ബൊംബാലിം (ഗോവ): സന്തോഷ് ട്രോഫി ഫുട്ബോള്‍ ആദ്യ മത്സരത്തില്‍ കേരളത്തിന് ജയം. റെയില്‍വേസിനെതിരെ രണ്ടിനെതിരെ നാലു ഗോളിന് വീഴ്ത്തിയാണ് കേരളം വിജയത്തോടെ തുടങ്ങിയത്. ഒരു ഗോളില്‍ പിറകില്‍ നിന്ന ശേഷം ജോബി ജസ്റ്റിന്റെ ഹാട്രിക് കരുത്തിലായിരുന്നു...
പാണക്കാട്: മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി പി.കെ കുഞ്ഞാലിക്കുട്ടിയെ പ്രഖ്യാപിച്ചു. ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളാണ് പ്രഖ്യാപനം നടത്തിയത്. ഇ അഹമ്മദിന്റെ നിര്യാണത്തിന് ശേഷമാണ് മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ മാസം...
കൊല്ലം: കുണ്ടറയില്‍ പത്തുവയസ്സുകാരി ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണത്തില്‍ പോലീസ് കാട്ടിയ അനാസ്ഥയില്‍ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയ സംഘടനകളുടെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷന് ഉപരോധിക്കുന്നു. രണ്ടു മാസം മുമ്പാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്യുന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍...
ന്യൂഡല്‍ഹി: അസുഖബാധയെ തുടര്‍ന്ന് മൂന്നുമാസത്തോളമായി ചികിത്സയില്‍ കഴിഞ്ഞിരുന്ന വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ ലോക്സഭയില്‍ ഹര്‍ഷാവരങ്ങളോടെ അംഗങ്ങള്‍ വരവേറ്റു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മന്ത്രി ചികിത്സയിലായിരുന്നു. വൃക്ക മാറ്റിവെക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഡിസംബറിലാണ് സുഷമ ആസ്പത്രിയില്‍...
മെല്‍ബണ്‍: മൊബൈല്‍ ഹെഡ് ഫോണ്‍ പൊട്ടിത്തെറിച്ച് യുവതിക്ക്. ബീജിങില്‍ നിന്നും മെല്‍ബണിലേക്ക് പുറപ്പെട്ട വിമാന യാത്രക്കാരിക്കാണ് മൊബൈല്‍ ഹെഡ്ഫോണ് ഉപയോഗിക്കവെ പൊട്ടിത്തെറിച്ച് പരിക്കേറ്റത്. പാട്ട് കേട്ടുകൊണ്ടിരിക്കുന്നതിനിടെ പെട്ടെന്ന് ഹെഡ്ഫോണ് ചൂടാവുകയും പൊട്ടിത്തെറിക്കുകയുമായിരുന്നുവെന്ന് അപകടമേറ്റ യാത്രക്കാരി പറഞ്ഞു....
തിരുവനന്തപുരം: പ്രമുഖ മാധ്യമപ്രവര്‍ത്തകനായ ടി.എം ഹര്ഷന് മാതൃഭൂമി ന്യൂസ് ചാനലില്‍ നിന്നും രാജിവെച്ചു. ഇന്നലെ മാനേജ്മെന്റിന് രാജിക്കത്ത് കൈമാറി. ചാനലിലെ സൂപ്പര്‍ പ്രൈം ടൈമിന്റെ രണ്ട് അവതാരകരില്‍ ഒരാളാണ് ഹര്ഷന്. കൂടാതെ കൃഷിഭൂമി പരിപാടിയും അവതരിപ്പിക്കുന്നുണ്ട്....
കൊച്ചി: എസ്.എന്‍.സി ലാവ്ലിന് കേസില്‍ മുഖ്യമന്ത്രി പിണറായിക്കുവേണ്ടി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് അഡ്വ. ഹരീഷ് സാല്‍വെ ഹാജരാകും. ഇന്ന് ലാവ്ലിന് കേസ് പരിഗണിച്ചപ്പോള്‍ നിലവില്‍ പിണറായിയുടെ അഭിഭാഷകനായ എം.കെ. ദാമോദരനാണ് കോടതിയെ ഇക്കാര്യം അറിയിച്ചതാണ്. ലാവ്ലിന്...
ദുബൈ: സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ദുബൈ ജയിലില്‍ കഴിയുന്ന വ്യവസായി അറ്റ്ലസ് രാമചന്ദ്രന് ഉടന്‍ മോചിതനാകും. കേസുകള്‍ നല്കിയ ഭൂരിഭാഗം ബാങ്കുകളും ഒത്തുതീര്‍പ്പിന് തയാറായ സാഹചര്യത്തിലാണ് രാമചന്ദ്രന്റെ മോചനത്തിന് വഴിയൊരുങ്ങിയത്. രണ്ടു ബാങ്കുകള്‍ കൂടി ഒത്തുതീര്‍പ്പിന്...
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പാക്കിസ്താനില്‍ നിന്നുള്ള പെണ്‍കുട്ടിയുടെ കത്ത്. ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച സാഹചര്യത്തില്‍ രാജ്യത്ത് സമാധാനം കൊണ്ടുവരുന്നതിനെക്കുറിച്ചാണ് കത്തില്‍ സൂചിപ്പിച്ചിരിക്കുന്നത്. അഖീദത് നവീദ് എന്ന പതിനൊന്നു വയസ്സുകാരിയാണ് കത്തെഴുതിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് വിജയത്തിനുശേഷമാണ് രണ്ടുപേജുള്ള...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച വിവാദങ്ങള്‍ തുടരുന്നു. മോദി പാസ്സായെന്നു പറയപ്പെടുന്ന കാലത്തെ ഒരു വിദ്യാര്‍ത്ഥികളുടെയും രേഖകള്‍ കാണാനില്ലെന്നാണ് ഡല്‍ഹി സര്‍വകലാശാലയുടെ വിദൂര വിദ്യാഭ്യാസ വിഭാഗം വ്യക്തമാക്കുന്നത്. 1978ല്‍ ബിരുദധാരിയായി എന്നാണ് മോദി...