വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലത്ത് അന്നത്തെ പ്രസിഡന്റ് ബറാക് ഒബാമ തന്റെ ഫോണ്‍ കോളുകള്‍ ചോര്‍ത്തിയെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണം വന്‍ വിവാദമാകുന്നു. ആരോപണം ഒബാമയുടെ വക്താവ് ശക്തമായി നിഷേധിച്ചപ്പോള്‍ അതേക്കുറിച്ചുള്ള കൂടുതല്‍...
ഐസിലിന്റെ ശക്തി കേന്ദ്രങ്ങളില്‍ സിറിയയുടെ സൈനിക മുന്നേറ്റം ശക്തിപ്പെട്ടതോടെ പ്രദേശത്തു നിന്ന് കുടുബങ്ങള്‍ കൂട്ടമായി പാലായനം ചെയ്യുകയാണ്.65000 ലധികം പൗരന്മാരാണ് കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ രാജ്യത്തു നിന്നു പാലായനം ചെയ്യാന്‍ നിര്‍ബന്ധിതതരായത്. യു.എന്‍ മനുഷ്യാവകാശ ഏജന്‍സിയായ ഒക്ക...
എഴുത്തുകാരി മാധവിക്കുട്ടിയുടെ കഥ പറയുന്ന ആമിയില്‍ മഞ്ജുവാര്യര്‍ നായികയായി അഭിനയിക്കുന്നതിന് സംഘ്പരിവാര്‍ ശക്തികള്‍ രംഗത്തെത്തിയിരുന്നു. വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍ ആമിയില്‍ നിന്നും മഞ്ജു പിന്മാറുന്നതായും പ്രചാരണങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് മഞ്ജു. മാധ്യമത്തിന്റെ ലിറ്റററിഫെസ്റ്റില്‍ ഡബ്ബിംഗ്...
കൊച്ചി: നടിയെ ആക്രമിച്ച് മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി കൈമാറിയ മെമ്മറികാര്ഡിലുണ്ടെന്ന് സൂചന. സംഭവത്തിനുശേഷം പ്രതി അഭിഭാഷകനെ ഏല്‍പ്പിച്ച മെമ്മറികാര്‍ഡില്‍ നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഇത് അന്വേഷണത്തില്‍...
കരിപ്പൂര്‍: എയര്‍ ഇന്ത്യ എക്സ്പ്രസിലെ എയര്‍ഹോസ്റ്റസിനെ കരൂപ്പൂരിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി മോനിഷ മോഹനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇന്നു രാത്രി പുറപ്പടേണ്ട വിമാനത്തില്‍ ജോലിക്ക്...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായി മുതിര്‍ന്ന സിപിഎം നേതാവ് എം.വി ജയരാജനെ നിയമിക്കാന്‍ തീരുമാനം. കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. നാളെ അദ്ദേഹം ഔദ്യോഗികമായി ചുമതയേല്‍ക്കും....
സഘ്പരിവാറിന്റെ വേട്ടയാടലിന് കഴിഞ്ഞ ആഴ്ച്ചയില്‍ ഇരയായത് ഡല്‍ഹി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിനിയായ ഗുര്‍മെഹറായിരുന്നു. എ.ബി.വി.പിക്കെതിരായ ക്യാപെയ്നിലൂടെയാണ് സംഘ്പരിവാര്‍ ശക്തികളുടെ ശത്രുവായി ഈ വിദ്യാര്‍ത്ഥിനി മാറിയത്. എ.ബി.വി.പിയുടെ നടപടികള്‍ക്കെതിരെ അതിശക്തമായി വിമര്‍ശനവുമായി രംഗത്തെത്തിയ ഗുര്‍മെഹര്‍ പാക്കിസ്താനല്ല തന്റെ അച്ഛനെ...
മുംബൈ: ബോളിവുഡ് സംവിധായകനായ കരണ്‍ ജോഹറിന് ഇരട്ട കുഞ്ഞുങ്ങള്‍ പിറന്നു. വാടക ഗര്‍ഭപാത്രത്തിലൂടെയാണ് കരണിന് ഒരു ആണ്‍കുഞ്ഞും ഒരു പെണ്‍കുഞ്ഞും പിറന്നത്. ട്വിറ്ററിലൂടെയാണ് കരണ്‍ ഇക്കാര്യം അറിയിച്ചത്. ആണ്‍കുട്ടിക്ക് തന്റെ പിതാവ് യാഷ് ജോഹറിന്റെ പേരാണ്...
തമിഴ് നടന് ധനുഷിന്റെ മാതാപിതാക്കളാണെന്നാരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് തമിഴ്നാട്ടിലെ മേലൂര്‍ സ്വദേശികളായ കതിരേശന്-മീനാക്ഷി ദമ്പതികള്‍. കേസ് ഹൈക്കോടതിയിലെത്തിയ സാഹചര്യത്തില്‍ ധനുഷിന്റെ സ്കൂള്‍ വിദ്യാഭ്യാസകാലത്തെക്കുറിച്ച് വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് ധനുഷ് പഠിച്ച സ്കൂളിലെ പ്രിന്‍സിപ്പാള്‍ സുധ വെങ്കടേശ്വര്‍. ധനുഷിന്റെ മാതാപിതാക്കളായ...
തിരുവനന്തപുരം: കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടെന്ന് ഇനി വിശേഷിപ്പിക്കരുതെന്ന് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ ആന്റണി. സംസ്ഥാനത്ത് സ്ത്രീപീഡനങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ആന്റണിയുടെ പ്രതികരണം. സ്ത്രീകള്‍ക്കു നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തികച്ചും ലജ്ജാകരമാണ്....