തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ് ഒറ്റനോട്ടത്തില്‍. വിവിധ മേഖകളിലെ ബജറ്റ് വിഹിതം • പശ്ചാത്തല വികസത്തിന് 25000 കോടി രൂപ • 182 റോഡുകള്‍ക്ക് 5628 കോടി രൂപ • മേല്‍പ്പാലങ്ങള്‍,...
തിരുവനന്തപുരം: ബജറ്റ് ചോര്‍ച്ചയെ തുടര്‍ന്ന് ധനമന്ത്രി തോമസ് ഐസക്കിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെ മാറ്റി. മനോജ് കെ.പുതിയവിളക്കെതിരെയാണ് നടപടി.
ലക്നോ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിലെ പരാജയ ഭീതിയില്‍ പുതിയ തന്ത്രങ്ങളുമായി ബിജെപി. കള്ളവോട്ട് ചെയ്യുന്നുവെന്നാരോപിച്ച് മുസ്ലിം സ്ത്രീകളുടെ ബുര്‍ഖ അഴിച്ച് പരിശോധിക്കണമെന്നാണ് ബിജെപിയുടെ പുതിയ ആവശ്യം. പരിശോധന നടത്താന്‍ വനിതാ പൊലീസിനെ പോളിങ് സ്റ്റേഷനില്‍ നിയോഗിക്കണമെന്ന് ബിജെപി...
തിരുവനന്തപുരം: സാങ്കേതിക മുന്നേറ്റത്തിനൊപ്പം കുതിക്കാന്‍ കേരളവും ഒരുങ്ങുന്നു. ഇന്റര്‍നെറ്റ് വിപ്ലവം ലക്ഷ്യമിട്ട് പ്രത്യേക പദ്ധതി ധനമന്ത്രി ടി.എം തോമസ് ഐസക് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചു. കെഎസ്ഇബിയുടെ വൈദ്യുതി പോസ്റ്റുകളിലൂടെ സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും വൈദ്യുതി ലഭ്യത...
തിരുവനന്തപുരം: ബജറ്റ് അവതരണത്തിന് മുമ്പ് ബജറ്റ് ചോര്‍ന്ന സംഭവത്തില്‍ ധനമന്ത്രിക്ക് ജാഗ്രതക്കുറവുണ്ടായെന്ന് സി.പി.എം. സംഭവം അന്വേഷിക്കുമെന്ന് മന്ത്രി ഏ.കെ ബാലന് അറിയിച്ചു. ഐസക്കിന്റെ സ്റ്റാഫിനെതിരെ നടപടിയുണ്ടാകാനും സാധ്യതയുണ്ട്. രാവിലെ ഒന്പതുമണിയോടുകൂടി അവതരണം തുടങ്ങിയ ബജറ്റ് ഏകദേശം...
നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇനിമുതല്‍ സ്ത്രീവിരുദ്ധ കഥാപാത്രങ്ങള്‍ ചെയ്യില്ലെന്നും ലൈംഗിക കുറ്റവാളിയായി അഭിനയിക്കാന്‍ മടിയൊന്നുമില്ലെന്നുമുള്ള പരാമര്‍ശവുമായി നടന് പൃഥ്വിരാജ് രംഗത്തെത്തിയിരുന്നു. ഇതിനെപ്പറ്റി സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയും വിവാദങ്ങളും കൊഴുത്തപ്പോള്‍ പരാമര്‍ശത്തിന് വിശദീകരണവുമായി താരം തന്നെ രംഗത്തെത്തി....
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ്- 2017 ചോര്‍ന്നെന്ന് പ്രതിപക്ഷത്തിന്റെ പരാതി. ബജറ്റ് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചുവെന്ന് പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല ആരോപിച്ചു. ബജറ്റിന്റെ വിശദാംശങ്ങള്‍ അടങ്ങുന്ന പേപ്പറുകളുമായാണ് ചെന്നിത്തല നിയമസഭയില്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. തന്റെ ഓഫീസില്‍ നിന്നാണ്...
ഇന്റര്‍നെറ്റ് സേവനം പൗരാവകാശമാക്കും, 20ലക്ഷം ദരിദ്ര കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന് നല്‍കുമെന്നും ധനമന്ത്രി ഐസക് ബജറ്റില്‍. മറ്റു പ്രഖ്യാപനങ്ങള്‍ മലയോര ഹൈവേക്കായി ഒന്‍പതു ജില്ലകളില്‍ നിര്‍മ്മാണപപ്രവര്‍ത്തനങ്ങള്‍ തുടങ്ങും മാന്‍ഹോള്‍ ശുചീകരണത്തിന് 10കോടി തീരദേശ പുനരധിവാസ...
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ്-2017 നിയമസഭയില്‍ ധനമന്ത്രി തോമസ് ഐസക് അവതരിപ്പിക്കുന്നു. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് എം.ടി വാസുദേവന്‍ നായര്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു ബജറ്റിന് തുടക്കമിട്ടത്. നോട്ട് നിരോധന കാലത്തെ ബജറ്റ് അവതരണം വെല്ലുവിളിയാണ്....
കോഴിക്കോട്: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കൂടുതല്‍ പ്രതികരണവുമായി സംവിധായകന് കമല്‍ രംഗത്ത്. സംഭവത്തെ തുടര്‍ന്നുണ്ടായ താരസംഘടനയായ ‘അമ്മ’യുടെ പരാമര്‍ശത്തിനേയും കമല്‍ വിമര്‍ശിച്ചു. കൊച്ചിയില്‍ യുവനടിക്കെതിരായി നടന്ന ആക്രമണത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കമല്‍ പറഞ്ഞു. കേസില്‍ ദിലീപുമായി...