ആഗ്ര: താജ് മഹല്‍ തകര്‍ക്കുമെന്ന സൂചനയുമായി പുറത്തുവന്ന ഐഎസ് ഐഎസ് അനുകൂല ഭീഷണി ചിത്രങ്ങളെ തുടര്‍ന്ന് പ്രദേശക്ക് പൊലീസ് സുരക്ഷ ശക്തമാക്കി. താജ് മഹല്‍ ആക്രമിക്കുമെന്ന് സൂചിപ്പിക്കുന്ന ചിത്രങ്ങള്‍ ഇസ്ലാമിക്ക് സ്റ്റേറ്റ് അനുഭാവമുള്ള മീഡിയാ ഗ്രൂപ്പാണ്...
പാലാ: മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ പി.കെ കുഞ്ഞാലിക്കുട്ടിക്ക് കേരള കോണ്‍ഗ്രസ് (എം) ന്റെ പിന്തുണ. കേരള കോണ്‍ഗ്രസ് ചെയര്മാന് കെ.എം മാണിയാണ് പത്രസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. അര നൂറ്റാണ്ടു കാലമായി ഇന്ത്യന്‍ യൂണിയന് മുസ്ലിം...
കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷയെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി അമീറുല്‍ ഇസ്ലാം ജയിലില്‍ രക്തം കണ്ട് തലകറങ്ങി വീണതായി റിപ്പോര്‍ട്ട്. കാക്കനാട്ടെ സബ്ജയിലില്‍ വെച്ചാണ് സംഭവം. കഴിഞ്ഞ ദിവസം അമീറിന്റെ സെല്ലിലെ രണ്ട്...
ന്യൂഡല്‍ഹി: സുപ്രീംകോടതി തനിക്ക് അപകീര്ത്തിയുണ്ടാക്കിയതില് നഷ്ടപരിഹാരം നല്‍കണമെന്നു ആവശ്യപ്പെട്ട് കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ് കര്ണന് രംഗത്ത്. കോടതിയലക്ഷ്യക്കേസില്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച സുപ്രീകോടതി ഏഴംഗ ബെഞ്ചിനെതിരെയാണ് അപകീര്‍ത്തികേസില്‍ കര്ണന് 14 കോടി രൂപ നഷ്ടപരിഹാരം...
പനാജി: രാഹുല്‍ ഗാന്ധിയെ നേതാവായി അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ് ഗോവയില്‍ രണ്ടാമത്തെ എം.എല്‍.എയും രാജിപ്രഖ്യാപിച്ചു. വിശ്വജിത്ത് റാണെക്ക് പിന്നാലെ രാജിപ്രഖ്യാപിച്ച് സാവിയോ റോഡ്രിഗസ് ആണ് രംഗത്തെത്തിയത്. ഗോവയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാതെ വന്നതില്‍...
കൊച്ചി: ലാവ്ലിന് അഴിമതി കേസ് കെട്ടുകഥയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി ഹൈക്കോടതിയില്‍ ഹാജരായ അഭിഭാഷകന് ഹരീഷ് സാല്‍വെ. കുറ്റപത്രം അസംബന്ധമാണെന്നും അഴിമതി കെട്ടുക്കഥയാണെന്നും സാല്‍വെ കോടതിയില്‍ പറഞ്ഞു. നല്ല ഉദ്ദേശത്തോടെയാണ് പിണറായി കരാറിനെ സമീപിച്ചത്....
സസ്പെന്‍സ് ക്ലൈമാക്സില്‍ കഥ അവസാനിപ്പിച്ച ബാഹുബലിയുടെ രണ്ടാം ഭാഗത്തിന് പ്രേക്ഷകരുടെ അത്യുഗ്രന്‍ വരവേല്‍പ്പ്. 24 മണിക്കൂറിനുള്ളില്‍ ബാഹുബലി-2ന്റെ ട്രെയില്‍ കണ്ടത് 1.4 കോടി ആളുകള്‍. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ് ഒരു ട്രയിലര്‍ ഇത്രത്തോളം...
ഝാര്‍ഖണ്ഡില്‍ ഹോളി ആഘോഷത്തിനിടെ ഉയര്‍ന്ന ജാതിക്കാരനുമേല് വര്‍ണ്ണപ്പൊടി വാരി വിതറിയ ദളിതനെ പോലീസ് അടിച്ചുകൊന്നു. പ്രദീപ് ചൗധരി(52) എന്നയാളെയാണ് പോലീസ് കൊലപ്പെടുത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാര്‍ച്ച് 13നാണ് ഹോളി ആഘോഷം നടന്നത്. പ്രദീപ് ചൗധരി...
റാഞ്ചി: ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് സ്കോര്‍ 400 കടന്നു. ലഞ്ചിനു പിരിയുമ്പോള്‍ ഏഴു വിക്കറ്റിന് 401 ശക്തമായ നിലയിലാണ് സന്ദര്‍ശകര്‍. 153 റണ്‍സുമായി ക്യാപ്ടന് സ്റ്റീവ് സ്മിത്ത് ക്രീസിലുണ്ട്. ഇന്നലെ 82...
ന്യൂഡല്‍ഹി: പാക്കിസ്താനിലേക്ക് പോയ ഡല്‍ഹിയിലെ ഹസ്രത്ത് നിസാമുദ്ദീന്‍ ദര്‍ഗ്ഗയിലെ രണ്ട് മതപണ്ഡിതന്മാരെ കാണാതായി. സയ്യിദ് ആസിഫ് അലി നിസാമി(80), നസീം നിസാമി(60) എന്നിവരെയാണ് കാണാതായത്. ഇവരെ കണ്ടെത്തുന്നതിനുള്ള ശ്രമം നടത്തുമെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് അറിയിച്ചു....