വാഷിങ്ടണ്‍: ആഭ്യന്തരയുദ്ധം തുടരുന്ന സിറിയയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ പ്രമേയമാക്കി നിര്‍മിച്ച വൈറ്റ് ഹെല്‍മറ്റ്സ് എന്ന ഡോക്യുമെന്ററിയുടെ ഛായാഗ്രാഹകന്‍ ഖാലിദ് ഖാത്തിബിന് അമേരിക്ക പ്രവേശനം നിഷേധിച്ചു. ഡോക്യുമെന്ററി വിഭാഗത്തില്‍ ഓസ്കര് നോമിനേഷന് ലഭിച്ചതിനെ തുടര്‍ന്ന് ഓസ്കര് ചടങ്ങില്‍ പങ്കെടുക്കാന്‍...
ഫ്ളോറിഡ: അന്തരിച്ച ബോക്സിങ് ഇതിഹാസം മുഹമ്മദ് അലി ക്ലേയുടെ മകന് മുഹമ്മദ് അലി ജൂനിയറെ അമേരിക്കന്‍ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ച് രണ്ട് മണിക്കൂറോളം ചോദ്യംചെയ്തു. ക്ലേയുടെ ആദ്യ ഭാര്യയായ ഖലീല കമാച്ചോ അലിയോടൊപ്പം ജമൈക്കയില്‍ ഒരു പരിപാടിയില്‍...
ക്വാലാലംപൂര്‍: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ അര്‍ധ സഹോദരന് കിം ജോങ് നാമിനെ വിഷം സ്േ്രപ ചെയ്തതിന് തനിക്ക് ലഭിച്ചത് 90 ഡോളര്‍ (400 മലേഷ്യന്‍ റിന്‍ഗിറ്റ്) ആണെന്ന് അറസ്റ്റിലായ ഇന്തോനേഷ്യന്‍ യുവതി സിതി...
ന്യൂഡല്‍ഹി: അമേരിക്കയിലെ കാന്‍സാസ് വെടിവെപ്പിന്റെ പശ്ചാത്തലത്തില്‍ വിവാദ പരാമര്‍ശം നടത്തിയ ഹിന്ദു സംഹാദി പ്രസിഡന്റ് തപന്ഘോഷിന്റെ പ്രസംഗം വൈറല്‍. അമേരിക്കയില്‍ കഴിയുന്ന ഹൈന്ദവ പുരുഷന്മാര് നെറ്റിയില്‍ തിലകക്കുറി ചാര്‍ത്തണമെന്നാണ് തപന്ഘോഷിന്റെ ആഹ്വാനം. സുരക്ഷക്കായി ഹൈന്ദവ സ്ത്രീകള്‍...
തിരുവനന്തപുരം: വൈവാഹിക വെബ്സൈറ്റുകള്‍ നടത്തുന്നതിനും ഉപയോഗപ്പെടുത്തുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. ഇതിനായി പ്രത്യേക മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. കേന്ദ്ര ഇലക്ട്രോണിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന്റെ വെബ്സൈറ്റിലാണ് നിര്‍ദേശം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. വൈവാഹിക സൈറ്റുകളിലൂടെ തട്ടിപ്പുകള്‍ വ്യാപകമായി...
മംഗളൂരു: രാജ്യത്ത് വര്‍ഗീയ വിദ്വേഷണം വളര്‍ത്താനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മംഗളൂരുവില്‍ സിപിഎം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മതസൗഹാര്‍ദ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവര്‍ ആര്‍എസ്എസിന്റെ നീക്കത്തിന് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്....
പൂനെ: ഇന്ത്യ-ഓസ്ട്രേലിയ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ദയനീയ പരാജയം. 333 റണ്‍സിന് ഇന്ത്യ ഓസിസിന് അടിയറവു പറഞ്ഞു. 2004ന് ശേഷം ഇന്ത്യന്‍ മണ്ണില്‍ ഓസ്ട്രേലിയയുടെ ആദ്യ വിജയമാണിത്. ഓസിസ് മുന്നോട്ടുവെച്ച 441 റണ്‍സ് വിജയലക്ഷ്യത്തിലേക്ക്...
ആലുവ: കൊച്ചിയില്‍ നടിയെ തട്ടികൊണ്ടുപോയി കാറില്‍ ആക്രമിച്ച കേസിലെ പ്രധാന പ്രതികള്‍ പള്‍സര്‍ സുനിയെയും വിജേഷിനെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വിശദമായ ചോദ്യം ചെയ്യലിന് പത്തു ദിവസത്തേക്ക് പ്രതികളെ വിട്ടു നല്‍കണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍...
പൂനെ: ഇന്ത്യ-ഓസ്ട്രേലിയ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 441 റണ്‍സിന്റെ വിജയലക്ഷ്യം. രണ്ടാം ഇന്നിങ്സില്‍ ഓസ്ട്രേലിയ 285 റണ്‍സിന് പുറത്തായതോടെയാണ് ഇന്ത്യക്കു മുന്നില്‍ 441 റണ്‍സിന്റെ വിജയലക്ഷ്യമുയര്‍ന്നത്. 109 റണ്‍സുമായി ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിന്റെ സെഞ്ച്വറിയാണ്...
കൊച്ചി: കൊച്ചിയില്‍ തട്ടികൊണ്ടുപോയി കാറില്‍ ആക്രമിക്കപ്പെട്ട യുവനടി ഇന്നു മാധ്യമങ്ങളെ കാണില്ല. തിരിച്ചറിയല്‍ പരേഡ് നടക്കേണ്ട സാഹചര്യത്തില്‍ ഇന്നു മാധ്യമങ്ങളെ കാണേണ്ടതില്ലെന്ന് പൊലീസ് നിര്‍ദേശിച്ചതിനെത്തുടര്‍ന്നാണ് തീരുമാനം മാറ്റിയത്. നാളെ വൈകുന്നേരം മാധ്യമങ്ങളെ കാണുമെന്നാണ് പുതിയ തീരുമാനം....