കൊച്ചി: സംവിധായകന് ദീപന്(47) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു. അന്ത്യം. വൃക്കരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഏറെ ദിവസങ്ങളായി ചികിത്സയിലായിരുന്നുവെങ്കിലും ഇന്നലെ അവസ്ഥ മോശമാവുകയായിരുന്നു. സംസ്കാരം നാളെ തിരുവനന്തപുരത്ത് നടക്കും. പുതിയമുഖം, ലീഡര്‍,വടക്കുംന്നാഥന്, തുടങ്ങി ഏഴോളം ചിത്രങ്ങള്‍...
തൃശൂര്‍: വിവാദപരാമര്‍ശവുമായി വീണ്ടും ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി ശശികല. കേരളം രാമരാജ്യമാക്കുകയാണ് ലക്ഷ്യമെന്ന് ശശികല പറഞ്ഞു. തൃശൂരില്‍ ഹിന്ദുഐക്യവേദിയുടെ പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് ശശികലയുടെ പരാമര്‍ശം. കേരളം രാമരാജ്യമാക്കുകയാണ് ലക്ഷ്യം. ഹിന്ദുവെന്ന് കേട്ടാലും ഹിന്ദുസ്ഥാനിയെന്ന് കേട്ടാലും...
വനിതാദിനത്തിലാണ് യു.എന്‍ ആസ്ഥാനത്ത് നൃത്തം ചെയ്യാന്‍ പ്രമുഖ തമിഴ്നടന്‍ ധനുഷിന്റെ ഭാര്യയായ ഐശ്വര്യക്ക് ക്ഷണം ലഭിക്കുന്നത്. ഇത് മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. പിന്നീട് നൃത്തത്തിന്റെ വീഡിയോ പ്രചരിച്ചപ്പോഴാണ് അതിന് വിമര്ശനങ്ങളേറ്റത്. വളരെ മോശമായ രീതിയിലാണ് ഐശ്വര്യ ഭരതനാട്യം...
മുംബൈ: നോട്ട് നിരോധനത്തെ തുടര്‍ന്ന് പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് റിസര്‍വ്വ് ബാങ്ക് നീക്കി. ഇന്നുമുതല്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും എടിഎമ്മുകളില്‍ നിന്നും പണം ഉപാധികള്‍ കൂടാതെ പിന്‍വലിക്കാം. നോട്ട് നിരോധനത്തിന്റെ ആദ്യഘട്ടത്തില്‍ എടിഎമ്മുകള്‍ വഴി...
സ്പാനിഷ് ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ബാര്‍സലോണക്ക് എവേ ഗ്രൗണ്ടില്‍ തോല്‍വി. ഡിപോര്‍ട്ടിവോ ലാ കൊരുണയോടാണ് ഒന്നിനെതിരെ രണ്ടു ഗോളിന് ബാര്‍സ തോറ്റത്. കാറ്റലന്‍ ടീമിന്റെ വീഴ്ച മുതലെടുത്ത റയല്‍ മാഡ്രിഡ് ഒന്നിനെതിരെ രണ്ടു ഗോളിന് റയല്‍...
റിയോ ഡി ജനീറോ: ബ്രസീല്‍ പ്രസിഡന്റ് മൈക്കല്‍ ടെമറും ഭാര്യയും കൊട്ടാരം ഉപേക്ഷിച്ച് മറ്റൊരു വീട്ടിലേക്ക് താമസം മാറ്റി. പ്രേതപ്പേടിയാണ് ബ്രസീലിയന്‍ പ്രസിഡന്റുമാര്‍ക്കുള്ള ഔദ്യോഗിക വസതിയായ ചരിത്രപ്രസിദ്ധമായ അല്‍വരോഡ കൊട്ടാരം ഉപേക്ഷിച്ചുപോകാന്‍ ടെമറെ പ്രേരിപ്പിച്ചത്. സ്വിമ്മിംഗ്...
കോഴിക്കോട്: ഭക്ഷ്യസുരക്ഷാ പദ്ധതി പ്രഖ്യാപനം കഴിഞ്ഞ് ഒമ്പത് മാസം പിന്നിട്ടിട്ടും സംസ്ഥാനത്ത് പദ്ധതി നടത്തിപ്പ് എങ്ങുമെത്തിയില്ല. ഭക്ഷ്യവസ്തുക്കളുടെ വിതരണം കാര്യക്ഷമമാക്കാനും ഉപഭോക്താക്കള്‍ക്ക് കൃത്യമായ അളവില്‍ റേഷന്‍ സാധനങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും തയാറാക്കിയ പദ്ധതിയാണ് എങ്ങുമെത്താതെ പോകുന്നത്....
ന്യൂഡല്‍ഹി: വിജയം പുതിയ ഇന്ത്യയുടെ തുടക്കമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വിജയത്തിന് പിന്നാലെ നരേന്ദ്രമോദിക്ക് ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ജനങ്ങള്‍ ജനാധിപത്യത്തെ ആഘോഷിക്കുകയാണ്. വിജയത്തിന്റെ പേരില്‍ അഹങ്കരിക്കരുത്. വൈകാരിക...
ലഖ്നൗ: ഉത്തര്‍പ്രദേശിലെ പരാജയത്തിന് ആരും ഉത്തരവാദികളല്ലെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി നല്കിയ അതിരുവിട്ട വാഗ്ദാനങ്ങളുടെ പുറത്താണ് ജനങ്ങള്‍ അവര്‍ക്ക് വോട്ടുചെയ്തത്. എന്നാല്‍...
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ബിജെപി വന്‍വിജയം നേടിയെങ്കിലും രാജ്യസഭയില്‍ ഭൂരിപക്ഷം നേടുന്നത്് മോദി സര്‍ക്കാറിന് ഇനിയും പ്രശ്്നമായി തുടരും. രാജ്യസഭയിലേക്ക് ഇനി വരുന്ന ഒഴുവുകകളിലേക്ക് മത്സസരിച്ച് ബിജെപിക്ക് എംപിമാരുടെ എണ്ണം കൂട്ടാന്‍ സഹായകമാവുമെങ്കിലും...