തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ബസുകള്‍ കഴിഞ്ഞ വര്‍ഷം അപകടത്തില്‍പ്പെട്ടത് 1367 തവണ. അപകടങ്ങളില്‍ മരിച്ചത് 173 പേരും. അപകടങ്ങളില്‍ പരിക്കേറ്റവര്‍ 2269 പേരും. നിയമസഭയില്‍ ടി.വി ഇബ്രാഹിമിനെ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന് അറിയിച്ചതാണ് ഇക്കാര്യം. ഇക്കൊല്ലം ഫെബ്രുവരി...
മൂന്നാറിന്റെ പാരിസ്ഥിതിക സവിശേഷത കണക്കിലെടുത്ത് അപടകരമായി നില്ക്കുന്ന കെട്ടിടങ്ങള്‍ പൊളിച്ചു നീക്കണമെന്നും അനുവദനീയമല്ലാത്ത ഉയരമുള്ള എല്ലാ വ്യാപാര വാണിജ്യ സ്ഥാപനങ്ങളുടെയും നിര്‍മ്മാണവും പ്രവര്‍ത്തനവും ഉടന്‍ നിര്‍ത്തിവെക്കണമെന്നും പരിസ്ഥിതി സംബന്ധിച്ച നിയമസഭാ സമിതിയുടെ ശിപാര്‍ശ. ഇതിനായി...
തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കീഴിലുള്ള കെട്ടിടങ്ങള്‍ക്ക് തീരദേശപരിപാലന അതോറിട്ടിയുടെ പരിശോധനാ ഫീസ് ഒഴിവാക്കുന്ന കാര്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. നിയമസഭയില്‍ കെ.എം ഷാജിയുടെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍...
തിരുവനന്തപുരം: കൊച്ചിയില്‍ കായലില്‍ ദുരൂഹസാഹചര്യത്തില്‍ സി.എ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജി യെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൈകാര്യം ചെയ്യുന്നതില്‍ പൊലീസിന് വീഴ്ച സംഭവിച്ചെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. വിഷയം ചൂണ്ടിക്കാട്ടി...
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട 403 എംഎല്‍എമാരില്‍ 322 പേരും കോടിപതികള്‍. നാഷണല്‍ ഇലക്ഷന് വാച്ചിന്റെ കണക്കുകള്‍ പ്രകാരമാണ് ഈ വെളിപ്പെടുത്തല്‍. എംഎല്‍എമാരില്‍ 143 പേര്‍ക്കെതിരേ ക്രിമിനല്‍ കുറ്റങ്ങളും നിലവിലുണ്ട്. കൊലപാതകമടക്കമുള്ള കേസുകളില്‍ വിചാരണ...
ന്യൂഡല്‍ഹി: ബ്രിട്ടീഷ് കോളനിവാഴ്ചക്കെതിരെ കടുത്ത വിമര്‍ശനവുമായി വീണ്ടും ശശി തരൂര്‍ എംപി രംഗത്ത്. ബ്രിട്ടീഷ് ഭരണത്തില്‍ 3.5 കോടിയിലധികം ആളുകള്‍ ഇന്ത്യയില്‍ കൊല്ലപ്പെട്ടതായി അല്ജസീറയില് എഴുതിയ ലേഖനത്തില്‍ തരൂര്‍ ആരോപിച്ചു. കൊല്‍ക്കത്തയിലെ വിക്ടോറിയ സ്മാരകം ഇന്ത്യയിലെ...
പുതിയ വീഡിയോ കോണ്‍ഫറന്‍സിങ് ആപ്ലിക്കേഷനുമായി ഗൂഗിള്‍ വരുന്നു. ഒരേ സമയം മുപ്പത് പേര്‍ക്ക് മീറ്റിങ്ങിന് സാധിക്കുന്ന എച്ച്ഡി വീഡിയോ മെസേജിങ് സര്‍വീസ് അവതരിപ്പിക്കാനാണ് ഗൂഗിള്‍ ഒരുങ്ങുന്നത്. ഗൂഗിളിന്റെ തന്നെ ഹാങ്ങൗട്ട് ആപ്പ് മുഖേനയാണ് ഈ സൗകര്യം...
ഇസ്രാഈലിനെതിരെ നിലനിന്നിരുന്ന ബിഹിഷ്കരണത്തെ പിന്തുണച്ചെന്ന പേരില്‍ ബ്രിട്ടീഷ് പൗരന് ഇസ്രാഈല്‍ പ്രവേശനം നിഷേധിച്ചു. ലഫ് ലാനിങ് എന്ന ബ്രിട്ടീഷ പൗരനാണ് പ്രവേശനാനുമതി നിഷേധിച്ചത്. ഇദ്ദേഹം മുന്‍ ഫലസ്തീന് ഐക്യ കാമ്പയിനിന്റെ ചെയര്‍മാനായിരിന്നു. ജൂതരാഷ്ട്ര ബഹിഷ്കരണത്തെ പിന്തുണച്ചവര്‍ക്ക്...
ന്യൂഡല്‍ഹി: ഇരുപത്തിയാറുകാരിയായ നേപ്പാളി യുവതിയെ മദ്യം നല്കി കൂട്ടമാനഭംഗത്തിന് ഇരയാക്കിയ കേസില്‍ അഞ്ചു പേരെ ഡല്‍ഹി പൊലീസ് അറസ്റ്റു ചെയ്തു. പശ്ചിമ ഡല്‍ഹിയിലെ പാണ്ഡവ് നഗര്‍ പ്രദേശത്തു നിന്നാണ് രണ്ടു കുട്ടികളുടെ അമ്മയായ യുവതി ക്രൂര...
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാതെരഞ്ഞെടുപ്പില്‍ ഇലകട്രോണിക് മെഷീനില്‍ വ്യാപകമായി കൃത്രിമത്വം കാണിച്ചുവെന്ന ബി.എസ്.പി നേതാവ് മായാവതിയുടെ ആരോപണത്തെ പിന്തുണച്ച് ആര്.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ് രംഗത്ത്. മായാവതി അത്തരത്തിലൊരു പരാതി ഉന്നയിച്ചിട്ടുണ്ടെങ്കില്‍ അത് തെരഞ്ഞെടുപ്പ് കമ്മീഷന് അന്വേഷിക്കണമെന്ന്...