വാഷിങ്ടണ്‍: ഇന്ത്യയുടെ പ്രഥമ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-1 ഇപ്പോഴും ചന്ദ്രനെ ചുറ്റുന്നതായി കണ്ടെത്തല്‍. അമേരിക്കന്‍ ബഹിരാകാശ സംഘടനയായ നാസയാണ് ചരിത്രപരമായ കണ്ടെത്തല്‍ നടത്തിയത്. 2008 ഒക്ടോബര്‍ 22ന് ചരിത്രത്തിലേക്ക്് കുതിച്ചുയര്‍ന്ന ചാന്ദ്രയാനുമായുള്ള ബന്ധം 2009 ആഗസ്ത് 29...
തിരുവനന്തപുരം: ബിജെപി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നടേശന്. ബിഡിജെഎസിനോട് ബിജെപി മാന്യത കാണിച്ചില്ലെന്ന് അദ്ദേഹം ആരോപിച്ചു. അതിനാല്‍ എന്‍ഡിഎയില്‍ തുടരാന്‍ താല്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സര് ചക്രവര്‍ത്തിയുടെ കാലത്തേക്കാള്‍ മോശമായ ഭരണകര്‍ത്താക്കളാണ് ബിജെപിക്കുള്ളത്....
ഇസ്ലാമാബാദ്: പാകിസ്താനിലെ ന്യൂനപക്ഷമായ ഹിന്ദു മതവിശ്വാസികള്‍ക്കു വേണ്ടിയുള്ള ‘ഹിന്ദു വിവാഹ ബില്‍’ പാക് പാര്‍ലമെന്റ് പാസാക്കി. പാകിസ്താനിലെ ഹിന്ദു സമൂഹത്തിന്റെ ആദ്യത്തെ വ്യക്തിഗത നിയമമാണിത്. ‘ഹിന്ദു മാര്യേജ് ബില്‍ 2017’ നാഷണല്‍ അസംബ്ലി ഐകകണ്ഠ്യേന അംഗീകരിച്ചതോടെയാണ്...
ന്യൂഡല്‍ഹി: കോടതിയലക്ഷ്യകേസില്‍ ഹാജരാകാതിരുന്ന കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.എസ് കര്‍ണനെതിരെ അറസ്റ്റു വാറണ്ട്. കര്‍ണനെ അറസ്റ്റു ചെയ്ത് ഹാജരാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. മാര്‍ച്ച് 31ന് മുമ്പ് കോടതിയുടെ മുന്നിലെത്തിക്കണമെന്ന് കൊല്‍ക്കത്ത പൊലീസിനോട് കോടതി ആവശ്യപ്പെട്ടു....
ലക്നോ: ഉത്തര്‍പ്രദേശില്‍ ഭരണം പിടിക്കാന്‍ മായാവതിയുടെ ബിഎസ്പിയുമായി സഖ്യത്തിന് തയാറെടുത്ത് മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ്. എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിക്ക് അനുകൂലമാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് അഖിലേഷ് പുതിയ നീക്കത്തിനൊരുങ്ങുന്നത്. മന്ത്രിസഭയുണ്ടാക്കണമെങ്കില്‍ 403...
ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും തുടര്‍നടപടികള്‍ ജനങ്ങളെ ദുരിതത്തിലാക്കുന്നു. ബാങ്കിതര സ്ഥാപനങ്ങള്‍ ഗോള്‍ഡ് ലോണിന് പണമായി നല്കുന്ന തുകക്ക് നിയന്ത്രണമേര്‍പ്പെടുത്തിയാണ് മോദി സര്‍ക്കാര്‍ ജനങ്ങളെ വീണ്ടും ദുരിതത്തിലാക്കുന്നത്. സ്വര്‍ണ പണയവായ്പക്ക് ഇനി...
തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷ സ്ഥാനം ഒഴിയുന്നുവെന്ന് വി.എം സുധീരന്. അനാരോഗ്യം കാരണമാണ് പദവി ഒഴിയുന്നതെന്ന് അദ്ദേഹം അറിയിച്ചു. രാജിക്കത്ത് ഇന്നുതന്നെ സോണിയാഗാന്ധിക്ക് അയക്കുമെന്നും അദ്ദേഹം അറിയിച്ചു. അപ്രതീക്ഷിതമായായിരുന്നു രാജി പ്രഖ്യാപനം. പാര്‍ട്ടി ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ്...
സ്വര്‍ണ്ണവിലയില്‍ വീണ്ടും ഇടിവ്. ഇന്ന് 160രൂപ കുറഞ്ഞ് പവന് 21,600 രൂപയായി. ഇന്നലെ പവന് 120രൂപ കുറഞ്ഞ് 21,760 രൂപയായിരുന്നു. എന്നാല്‍ സ്വര്‍ണ്ണ വിലയില്‍ ഇന്നും ഇടിവുണ്ടായി. 2700രൂപയാണ് ഇന്നത്തെ ഒരു ഗ്രാമിന്റെ വില. ഈ...
മലപ്പുറം: മലപ്പുറത്തെ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥിയെ ഈ മാസം 15ന് തീരുമാനിക്കുമെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. പാര്‍ട്ടി വര്‍ക്കിംങ് കമ്മിറ്റി മീറ്റിങ്ങിന് ശേഷം പാണക്കാടുവെച്ച് സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇ....
വാളയാര്‍: വാളയാറില്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ വീട്ടില്‍ വി.എസ്.അച്ചുതാനന്ദന് സന്ദര്‍ശനം നടത്തി. കേസിന്റെ അന്വേഷണം കൃത്യമായ രീതിയിലല്ലെന്ന് അദ്ദേഹം പറഞ്ഞു. അല്പ്പസമത്തിനു മുമ്പാണ് വി.എസ് വാളയാറില്‍ എത്തുന്നത്. മരിച്ച പെണ്‍കുട്ടികളുടെ കുടുംബത്തെ സന്ദര്‍ശിച്ച് കേസില്‍ പോലീസിന്...