ബംഗളൂരു: ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഓസ്ട്രേലിയക്ക് മേല്‍ക്കൈ. ബാറ്റിങ് ദുഷ്കരമായ ചിന്നസ്വാമിയിലെ പിച്ചില്‍ ആക്രമണത്തേക്കാളും പ്രതിരോധത്തിന് ഊന്നല്‍ നല്കി ഒച്ചിഴയും വേഗത്തില്‍ സ്കോര്‍ ബോര്‍ഡ് ചലിപ്പിച്ച കങ്കാരുക്കള്‍ രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ നാല് വിക്കറ്റ്...
കണ്ണൂര്‍. കണ്ണുര്‍ സിറ്റിയെ മണിക്കുറുകള്‍ ഭീതിയില്‍ നിര്‍ത്തിയ പുലിയെ മയക്കുവെടി വെച്ച് പിടികൂടി. വയനാട്ടില്‍ നിന്നെത്തിയ മയക്കുവെടി വിദഗ്ധരാണ് പുലിയെ പിടികൂടിയത്. പുലിയെ വയനാട്ടിലേക്ക് തന്നെ കൊണ്ടുപോകുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനകം പുലി മൂന്ന്...
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വീണ്ടും ഇന്ത്യന്‍ വംശജനു നേരെ ആക്രമണം. കെന്റ് നഗരത്തിലായിരുന്നു സംഭവം. രണ്ടാഴ്ചക്കിടെ യു.എസില്‍ ഇന്ത്യന്‍ വംശജര്‍ക്കു നേരെ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്. 39കാരനായ സിഖ് വംശജനാണ് ആക്രണത്തിനിരയായത്. ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ അപകട...
തിരുവനന്തപുരം: സംസ്ഥാനത്ത് കാട്ടുതീ പടരുന്ന സാഹചര്യം ആശങ്കാജനകമല്ലെന്ന് വനംമന്ത്രി കെ. രാജു അറിയിച്ചു. വനമേഖലയില്‍ വ്യാപകമായി തീപടര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മാങ്കുളം, പറമ്പിക്കുളം, വയനാട് മേഖലകളിലാണ് വലിയതോതില്‍ തീ പടര്‍ന്നുപിടിക്കുന്ന സാഹചര്യമുണ്ടായത്. കാട്ടുതീ നിയന്ത്രണവിധേയമാക്കാന്‍ കഠിനാധ്വാനം...
ബംഗളൂരു: പക്ഷാഘാതം ശമിപ്പിക്കാന്‍ മന്ത്രവാദം നടത്തി 10 വയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പേര് പിടിയില്‍. പിടിയിലായവരില്‍ സ്ത്രീയും കൗമാരക്കാരനും പെടുന്നു. മഗഡി രാമനാഗര്‍ ജില്ലയിലാണ് സംഭവം. അയിഷ എന്ന പത്തുവയസുകാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മുഹമ്മദ്...
യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് നല്ല നിലയില്‍ പ്രവര്‍ത്തിച്ച ഇ- മാലിന്യ ശേഖരണവും സംസ്കരണവും താളം തെറ്റുന്നു. മന്ത്രിയായിരുന്നപ്പോള്‍ മഞ്ഞളാംകുഴി അലി പ്രത്യേക താല്പര്യമെടുത്ത് തദ്ദേശവകുപ്പിനുകീഴില്‍ രൂപീകരിച്ച ക്ലീന്‍ കേരള കമ്പനിയുമായി ഉണ്ടാക്കിയ ധാരണ, പുതിയ സര്‍ക്കാര്‍...
മൊഗാദിഷു: ആഫ്രിക്കന്‍ രാജ്യങ്ങളെ കാര്‍ന്നുതിന്നുന്ന വരള്‍ച്ചയും പട്ടിണിയും സോമാലിയയില്‍ രൂക്ഷമായി. 48 മണിക്കൂറിനിടെ 110 പേര് പട്ടിണി കാരണം മരിച്ചതായി മലേഷ്യന്‍ പ്രധാനമന്ത്രി ഹസന് അലി ഖൈര്‍ അറിയിച്ചു. രൂക്ഷമായി തുടരുന്ന വരള്‍ച്ച ദേശീയ ദുരന്തമായി...
ബീജിങ്: ലോകത്തെ രണ്ടാമത്ത ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി വിശേഷിപ്പിക്കപ്പെടുന്ന ചൈന ദേശീയ വളര്‍ച്ച ലക്ഷ്യം 6.5 ശതമാനമായി നിശ്ചയിച്ചു. കുന്നുകൂടിക്കൊണ്ടിരിക്കുന്ന കടബാധ്യത നേരിടുന്നതിന് കടുത്ത പരിഷ്കരണങ്ങളുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് സാമ്പത്തിക വളര്‍ച്ച ലക്ഷ്യം വെട്ടിക്കുറക്കാന്‍...
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലത്ത് അന്നത്തെ പ്രസിഡന്റ് ബറാക് ഒബാമ തന്റെ ഫോണ്‍ കോളുകള്‍ ചോര്‍ത്തിയെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണം വന്‍ വിവാദമാകുന്നു. ആരോപണം ഒബാമയുടെ വക്താവ് ശക്തമായി നിഷേധിച്ചപ്പോള്‍ അതേക്കുറിച്ചുള്ള കൂടുതല്‍...
ഐസിലിന്റെ ശക്തി കേന്ദ്രങ്ങളില്‍ സിറിയയുടെ സൈനിക മുന്നേറ്റം ശക്തിപ്പെട്ടതോടെ പ്രദേശത്തു നിന്ന് കുടുബങ്ങള്‍ കൂട്ടമായി പാലായനം ചെയ്യുകയാണ്.65000 ലധികം പൗരന്മാരാണ് കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ രാജ്യത്തു നിന്നു പാലായനം ചെയ്യാന്‍ നിര്‍ബന്ധിതതരായത്. യു.എന്‍ മനുഷ്യാവകാശ ഏജന്‍സിയായ ഒക്ക...