ഉത്തരകൊറിയയുടെ അക്രമ ഭീഷണികളെ പ്രതിരോധിക്കാനായി ദക്ഷിണകൊറിയക്ക് അമേരിക്കയുടെ സഹായം. ദക്ഷിണകൊറിയയിലെ അമേരിക്കയുടെ ഇടപെടലുകള്‍ ചൈന ഉത്കണ്ഠയോടെയാണ് കാണുന്നത്. ഉയര്‍ന്ന പ്രതിരോധ ശേഷിയുള്ള ടെര്‍മിനല്‍ സംവിധാനങ്ങള്‍ അമേരിക്ക ദക്ഷിണകൊറിയയില്‍ എത്തിച്ചതായി ഇരു രാജ്യങ്ങളിലേയും പ്രതിരോധ കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചു....
ലക്നോ: ഉത്തര്‍പ്രദേശ് നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് അവസാന ലാപ്പില്‍. ഏഴാമത്തേയും അവസാനത്തേയും ഘട്ട വോട്ടെടുപ്പിനായി 40 നിയമസഭാ മണ്ഡലങ്ങള്‍ ഇന്ന് ബൂത്തിലെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്സഭാ മണ്ഡലമായ വരാണസി ഉള്‍കൊള്ളുന്ന ജില്ലയാണ് ജനവിധിയിലെ ശ്രദ്ധാകേന്ദ്രം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ...
സാമൂദായിക കലാപങ്ങള്‍ ലാക്കാക്കിയുള്ള സംഘപരിവാറിന്റെ വ്യാജ പ്രചാരങ്ങള്‍ക്ക് വീണ്ടും തിരിച്ചടി. ഗുജറാത്തിലെ പ്രമുഖ മാധ്യമ പ്രവര്ത്തകന് പ്രതിക് സിന്‍ഹയാണ് ഇത്തവണ സംഘികളുടെ മറ്റൊരു തിരക്കഥ കൂടി പൊളിച്ചത്. ആന്ധ്രപ്രദേശിലെ ഒരു മാര്‍വാഡി പെണ്‍കുട്ടിയെ മുസ്ലിം ആള്‍ക്കൂട്ടം...
മുംബൈ: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ ഡല്‍ഹി യൂണിവേഴ്സിറ്റി മുന്‍ പ്രഫസര്‍ ജി എന്‍ സായ്ബാബ ഉള്‍പ്പെടെ അഞ്ചു പ്രതികളെ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. മഹാരാഷ്ട്രയിലെ ഗഡ്ചിറോളി വിചാരണക്കോടതിയുടേതാണ് വിധി. ജെ.എന്‍.യു വിദ്യാര്‍ത്ഥി ഹേമ...
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മാന്‍ഹോള്‍ സിനിമ സംവിധാനം ചെയ്ത വിധു വിന്‍സന്റ് മികച്ച സംവിധായകയായും കമ്മട്ടിപ്പാടത്തിന്റെ അഭിനയത്തിന് വിനായകന് മികച്ച നടനായും തെരഞ്ഞെടുത്തു. അനുരാഗ കരിക്കിന് വെള്ളം എന്ന ചിത്രത്തിലെ അഭിനയത്തിന്...
പൂനെയില്‍ കിട്ടിയ അടിക്ക് ഇന്ത്യന്‍ ടീം ബംഗളുരുവില്‍ തിരിച്ചുകൊടുത്തപ്പോള്‍ ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ 75 റണ്‍സിന്റെ മധുരിക്കുന്ന ജയം. രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ മുന്നോട്ടുവെച്ച 189 റണ്‍സ് വിജയലക്ഷ്യത്തിനു മുന്നില്‍ സന്ദര്‍ശകര്‍ 112 റണ്‍സിന് കറങ്ങി വീഴുകയായിരുന്നു....
ജൂനഗഥ്: ഗുജറാത്തില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ വണ്ടിക്കുനേരെ പട്ടേല്‍ പ്രവര്‍ത്തകരുടെ ചീമുട്ടയേറ്. ഇന്നലെ രാജ്കോട്ട് എയര്‍പോര്‍ട്ടില്‍ നിന്നും റോഡ് മാര്‍ഗ്ഗം സോംനാഥ് ഗ്രാമത്തിലേക്കുള്ള യാത്രക്കിടെയാണ് പട്ടേല്‍ സമുദായക്കാര്‍ അമിത് ഷായുടെ കാറിനുനേരെ ചീമുട്ടയെറിഞ്ഞത്. ഗുജറാത്തില്‍...
രാമേശ്വരം: ശ്രീലങ്കന്‍ നാവികസേനയുടെ വെടിവെപ്പില്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളി മരിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. തമിഴ്നാട് രാമേശ്വരം സ്വദേശി ബ്രിട്സോയാണ് മരിച്ചത്. ശ്രീലങ്കന്‍ അധീനതയിലുള്ള കച്ചിതീവ് എന്ന ദ്വീപിനടുത്താണ് സംഭവം. സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് മുന്നറിയിപ്പില്ലാതെ ലങ്കന്‍ സേന...
അന്തരിച്ച നടന് കലാഭവന്‍മണിയുടെ ഒന്നാം ചരമവാര്‍ഷികമായിരുന്നു ഇന്നലെ. സോഷ്യല്‍മീഡിയയിലടക്കം മണിയുടെ ഓര്‍മ്മകള്‍ അലതല്ലിയിരുന്നു. ഈ സമയത്താണ് നടന് സലീം കുമാറിന്റെ ഒരു ചാനല്‍പരിപാടിയിലെ ചില പരാമര്‍ശങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ വൈറലാകുന്നത്. മഴവില്‍ മനോരമയുടെ കോമഡി സര്‍ക്കസ് എന്ന...
ന്യൂഡല്‍ഹി: തായ്ലാന്റ് തലസ്ഥാനമായ ബാങ്കോക്കില്‍ ഇറക്കാന്‍ ശ്രമിക്കുന്നതിനിടെ ഇന്ത്യന്‍ എയര്‍ ആംബുലന്‍സ് കത്തിയമര്‍ന്ന് പൈലറ്റ് മരിച്ചു. ന്യൂഡല്‍ഹിയില്‍ നിന്ന് ബാങ്കോക്കിലേക്ക് പോയ പിസി 12 വിമാനമാണ് അഗ്നിക്കിരയായത്. യന്ത്രതകരാറു മൂലം സൈനിക വ്യോമത്താവളത്തില്‍ ഇറക്കാന്‍ ശ്രമിക്കുന്നതിനിടെ...