ഹൈദരാബാദ്: ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായ ചന്ദ്രബാബു നായിഡുവിന്റെ മകന് നാര ലോകേഷിന്റെ ആസ്തി അഞ്ച് മാസത്തിനിടെ വര്‍ദ്ധിച്ചത് 23 മടങ്ങ്. തെലുങ്കുദേശം പാര്‍ട്ടി ജനറല്‍ സെക്രട്ടറി കൂടിയായ ലോകേഷ് തിരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ രേഖകളില്‍ നിന്നാണ് ആസ്തി...
തിരുവനന്തപുരം: കുട്ടികള്‍ക്കുനേരെയുള്ള ആക്രമണം നടത്തുന്നവര്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്. ഇത്തരം കുറ്റകൃത്യങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായി ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്ന് പിണറായി പറഞ്ഞു. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: കൊച്ചു പെണ്‍കുട്ടികള്‍ അടക്കം ലൈംഗിക ആക്രമണത്തിനിരയാകുന്ന സംഭവങ്ങള്‍ സര്‍ക്കാര്‍ അത്യധികം ഗൗരവത്തോടെയാണ്...
തൃശൂര്‍: വനിതാദിനം ആഘോഷിക്കില്ലെന്നും ആര്‍ക്കും വനിതാദിന ആശംസകള്‍ നല്‍കില്ലെന്നും പ്രശസ്ത നടി മഞ്ജുവാര്യര്‍. തൃശൂര്‍ വിമല കോളേജില്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകായിരുന്നു മഞ്ജു. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാതെ ഇനിമുതല്‍ വനിതാദിനം ആഘോഷിക്കില്ല. എല്ലാദിവസവും എല്ലാവര്ക്കും വേണ്ടിയുള്ളതാണ്. അല്ലാതെ...
ന്യൂയോര്‍ക്ക്: അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎ വിവരങ്ങള്‍ ചോര്‍ത്തുന്നതിന് സ്മാര്‍ട്ട്ഫോണുകളും ടെലിവിഷനുകളും ഉപയോഗിക്കുന്നതായി വിക്കിലീക്സ്. ആശയവിനിമയ സംവിധാനങ്ങളാണ് വിവരശേഖരണത്തിനായി പ്രധാനമായും സിഐഎ ഉപയോഗിക്കുന്നത്. വാട്സ്ആപ്പ്, ടെലഗ്രാം, വൈബോ, കോണ്‍ഫൈഡ് എന്നീ സംവിധാനങ്ങളാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്. ശബ്ദങ്ങള്‍,...
തിരുവനന്തപുരം: സംസ്ഥാനത്ത് വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ ശീതളപാനീയങ്ങളായ കൊക്കകോള, പെപ്സി തുടങ്ങിയവയുടെ വില്‍പ്പന നിര്‍ത്താന്‍ വ്യാപാരികള്‍ തീരുമാനിച്ചു. ശീതളപാനീയ കമ്പനികള്‍ നടത്തുന്ന ജലചൂഷണത്തില്‍ പ്രതിഷേധിച്ചാണ് ഉല്പന്നങ്ങളുടെ വില്പന നിര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് കേരളാ വ്യാപാരി വ്യവസായി ഏകോപന...
ആസ്ത്രേലിയക്കെതിരെ ബംഗളൂരില്‍ നേടിയ 78 റണ്‍സിന്റെ വിജയത്തിന് ശേഷം ആരധകര്‍ക്ക് ഇരട്ടിമധുരവുമായി ഇന്ത്യന്‍ നായകന് വിരാട് കോലി. ടെസ്റ്റിലെ വിജയോഘോഷങ്ങള്ക്ക് ശേഷം ലോക വനിതാ ദിനത്തില്‍ ആരാധകരുടെ മനം കവരുന്ന പോസ്റ്റുമായാണ് കോലി തന്റെ ഔദ്യോഗിക പേജില്‍...
കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം നേടിയ വിനായകനേയും മണികണ്ഠന് ആചാരിയേയും അഭിനന്ദിച്ച് മലയാളത്തിന്റെ യുവതാരം ദുല്സല്മാന്. ഫേസ്ബുക്കിലാണ് മൂന്നുപേരും ഒരുമിച്ചുള്ള ചിത്രത്തോടൊപ്പം അഭിനന്ദനം അറിയിച്ചിട്ടുള്ളത്. മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട വിനായകന് ചേട്ടനേയും സ്വഭാവനടന്‍ മണികണ്ഠനേയും അഭിനന്ദിക്കുന്നുവെന്ന്...
കണ്ണൂര്‍: കൊട്ടിയൂരില്‍ വൈദികന് പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ പെണ്‍കുട്ടിയുടേതെന്ന പേരില്‍ നവമാധ്യമങ്ങളില്‍ വ്യാജ ചിത്രങ്ങള്‍ പ്രചരിക്കുന്നു. ഇതിനെതിരെ പെണ്‍കുട്ടികളുടെ കുടുംബം പൊലീസില്‍ പരാതി നല്കി. കോഴിക്കോട് സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊട്ടിയൂരില്‍ വൈദികന് പീഡിപ്പിച്ച...
തിരുവനന്തപുരം: ഡിജിപി(ക്രമസമാധാനം ചുമതല) സ്ഥാനത്തു നിന്ന് ടി.പി സെന്‍കുമാറിനെ മാറ്റിയത് യോഗ്യത ഇല്ലാത്തതു കൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സെന്‍കുമാറിനെ തല്‍സ്ഥാനത്തു നിന്ന് മാറ്റിയത് ജിഷ കേസുമായി ബന്ധപ്പെട്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ തുറന്നടിച്ചു. ഡിജിപി സ്ഥാനത്തു...
വാളയാറില്‍ 52 ദിവസത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുകളുമായി മാതാവ് ഭാഗ്യവതി രംഗത്ത്. തന്റെ മക്കള്‍ ആത്മഹത്യ ചെയ്യിലെന്നും കൊല്ലപ്പെട്ടതാണെന്നും മാതാവ് പൊലീസിന് മൊഴി നല്കി. പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടതാണെന്ന്...