ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം നാളെയറിയാം. പഞ്ചാബ്, ഉത്തര്‍പ്രദേശ്, മണിപ്പൂര്‍, ഉത്തരാഖണ്ഡ്, ഗോവ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നിട്ടുള്ളത്. ദേശീയരാഷ്ട്രീയത്തിന്റെ സ്ഥിതി നിര്‍ണ്ണയിക്കുന്ന യു.പിയിലേക്കാണ് ഈ തെരഞ്ഞെടുപ്പില്‍ ആകാംക്ഷയോടെ രാജ്യം ഉറ്റുനോക്കുന്നത്. ദേശീയരാഷ്ട്രീയത്തിലേക്ക്...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ‘വാടക’പരാമര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചു. പ്രസ്താവന മുഖ്യമന്ത്രി പദവിക്ക് നിരക്കാത്തതാണെന്ന് പറഞ്ഞ് പ്രതിപക്ഷ അംഗങ്ങള്‍ പ്ലക്കാര്‍ഡുയര്‍ത്തി സഭയില്‍ പ്രതിഷേധിച്ചു. എന്നാല്‍ മുഖ്യമന്ത്രി പരാമര്‍ശം പിന്‍വലിക്കാന്‍ തയ്യാറായില്ല. സഭാനടപടികള്ക്കനുസരിച്ച് തീരുമാനമെടുക്കാമെന്ന് സ്പീക്കര്‍ പ്രശ്നത്തില്‍...
ന്യൂഡല്‍ഹി: സ്ത്രീ തൊഴിലാളികളുടെ പ്രസവാവധി 12 ആഴ്ചയില്‍നിന്ന് 26 ആഴ്ചയായി വര്‍ധിപ്പിക്കാന്‍ ശിപാര്‍ശ ചെയ്യുന്ന മെറ്റേണിറ്റി ഭേദഗതി ബില്‍ 2016 ലോക്സഭ പാസാക്കി. ഇന്നലെ ആരംഭിച്ച ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തിലാണ് ബില്ലിന് ശബ്ദ വോട്ടോടെ സഭ...
തിരുവനന്തപുരം: ചെറുകിട ജലസചേന പദ്ധതികള്‍ക്കായിരിക്കും സര്‍ക്കാര്‍ പരിഗണന നല്‍കുകയെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക്. നദികളുടെ സംരക്ഷണ ശേഷി വര്‍ധിപ്പിക്കുന്നതിനായിരിക്കും മുന്‍ഗണന നല്‍കുക. ഇതിനായി കൂടുതല്‍ റഗുലേറ്ററുകള്‍ സ്ഥാപിക്കും. ഒപ്പം കൂടുതല്‍ ലിഫ്റ്റ് ഇറിഗേഷന്‍ സംവിധാനവുമൊരുക്കുമെന്നും...
തിരുവനന്തപുരം: സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ അധ്യാപകര്‍ക്ക് മിനിമം വേതനം അനുവദിക്കുന്നത് സംബന്ധിച്ച കരടുബില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിലാണെന്ന് തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്. ഈ മേഖലയിലെ തസ്തികകള്‍ മിനിമം വേതനത്തിന്റെ പരിധിയില്‍ കൊണ്ടു വരുന്നതിനായി മിനിമം...
പാലക്കാട്: വാളയാറില്‍ സഹോദരിമാരെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ രക്ഷിക്കാന്‍ ഭരണപക്ഷത്തുനിന്നും ഇടപെടലുണ്ടായെന്ന ആരോപണം ഉയര്‍ന്നതോടെ ജാള്യത മറക്കാന്‍ കേസന്വേഷിച്ചിരുന്ന എസ്.ഐയെ സസ്പെന്റ് ചെയ്തു. അന്വേഷണചുമതലയുണ്ടായിരുന്ന എസ്.ഐ പി.സി ചാക്കോയെയാണ് അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തിരിക്കുന്നത്. രണ്ടു...
തലശ്ശേരി: പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി പ്രസവിച്ച കേസില്‍ മുഖ്യ പ്രതി ഫാദര്‍ റോബിന് വടക്കുംചേരി നാലു ദിവസം പൊലീസ് കസ്റ്റഡിയില്‍. അന്വേഷണ സംഘത്തിന്റെ ഹരജി പരിഗണിച്ച് 13ന് ഉച്ചയ്ക്ക് 1.30 വരെയാണ് തലശ്ശേരി അഡീഷനല്‍ ജില്ലാ...
ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാന നിയമസഭകളിലേക്ക് നടന്ന വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു. ഏവരും ഉറ്റു നോക്കുന്ന ഉത്തര്‍പ്രദേശില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത തൂക്കുസഭ നിലവില്‍ വരുമെന്നാണ് ഭൂരിഭാഗം സര്‍വേകളും പ്രവചിക്കുന്നത്. ഏറ്റവും...
വാഷിങ്ടണ്‍: ആറ് മുസ്്ലിം രാജ്യങ്ങളില്‍നിന്നുള്ളവരെ അമേരിക്കയിലേക്ക് കടക്കുന്നതില്‍നിന്ന് തടഞ്ഞുകൊണ്ടുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടാം ഉത്തരവിനെതിരെ ഹവായ് ഭരണകൂടം കോടതിയെ സമീപിച്ചു. രണ്ടാം ഉത്തരവിനെ കോടതിയില്‍ ചോദ്യംചെയ്യുന്ന ആദ്യ സ്റ്റേറ്റാണ് ഹവായ്. ട്രംപിന്റെ ആദ്യ...
ടെല്‍അവീവ്: ഇസ്രാഈലിലെയും അധിനിവിഷ്ട കിഴക്കന്‍ ജറൂസലമിലെയും മുസ്്ലിം പള്ളികളില്‍നിന്ന് നമസ്കാര സമയം അറിയിക്കുന്നതിന് ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളിക്കുന്നതിന്് വിലക്കേര്‍പ്പെടുത്തുന്ന ബില്ലിന് ഇസ്രാഈല്‍ പാര്‍ലമെന്റിന്റെ പ്രാഥമിക അനുമതി. ശക്തമായ വാഗ്വാദങ്ങള്‍ക്കൊടുവില്‍ നടത്തിയ വോട്ടെടുപ്പില്‍ 55 പേര് ബില്ലിന്...