ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച വിവാദങ്ങള്‍ തുടരുന്നു. മോദി പാസ്സായെന്നു പറയപ്പെടുന്ന കാലത്തെ ഒരു വിദ്യാര്‍ത്ഥികളുടെയും രേഖകള്‍ കാണാനില്ലെന്നാണ് ഡല്‍ഹി സര്‍വകലാശാലയുടെ വിദൂര വിദ്യാഭ്യാസ വിഭാഗം വ്യക്തമാക്കുന്നത്. 1978ല്‍ ബിരുദധാരിയായി എന്നാണ് മോദി...
ഇസ്ലാമാബാദ്: സ്വര്‍ഗത്തിലും നരകത്തിലും ആരുപോകണമെന്ന് തീരുമാനിക്കുന്നതു മറ്റുള്ളവരുടെ ജോലിയല്ലെന്ന് പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഗ്രാമങ്ങളിലെ നിര്‍ബന്ധപൂര്‍വ്വ മതപരിവര്‍ത്തനത്തിനെതിരെ ഹോളി ദിനത്തിലെ ആശംസാപ്രസംഗത്തില്‍ രാജ്യത്തെ ഹിന്ദു സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പാക് പ്രധാനമന്ത്രി. നിര്‍ബന്ധപൂര്‍വം...
കോട്ടയം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് ജേക്കബ് തോമസിന് പുറത്താക്കിയേക്കും. സിപിഎമ്മിലും പിണറായി സര്‍ക്കാറിലും ഉദ്യോഗസ്ഥതലങ്ങളിലും ജേക്കബ് തോമസിനെ എതിര്‍പ്പ് ശക്തമായ സാഹചര്യത്തിലാണ് നടപടി. മാന്യമായ പുതിയൊരു തസ്തിക നല്കി വിജിലന്‍സ് മേധാവിത്വ സ്ഥാനത്തു നിന്നു...
കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. 120 രൂപ കുറഞ്ഞ് പവന് 21360 രൂപയായി. 2670 രൂപയാണ് ഇന്നത്തെ ഗ്രാം വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇന്നലെ സമാനരീതിയില്‍ 120 രൂപ കുറഞ്ഞ്...
തിരുവനന്തപുരം: നിയമസഭയില്‍ തുടര്‍ച്ചയായി അമ്പതു വര്‍ഷം പൂര്‍ത്തിയാക്കിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.എം മാണിക്ക് അംഗങ്ങളുടെ ആദരം. രാഷ്ട്രീയകക്ഷി ഭേദമന്യേ എല്ലാവരും മാണി സാറിന് ആദരമര്‍പ്പിച്ചു. സ്പീക്കര്‍ ശ്രീരാമകൃഷ്ണന്, മുഖ്യമന്ത്രി പിണറായി വിജയന്, പ്രതിപക്ഷ നേതാവ്...
ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മകനാണെന്ന അവകാശവാദം ഉന്നയിച്ച് യുവാവ് രംഗത്ത്. ഈറോഡ് സ്വദേശി കൃഷ്ണമൂര്ത്തിയാണ് താന്‍ ജയലളിതയുടെ മകനാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത്. നേരത്തെ ജയലൡതയുടെ മകളാണെന്ന് അവകാശപ്പെട്ട് ഒരു യുവതി വന്നിരുന്നു. ഇതിനു...
ഇംഫാല്‍: മണിപ്പൂര്‍ മുഖ്യമന്ത്രിയായി ബിജെപി നേതാവ് എന്‍.ബീരേന്‍ സിങ് ഇന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഉച്ചക്ക് ഒരു മണിക്ക് നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ നജ്മ ഹെപ്തുള്ള സത്യവാചകം ചൊല്ലി കൊടുക്കും. നാഗാ പീപ്പിള്‍സ് ഫ്രണ്ടിന്റെ നാലു...
മലപ്പുറം: മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയെ ഇന്നു പ്രഖ്യാപിക്കും. സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നതിനായി ലീഗ് നേതൃത്വയോഗം ഇന്നു മലപ്പുറത്ത് ചേരും. രാവിലെ ചേരുന്ന പ്രവര്‍ത്തക സമിതി യോഗത്തിനു ശേഷം വൈകിട്ട് നടക്കുന്ന ഉന്നതാധികാര സമിതി...
ഉത്തര സംസ്ഥാനങ്ങളിലെ അസംബ്ലി തിരഞ്ഞെടുപ്പില്‍ ബി.ജെ.പി പോലും പ്രതീക്ഷിക്കാത്ത വിജയം നേടിയപ്പോഴും പഞ്ചാബില്‍ നേരിടേണ്ടി വന്ന അപ്രതീക്ഷിത തിരിച്ചടിയില്‍ തരിച്ചിരിക്കുയാണ് പഞ്ചാബ് ഘടകം. സംസ്ഥാനങ്ങളിലെ വിജയത്തിനു പിന്നില്‍ മോഡി മാജിക്കെന്നായിരുന്നു പൊതുവായ വിലയിരുത്തലെങ്കില്‍ പഞ്ചാബില്‍...
തിരുവനന്തപുരം: എല്ലാം ശരിയാക്കിത്തരാമെന്ന് തെറ്റിദ്ധരിപ്പിച്ച് അധികാരത്തിലെത്തിയ ഇടതുമുന്നണി സര്‍ക്കാറിനെ എങ്ങനെ ശരിയാക്കാമെന്നാണ് ജനം ഇപ്പോള്‍ ആലോചിക്കുന്നതെന്ന് മഞ്ഞളാംകുഴി അലി. ഏപ്രില്‍ 12ന് നടക്കുന്ന തെരഞ്ഞെടുപ്പ് മുതല്‍ ജനം ഈ സര്‍ക്കാറിനെ ശരിയാക്കാന്‍ തുടങ്ങുമെന്നും അലി...