്. സഖ്യം രണ്ട് അഴിമതി കുടുംങ്ങളുടെ ചേര്ച്ചയാണെന്ന ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ...
ന്യൂഡല്‍ഹി: രാജ്യാന്തര ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി (ഐ.എസ്) ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഗുജറാത്തില്‍ അറസ്റ്റില്‍. സഹോദരന്മാരായ വസിം രമോദിയ, നയീം രമോദിയ എന്നിവരെയാണ് ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. രാജ്കോട്ട്, ഭവ്നഗര്‍ എന്നിവിടങ്ങളില്‍...