റാഞ്ചി: പീറ്റര്‍ ഹാന്‍ഡ്സ്കോംബിന്റെ ബൗണ്ടറി തടയാനുള്ള ശ്രമത്തില്‍ തോളില്‍ പരിക്കേറ്റ ഇന്ത്യന്‍ നായകന് വിരാട് കോലി മൂന്നാം ടെസ്റ്റില്‍ ഇനി കളിക്കുന്ന കാര്യം സംശയത്തില്‍. 40-ാം ഓവറില്‍ ഡൈവ് ചെയ്തതിനെ തുടര്‍ന്ന് കൈയില്‍ വേദന അനുഭവപ്പെട്ട്...
ലക്നൗ: ബിജെപിയുടെ വന്‍ വിജയത്തിന് പിന്നാലെ ഉത്തര്‍ പ്രദേശിലെ ഗ്രാമങ്ങളില്‍ മുസ്ലിം വിരുദ്ധ പോസ്റ്ററുകള്‍. ‘ മുസ്ലിംകള് ഉടന്‍ നാടുവിടണം’ എന്ന് ആഹ്വാനം ചെയ്താണ് പോസ്റ്റുകള്‍ പ്രത്യക്ഷപെട്ടിരിക്കുന്നത്. യുപിയിലെ ബാരിയേലി ജില്ലയിലെ ഗ്രാമപ്രദേശങ്ങളിലാണ് വ്യാപകമായ പോസ്റ്റര്‍...
ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില വര്‍ധനവ് സാധാരണക്കാരുടെ നടുവൊടിക്കുകയാണെങ്കിലും ഈ വകയില്‍ കേന്ദ്ര സര്‍ക്കാര്‍ വന്‍ നേട്ടം കൊയ്യുന്നു. 2015-16 വര്‍ഷം നികുതിയിനത്തില്‍ കേന്ദ്ര സര്‍ക്കാറിന് 34 ശതമാനത്തിന്റെ വര്‍ധനവാണ് ലഭിച്ചിരിക്കുന്നത്. സി.എ.ജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്...
ന്യൂഡല്‍ഹി: കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള വിഎം സുധീരന്റെ രാജി ഇതുവരെ അംഗീകരിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്റ്്. സോണിയ ഗാന്ധി തിരിച്ചെത്തിയ ശേഷമെ രാജിക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാവുകയുള്ളു. രാജി സോണിയ ഗാന്ധി അംഗീകരിച്ച ശേഷം മാത്രം...
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തിരിച്ചടികള്‍ക്കു പിന്നാലെ കോണ്‍ഗ്രസില്‍ നേതൃത്വത്തിനെതിരെ കലാപം. കോണ്‍ഗ്രസിന്റെ പ്രസക്തി ദേശീയ തലത്തില്‍ നഷ്ടമായെന്നും, നേതൃമാറ്റം ഉടന്‍ വേണമെന്നും മുന്‍ കേന്ദ്ര മന്ത്രി മണി ശങ്കര്‍ അയ്യര്‍. ഗോവയില്‍ വിശ്വാസ വോട്ടെടുപ്പില്‍ ബി.ജെ.പി...
ന്യൂഡല്‍ഹി: ഒരു ഇടവേളക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയില്‍ ഹാജരായി. രാജ്യസഭയിലെത്തിയ മോദിയെ പ്രതിപക്ഷം എതിരേറ്റത് ‘ദേ നോക്കൂ, ആരാണീ വരുന്നത്’ എന്ന കളിയാക്കലിലൂടെ. വ്യാഴാഴ്ച ചോദ്യോത്തരവേളയില്‍ സഭയിലെത്തിയപ്പോഴായിരുന്നു സംഭവം. എന്നാല്‍, ഭരണപക്ഷ അംഗങ്ങള്‍...
മാര്‍ച്ച് പതിനൊന്നിന്റെ വൈകുന്നേര സമയത്താണ് ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷാ യുടെ ഒരു ഫോണ്‍ വിളി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ തേടിയെത്തുന്നത്. പാര്ട്ടിക്കെതിരില് ഗോവയില്‍ മത്സരിച്ച ഏതാനും എം എല്‍ എ മാരുടെ...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി അമേരിക്കയില്‍ ചികിത്സയില്‍ കഴിയുന്ന അമ്മ സോണിയ ഗാന്ധിയെ സന്ദര്‍ശിക്കും. അമ്മയെ അനുഗമിച്ചു കൊണ്ടായിരിക്കും രാഹുലിന്റെ മടക്കം. സോണിയ ഗാന്ധി ഈ മാസം എട്ടിനാണ് ചികിത്സാവശ്യാര്‍ത്ഥം അമേരിക്കയിലേക്ക് പുറപ്പെട്ടത്....
മുംബൈ: പൊലീസ് ഓഫിസര്‍മാര്‍ ഉള്‍പ്പെടെ നൂറിലധികം ആളുകള്‍ മാനഭംഗപ്പെടുത്തിയെന്ന് ആരോപണമുന്നയിച്ചശേഷം അപ്രത്യക്ഷരായ ഡല്‍ഹി സ്വദേശിയായ മോഡലിനെയും പതിനാറുവയസുകാരിയായ നേപ്പാളി യുവതിയെയും കണ്ടെത്താന്‍ ബോംബെ ഹൈക്കോടതി പുനെ പൊലീസിന് നിര്‍ദേശം നല്കി. വേശ്യാവൃത്തി സ്വീകരിക്കാന്‍ ബാഹ്യസമ്മര്‍ദ്ദമുണ്ടായതായും ഇരുവരും...
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന ബി.ജെ.പി നേതാവും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ കേശവ് പ്രസാദ് മൗര്യ ആസ്പത്രിയില്‍. കടുത്ത രക്തസമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് മൗര്യയെ ഡല്‍ഹി രാം മനോഹര്‍ ലോഹ്യ ഹോസ്പിറ്റിലില് പ്രവേശിപ്പിച്ചത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരില്‍ പ്രധാനിയാണ് മൗര്യ....