വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ വൈറ്റ് ഹൗസിലെ രഹസ്യങ്ങള്‍ ചോര്‍ത്തുന്നുവെന്ന ആരോപണങ്ങളുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. ഒബാമക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച ട്രംപ് തനിക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് പിന്നിലും ഒബാമയാണെന്ന് പറഞ്ഞു. ഫോക്സ്...
ചെന്നൈ: മാതാപിതാക്കളാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ ദമ്പതികളുടെ പരാതിയില്‍ തമിഴ്നടന്‍ ധനുഷ് ഇന്ന് മദ്രാസ് ഹൈക്കോടതിയില്‍ ഹാജരായി. അടയാള പരിശോധക്കായാണ് ധനുഷ് അമ്മക്കൊപ്പം എത്തിയത്. ദമ്പതികള്‍ പറഞ്ഞതു പ്രകാരം അവരുടെ മകന് താടിയില്‍ ഒരു കാക്കപ്പുള്ളിയും ഇടതു...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ഫോണ്‍ കണ്ടെത്താന്‍ ഗോശ്രീ പാലത്തിന് അടിയിലെ കായലില്‍ പരിശോധന ആരംഭിച്ചു. നടിയെ ആക്രമിച്ച ദൃശ്യങ്ങളുണ്ടെന്ന് കരുതുന്ന ഫോണ്‍ കായലിലേക്ക് വലിച്ചെറിഞ്ഞുവെന്ന മൊഴിയെതുടര്‍ന്നാണ് തിരച്ചില്‍ തുടരുന്നത്. നാവിക...
കണ്ണൂര്‍: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ വൈദികന് കുറ്റം സമ്മതിച്ചു. കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍ നീണ്ടുനോക്കി പള്ളി വികാരി ഫാ. റോബിന് വടക്കുംചേരി ഇന്നലെ വൈകുന്നേരമാണ് പോലീസ് പിടിയിലായത്. ഇയാള്‍ പോലീസിനോട് കുറ്റം...
എം.എല്‍.എ ഹോസ്റ്റല്‍ കാന്റീന് ജീവനക്കാരനെ പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ് മര്‍ദിച്ചതായി പരാതി. എം.എല്‍.എ ഹോസ്റ്റലിലെ കഫേ കുടുംബശ്രീ ജീവനക്കാരനായ വട്ടിയൂര്‍ക്കാവ് സ്വദേശി മനു (22)വിനാണ് മര്‍ദനമേറ്റത്. ഇന്നലെ ഉച്ചക്കാണ് സംഭവം. ഊണ് കൊണ്ടുവരാന്‍ വൈകിയതിന്റെ...
തിരുവനന്തപുരം: അതിരപ്പള്ളി പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. 163 മെഗാവാട്ട് പദ്ധതിക്കായുള്ള സ്ഥലം ഏറ്റെടുക്കാന്‍ നടപടി തുടങ്ങിയെന്ന് നിയമസഭയില്‍ മന്ത്രി അറിയിച്ചു. എന്‍ .ഷംസുദ്ധീന് എം.എല്‍.എയുടെ ചോദ്യത്തിന് എഴുതിത്തയ്യാറാക്കിയ മറുപടിയാണ് മന്ത്രിസഭയില്‍ മണി...
കൊച്ചി: കൊച്ചിയില്‍ ദിവസങ്ങള്‍ക്കുമുമ്പ് ആക്രമണത്തിന് ഇരയായ നടി പ്രതികരിക്കുന്നു.സാമൂഹ്യമാധ്യമമായ ഇന്‍സ്റ്റഗ്രാമിലാണ് നടിയുടെ പ്രതികരണം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. പ്രതിസന്ധികളെ തരണം ചെയ്യുമെന്ന് നടി പറഞ്ഞു. ‘ജീവിതത്തില്‍ പല തിരിച്ചടികളും നേരിട്ടുണ്ട്. ഒരിക്കലും സംഭവിക്കില്ലെന്ന് കരുതിയ പലതും നേരിടേണ്ടിവന്നു. ഞാന്‍...
ന്യൂഡല്‍ഹി: നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ദൃശ്യങ്ങളുണ്ടെന്ന സോഷ്യല്‍മീഡിയ പ്രചാരണം തടയണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി. പ്രമുഖ സാമൂഹ്യപ്രവര്‍ത്തകയായ സുനിതാ കൃഷ്ണനാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. തമിഴ് ഫേസ്ബുക്ക് പേജുകളിലാണ് ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ഉണ്ടെന്നുള്ള വിവരം പ്രത്യക്ഷപ്പെട്ടത്. ഈ...
കാര്‍ഗില്‍ രക്തസാക്ഷി മന്ദീപ് സിങ്ങിന്റെ മകളെ പരിഹസിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദ്രര്‍ സെവാഗ് രംഗത്ത്. എ.ബി.വി.പിയെ താന്‍ ഭയക്കുന്നില്ലെന്ന് ഓണ്‍ലൈന്‍ ക്യാമ്പയിന് നടത്തിയ ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥിയായ ഗുര്‍മെഹര്‍ കൗറിനെ പരിഹസിച്ചാണ് സെവാഗ്...
മുഖ്യമന്ത്രി പിണറായി വിജയന്റെ മംഗലാപുരം സന്ദര്‍ശനത്തിനുശേഷമുള്ള ചാനല്‍ചര്‍ച്ചയിലാണ് ഇന്ത്യയില്‍ 38 സംസ്ഥാനങ്ങളുണ്ടെന്ന് കെ.സുരേന്ദ്രന് അബദ്ധം പറ്റിയത്. ഇന്ത്യയിലെ 38സംസ്ഥാനങ്ങളിലും ബി.ജെ.പി പ്രവര്‍ത്തിക്കുന്നുണ്ടെന്നായിരുന്നു സുരേന്ദ്രന്റെ വാദം. എന്നാല്‍ തെറ്റുപറ്റിയെന്നറിഞ്ഞ സുരേന്ദ്രന് 35സംസ്ഥാനങ്ങളുണ്ടെന്ന് തിരുത്തി വീണ്ടും അബദ്ധത്തില്‍ ചെന്നുചാടുകയായിരുന്നു....