മാഡ്രിഡ്: സ്പാനിഷ് ലാ ലീഗയില്‍ ഒന്നാം സ്ഥാനക്കാരായ റയല്‍ മാഡ്രിഡിനെതിരെ വലന്‍സിയക്ക് അട്ടിമറി ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് വലന്‍സിയ റയലിനെ അട്ടിമറിച്ചത്. റയലിനു വേണ്ടി ക്രിസ്റ്റ്യാനേ റൊണാള്‍ഡോ ഗോള്‍ നേടിയെങ്കിലും മത്സരം ജയിക്കാന്‍ ഇതു...
പൂനെ: വീമ്പു പറച്ചിലും യാഥാര്‍ത്ഥ്യവും രണ്ടാണെന്ന് ചുരുങ്ങിയത് ഓസ്ട്രേലിയന്‍ ടെലിവിഷന്‍ കമന്റര്‍മാര്‍ക്കെങ്കിലും ഇന്നലെ മനസിലായിക്കാണും. ഇന്ത്യയിലെത്തിയാല്‍ ഡേവിഡ് വാര്‍നറുടെ ട്രിപ്പിള്‍ സെഞ്ച്വറിയും ക്യാപ്റ്റന്‍ സ്മിത്തിന്റെ വെടിക്കെട്ടുമൊക്കെ പ്രവചിച്ചവര്‍ക്ക് ഇന്ത്യന്‍ ബൗളര്‍മാര്‍ വാ അടപ്പിക്കുന്ന മറുപടി നല്‍കിയതോടെ...
പാലക്കാട്: കൊല്ലം അഴീക്കല്‍ ബീച്ചില്‍ സദാചാര ഗുണ്ടായിസത്തിന്റെ ആക്രമണത്തിന് ഇരയായ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അട്ടപ്പാടി കാരറ ഗോപാലകൃഷ്ണന്റെ മകന് അനീഷി(22)നെയാണ് വീടിന് സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈമാസം 14ന്...
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭയില്‍ ഭരണ- പ്രതിപക്ഷ എം.എല്‍.എമാര്‍ തമ്മില്‍ കൈയാങ്കളി. രണ്ട് എം.എല്‍.എമാര്‍ക്കും ഒരു ജൂനിയര്‍ മന്ത്രിക്കും നിസാര പരിക്കേറ്റു. കര്‍ഷക ആത്മഹത്യയുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് എം.എല്‍.എയുടെ ചോദ്യമാണ് ഭരണകക്ഷിയെ ചൊടിപ്പിച്ചത്. ഇതോടെ ഇരു വിഭാഗവും...
മുംബൈ: ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ശിവസേനയും ബി.ജെ.പിയും ഒപ്പത്തിനൊപ്പം. വോട്ടെടുപ്പ് നടന്ന 226 സീറ്റുകളില്‍ 84 സീറ്റില്‍ ശിവസേന വിജയിച്ചപ്പോള്‍ 81 സീറ്റുകളില്‍ ബി. ജെ.പിക്കാണ് വിജയം. വന്‍ തിരിച്ചടി നേരിട്ട...
മുംബൈ: ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അസദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടിയായ എ.ഐ.എം.ഐ.എമ്മിന് മൂന്നു സീറ്റുകളില്‍ വിജയം. മുസ്്ലിം ഭൂരിപക്ഷമുള്ള 59 വാര്‍ഡുകളിലാണ് ഉവൈസി സ്ഥാനാര്‍ത്ഥി നിര്‍ത്തിയിരുന്നത്. നേരത്തെ മഹാരാഷ്ട്ര...
ചെന്നൈ: മാതൃസംഘടനയില്‍നിന്ന് പുറത്തുപോയ ആരു തിരിച്ചുവന്നാലും ഉപാധികളില്ലാതെ സ്വീകരിക്കുമെന്ന് എ.ഐ.എ.ഡി.എം.കെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറിയും ശശികല വിഭാഗം നേതാവുമായ ടി.ടി.വി ദിനകരന്. എ.ഐ.എ.ഡി.എം.കെ ആസ്ഥാനത്തെത്തി ഡപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി ഔദ്യോഗികമായി ചുമതലയേറ്റെടുത്ത ശേഷം നടത്തിയ വാര്‍ത്താ...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനി അറസ്റ്റിലായതിനെക്കുറിച്ച് നടി മഞ്ജുവാര്യര്‍ പ്രതികരിക്കുന്നു. മുഖ്യപ്രതിയെ പിടികൂടാന്‍ കഴിഞ്ഞത് പോലീസിന്റെ നേട്ടമാണെന്ന് മഞ്ജു പറഞ്ഞു. എന്നാല്‍ നടിക്കുനേരെയുള്ള ആക്രമണം ആസൂത്രിതമാണെന്ന് താരം ആവര്‍ത്തിച്ചുപറഞ്ഞു. പ്രതികളെ പിടിച്ചതില്‍...
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി കീഴടങ്ങാനെത്തിയത് പള്‍സര്‍ ബൈക്കില്‍തന്നെ. എറണാംകുളം സി.ജെ.എം കോടതിയിലേക്ക് കീഴടങ്ങാന്‍ എത്തിയ സുനി കോടതിക്കുപിറകിലെ മതില് ചാടിക്കടന്ന് പിന്‍വാതിലിലൂടെ കോടതിയിലേക്ക് കടക്കുകയായിരുന്നു. കോടതിക്കു പരിസരത്ത് മഫ്തിയിലും പോലീസ്...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതിയില്‍ കീഴടങ്ങാനെത്തിയ പ്രതികളെ വീണ്ടും കോടതിയില്‍ ഹാജരാക്കേണ്ടെന്ന് എറണാംകുളം എ.സി.ജെ.എം കോടതി. പ്രതികളെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിലെത്തിക്കാന്‍ മജിസ്ട്രേറ്റ് ഉത്തരവിട്ടു ഉച്ചയോടെയാണ് കോടതിയില്‍ നിന്ന് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയേയും...