മുംബൈ: മഹാരാഷ്ട്രയിലെ മുംബൈയില്‍ മേയര്‍ സ്ഥാനം ബിജെപി സ്വന്തമാക്കാതിരിക്കുന്നതിന് കോണ്‍ഗ്രസിന്റെ സഹായം തേടി ശിവസേന പടയൊരുക്കം ആരംഭിച്ചു. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത മുംബൈ കോര്പ്പറേഷന് ഭരണം നിലനിര്‍ത്തുന്നതിന് കോണ്‍ഗ്രസിന്റെ സഹായം തേടിയതായി ശിവസേന അറിയിച്ചു. ഭൂരിപക്ഷം തികക്കുന്നതിന്...
കന്‍സാസ് സിറ്റി: യു.എസില്‍ ഇന്ത്യന്‍ പൗരനായ എഞ്ചിനീയറെ യു.എസ് പൗരന് വെടിവെച്ചു കൊന്നു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. കന്‍സാസ് സിറ്റിയിലെ ഒലാതെയില്‍ ഹൈദരാബാദുകാരനായ ശ്രീനിവാസ് കുച്ചിഭോത്ല(32)യാണ് കൊല്ലപ്പെട്ടത്. ജി.പി.എസ് ടെക്നോളജി കമ്പനിയായ ഗാര്മിനില് എഞ്ചിനീയറാണ് ഇദ്ദേഹം....
പൂനെ: ഓസ്ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ പരാജയ ഭീതിയില്‍. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് വെറും 105 റണ്‍സില്‍ അവസാനിപ്പിച്ച് 155 റണ്‍സ് ലീഡെടുത്ത സന്ദര്‍ശകര്‍ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റിന് 143 എന്ന...
വാഷിങ്ടണ്‍: നോട്ട് നിരോധനം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകര്‍ത്തെന്ന വിമര്‍ശനവുമായി അന്താരാഷ്ട്ര നാണയനിധി (ഐ.എംഎഫ്). കേന്ദ്ര സര്‍ക്കാര്‍ തീരുമാനം കടുത്ത സാമ്പത്തീക പ്രതിസന്ധിയുണ്ടാക്കിയെന്നും വാക്വം ക്ലീനര്‍ പോലെ പണത്തെ നക്കിത്തുടച്ചെന്നും ഐ.എം.എഫ് ഏഷ്യാ പസഫിക് ഡിപ്പാര്‍ട്ട്മെന്റ്...
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയുടെ സംസ്കാരം ഭീഷണിയിലാണെന്ന് ചൂണ്ടിക്കാട്ടി വിദേശ സര്‍വകലാശാലകളിലെ 400 ഓളം അക്കാദമിക് വിദഗ്ധര്‍ വൈസ് ചാന്‍സലര്‍ ജഗദേഷ് കുമാറിന് കത്തെഴുതി. ഹാര്‍വാര്‍ഡ്, കാംബ്രിഡ്ജ്, ലണ്ടന്‍ സ്കൂള്‍ ഓഫ് എക്കണോമിക്സ്, യാലെ, ന്യൂയോര്‍ക്...
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ 69ാം പിറന്നാള്‍ ആഘോഷമാക്കി അണ്ണാ ഡി.എം.കെ. ശശികല വിഭാഗം പാര്‍ട്ടി ആസ്ഥാനത്തും ഒ. പി.എസ് വിഭാഗം പന്നീര്‍ശെല്‍വത്തിന്റെ വസതിയിലും നടത്തിയ പിറന്നാള്‍ ആഘോഷത്തില്‍ നൂറു കണക്കിന് പ്രവര്‍ത്തകര്‍...
ചെന്നൈ: രാഷ്ട്രീയ പ്രവേശനത്തിന്റെ ഭാഗമായി ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാര്‍ പുതിയ സംഘടന പ്രഖ്യാപിച്ചു. ‘എം.ജി.ആര് അമ്മ പേരവൈ’ എന്നാണ് സംഘടനയുടെ പേര്. ഉപതെരഞ്ഞെടുപ്പില്‍ അമ്മയുടെ മണ്ഡലമായ ആര്.കെ നഗറില്‍ മല്‍സരിക്കുമെന്നും ദീപ വ്യക്തമാക്കി. ജയയുടെ...
ഗാസിയാബാദ്: ഉത്തര്‍പ്രദേശിന്റെ ദത്തുപുത്രനാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം തിരിഞ്ഞുകുത്തുന്നു. മോദിയെ ദത്തെടുക്കുന്നതിന് സന്നദ്ധത അറിയിച്ച് ഉത്തര്‍പ്രദേശിലെ വൃദ്ധദമ്പതികള്‍ അപേക്ഷ നല്കി. പാട്ലാനഗറിലെ മോദിനഗര്‍ സ്വദേശികളായ യോഗേന്ദര്‍പാല്‍ സിങ് എന്ന യോഗിയും ഭാര്യ അതാര് കാളിയുമാണ് മോദിയെ...
കൊല്‍ക്കത്ത: ഗര്‍ഭിണിക്കു നേരെ ബിജെപി നേതാവിന്റെ കൊടുംക്രൂരത. മര്‍ദനത്തില്‍ യുവതിയുടെ ഗര്‍ഭസ്ഥ ശിശു മരിച്ചു. പശ്ചിമബംഗാളിലെ നാദിയ ജില്ലയിലെ താന്ദലയിലാണ് സംഭവം. ബിജെപി നേതാവ് പലാഷ് കുമാര്‍ ബിശ്വാസാണ് ഗര്‍ഭിണിയായ മായാറാണി സാന്ദ്രയെ അതിക്രൂരമായി മര്‍ദിച്ചത്....
തിരുവനന്തപുരം: പാമ്പാടി നെഹ്റു കോളജില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ വീട് സന്ദര്‍ശിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മരണവുമായി ബന്ധപ്പെട്ട് ജിഷ്ണുവിന്റെ അമ്മ നടത്തിയ പ്രതികരണം തീര്‍ത്തും വൈകാരികമാണെന്നും അത് കണക്കിലെടുക്കുന്നില്ലെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട്...