ന്യൂഡല്‍ഹി: ‘ ഒരു ഹിന്ദു സ്ത്രീയെ മതംമാറ്റം നടത്തിയാല്‍ ഹിന്ദു യുവാക്കള്‍ 100 മുസ്്ലിം യുവതികളെ വിവാഹം ചെയ്യും’, ‘ അവര്‍ ഒരു ഹിന്ദു പെണ്‍കുട്ടിയെ കൊണ്ടുപോയാല്‍, ഞങ്ങള്‍ 100 മുസ്്ലിം പെണ്‍കുട്ടികളെ കൊണ്ടുപോകും’, ‘ഹിന്ദു...
ന്യൂഡല്‍ഹി: ബോളിവുഡ് താരം ഐശ്വര്യറായ് ബച്ചന്റെ പിതാവ് കൃഷ്ണരാജ് റായ് അന്തരിച്ചു. അര്ബുധരോഗത്തെത്തുടര്ന്ന് ഇന്നലെ ഉച്ചയോടെ മുംബൈ ലീലാവതി ആസ്പത്രിയിലായിരുന്നു അന്ത്യം. രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. രോഗം മൂര്‍ഛിച്ചതിനെത്തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രാത്രിയോടെ സംസ്കാരചടങ്ങുകള്‍ നടന്നു....
ബാഹുബലി രണ്ടാംഭാഗം നിരോധിക്കണമെന്നാവശ്യപ്പെട്ട് കര്‍ണ്ണാടക. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബാഹുബലി രണ്ടാം ഭാഗത്തിന്റെ ട്രെയിലര്‍ കുറച്ചുദിവസങ്ങള്‍ക്കുമുമ്പാണ് റിലീസ് ചെയ്തത്. ട്രെയിലര്‍ രാജ്യവ്യാപകമായി തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാനും തുടങ്ങിയപ്പോഴാണ് കര്‍ണ്ണാടകയില്‍ ട്രെയിലറും ചിത്രവും പ്രദര്‍ശിപ്പിക്കുന്നതിനെതിരെ പ്രതിഷേധം നടക്കുന്നത്....
തിരുവനന്തപുരം: കാരുണ്യ ലോട്ടറി ചികിത്സാ പദ്ധതിയുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ധനമന്ത്രി കെ.എം മാണിക്കും വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്. പദ്ധതി നടത്തിപ്പില്‍ ഇരുവരും അഴിമതി നടത്തിയതായി കണ്ടെത്താനായിട്ടില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. അന്വേഷണ...
മുംബൈ: എ.എഫ്.സി ഏഷ്യാ കപ്പ് യോഗ്യത മത്സരത്തില്‍ മ്യാന്മറിനേയും സന്നാഹ മത്സരത്തില്‍ കംബോഡിയയേയും നേരിടുന്നതിനുള്ള ഇന്ത്യന്‍ ടീം പുറപ്പെട്ടു. 22നാണ് കംബോഡിയക്കെതിരായ സന്നാഹ മത്സരം, 28ന് മ്യാന്മറുമായി ഏഷ്യാ കപ്പ് യോഗ്യത മത്സരത്തിലും ഇന്ത്യ കളിക്കും....
തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റിനെ തീരുമാനിക്കുമ്പോള്‍ ജാതി-മത സമവാക്യങ്ങള്‍ നോക്കണമെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് വയലാര്‍ രവി. ജാതിയും മതവും സത്യമാണ്. ഇന്ത്യന്‍ സമൂഹത്തില്‍ അത് യാഥാര്‍ത്ഥ്യമാണ്. അത് ഇല്ലെന്ന് പറയാന്‍ താനില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു....
സ്വന്തം ലേഖകന്‍ തിരുവനന്തപുരം: വെട്ടിക്കുറച്ച ഭക്ഷ്യധാന്യം പുന:സ്ഥാപിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയതോടെ കേരളം ചരിത്രത്തിലെ ഏറ്റവും വലിയ റേഷന്‍ ക്ഷാമത്തിലേക്ക്. പൊതുവിപണിയില്‍ രൂക്ഷമായ വിലക്കയറ്റവും റേഷന്‍ കടകളില്‍ അരി കിട്ടാത്ത സാഹചര്യവും നിലനില്‍ക്കെയാണ് കേന്ദ്രത്തിന്റെ ഇരുട്ടടി. അരി...
അഹമ്മദാബാദ്: ഗോവധവും കന്നുകാലികളെ കടത്തുന്നതിനും ജീവപര്യന്തം തടവ് ശിക്ഷ നല്കുന്ന രൂപത്തില്‍ കടുത്ത നിയമം കൊണ്ടുവരാന്‍ ഗുജറാത്ത് സര്‍ക്കാറിന്റെ തീരുമാനം. കന്നുകാലികളെ സംരക്ഷിക്കുന്നതിനെന്ന പേരിലാണ് ഏറ്റവും കഠിനമായ ശിക്ഷ ഗോവധത്തിനും കാലിക്കടത്തിനും ഏര്‍പ്പടുത്തുന്നത്. നിയമസഭയില്‍ ഇതു...
ബീജിങ്: ലോകത്തിന് തലവേദനയായി പുകഞ്ഞുകൊണ്ടിരിക്കുന്ന ഉത്തര കൊറിയന്‍ വിഷയത്തില്‍ സംയമനം പാലിക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സനോട് ആവശ്യപ്പെട്ടു. കിഴക്കനേഷ്യന്‍ പര്യടനത്തിന്റെ ഭാഗമായി ചൈനയിലെത്തിയ ടില്ലേഴ്സനുമായി ചര്‍ച്ച...
കൊച്ചി: ലാവ്ലിന് കേസില്‍ വാദിയെ പ്രതിയാക്കി ഹൈക്കോടതിയില്‍ പിണറായി വിജയന്റെ അഭിഭാഷകന്റെ വാദം. ലാവ്ലിന് കേസ് സി.ബി.ഐ പിണറായി വിജയനെതിരെ കെട്ടിച്ചമച്ചതാണെന്നും, പിണറായി വിജയനെതിരെ സി.ബി.ഐ കണ്ടെത്തിയ വസ്തുതകളും പരാമര്‍ശങ്ങളും ശുദ്ധ അസംബന്ധമാണെന്നും പിണറായി വിജയന്റെ...