ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ നേരി്ട്ട കനത്ത പരാജയത്തെ ന്യായീകരിച്ച് ബി.എസ്.പി നേതാവ് മായാവതി രംഗത്തുവന്നു. ബി.ജെ.പി ക്കെതിരില്‍ കടുത്ത ആരോപണമാണ് അവര്‍ ഉയര്‍ത്തിയിരിക്കുന്നത്. വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമത്വം നടത്തിയാണ് ബി.ജെ.പി വിജയം നേടിയിരിക്കുന്നതെന്ന മായാവതി...
ലക്നോ: അധികാരം പിടിച്ചെടുക്കാന്‍ വര്‍ഗീയ തന്ത്രം പയറ്റുന്ന ബിജെപി ഉത്തര്‍പ്രദേശിലും വിജയം നേടിയത് ജാതി ഉയര്‍ത്തികാട്ടി. പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ പകര്‍ന്നതു പോലെയാണ് ഇത്തവണയും ബിജെപി വിജയം കൊയ്തതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ജാതിവോട്ടുകള്‍...
ലക്നോ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുന്നതിനിടെ സമാജ്വാദി പാര്‍ട്ടി ആസ്ഥാനത്തു നിന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കൂറ്റന്‍ കട്ടൗട്ട് അപ്രത്യക്ഷമായി. സംസ്ഥാനത്ത് ബിജെപി അനുകൂല തരംഗം അലയടിക്കുന്നതിനിടെയാണ് എസ്പി ആസ്ഥാനത്തു നിന്ന് രാഹുലിന്റെ...
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനം ലാഭത്തിലാണെന്ന അവകാശവാദം വ്യാജമാണെന്ന് സിഎജി റിപ്പോര്‍ട്ട്. നഷ്ടം കണക്കാതെയാണ് എയര്‍ ഇന്ത്യയുടെ ലാഭ വാദമെന്നും കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ 321 കോടിരൂപ എയര്‍ഇന്ത്യക്ക് നഷ്ടമായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പത്തു വര്‍ഷത്തിനിടെ ആദ്യമായി...
ന്യൂഡല്‍ഹി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി പാറ്റ്ന ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് നവനീതി പ്രസാദ് സിങിനെ നിയമിച്ചു. കേരള ചീഫ് ജസ്റ്റിസായിരുന്ന മോഹന്‍ എം ശാന്ത ഗൗഡര്‍ സുപ്രീംകോടതി ജഡ്ജിയായി നിയമിതനായ സാഹചര്യത്തിലാണ് പുതിയ നിയമനം....
പനാജി: ഗോവയില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് അധികാരത്തിലേക്ക്. 40 സീറ്റുകളില്‍ ഫലം അറിവായ 23 സീറ്റുകളില്‍ കോണ്‍ഗ്രസിനാണ് മുന്‍തൂക്കം. 12 സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയം ഉറപ്പിച്ചു. ബിജെപിക്ക് ഏഴു സീറ്റുകളില്‍ മാത്രമാണ് ലീഡ് നേടാനായത്. അതേസമയം...
ഇംഫാല്‍: മണിപ്പൂരില്‍ സൈന്യത്തിനുള്ള പ്രത്യേകാധികാര നിയമ(അഫ്സ്പ)ത്തിനെതിരായ പോരാട്ടത്തിലൂടെ ലോകശ്രദ്ധ നേടിയ ഇറോം ഷര്‍മിള ചാനുവില്‍ തെരഞ്ഞെടുപ്പില്‍ അതിദയനീയ തോല്‍വി. കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ ഒക്രോം ഇബോബി സിങിനെതിരെ മത്സരിച്ച ഇറോം ഷര്‍മിളക്ക് വെറും 51 വോട്ടാണ്...
ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളില്‍ വോട്ടെണ്ണലിന്റെ ആദ്യഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ മൂന്നു സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസിനൊപ്പം. പഞ്ചാബ്, ഗോവ, മണിപ്പൂര്‍ സംസ്ഥാനങ്ങളിലാണ് കോണ്‍ഗ്രസിന് വ്യക്തമായ ലീഡ് സ്വന്തമാക്കാനായത്. 117 സീറ്റുകളില്‍ ഫലം അറിഞ്ഞ 86 സീറ്റുകളില്‍ 51 ഇടത്താണ് കോണ്‍ഗ്രസിന്...
കടുത്ത മത്സരം നടക്കുന്ന പഞ്ചാബില്‍ കോണ്‍ഗ്രസിന് മുന്നേറ്റം. ആദ്യ ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസിന് വ്യക്തമായ ലീഡ് സ്വന്തമാക്കാനായി. 23 സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുമ്പോള്‍ 14 സീറ്റുകളില്‍ ആംആദ്മി മുന്നിട്ടു നില്ക്കുന്നു. അതേസമയം ഭരണകക്ഷിയായ അകാലിദള്‍-...
ന്യൂഡല്‍ഹി: ദേശീയ രാഷ്ട്രീയത്തിലെ നിര്‍ണായക വിധി കാത്ത് രാജ്യം. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ ഫല സൂചനകള്‍ രാവിലെ എട്ടരയോടെ ലഭിച്ചു തുടങ്ങും. 12 മണിയോടെ അഞ്ചു സംസ്ഥാനങ്ങളെയും...